Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദണ്ഡകവനത്തിന്റെ കഥ

സ്വാമി സുകുമാരാനന്ദ by സ്വാമി സുകുമാരാനന്ദ
Aug 13, 2019, 09:26 pm IST
in Samskriti

പരമാത്മാവിന്റെ അംശമായ ജീവാത്മാവ് 

അംശാധികരണം തുടരുന്നു.

സൂത്രം  മന്ത്രവര്‍ണാച്ച

മന്ത്രങ്ങളില്‍ പറഞ്ഞിട്ടുള്ളതിനാലും ജീവന്‍ ബ്രഹ്മത്തിന്റെ അംശമാണ്.

ഛാന്ദോഗ്യോപനിഷത്തില്‍ ‘ഏതാവാനസ്യ മഹിമാ അതോജ്യായാഗ്ംശ്ച പൂരുഷ: പാദോ/സ്വ സര്‍വാ ഭൂതാനി ത്രിപാദസ്യാമൃതം ദിവി’  പ്രപഞ്ചം മുഴുവനും ഈ പുരുഷന്റെ മഹിമയാണ്. എല്ലാ പ്രപഞ്ചത്തേക്കാളും വ്യാപ്തിയുള്ളവനാണ് പുരുഷന്‍. സകല ജീവജാലങ്ങളും. ചേര്‍ന്നാലും കാല്‍ ഭാഗം മാത്രമേ ആകൂ. മുക്കാല്‍ ഭാഗവും ലോകാതീതമണ്, പ്രകാശമാനമായി മുക്തന്‍മാര്‍ക്കുള്ള സ്ഥാനമാണ് എന്ന് പറയുന്നു. ശ്രുതിയുടെ ഈ പ്രഖ്യാപനം കാണുന്നതെല്ലാം ബ്രഹ്മത്തിന്റെ അംശമാണെന്നതിനെ ഉറപ്പിക്കുന്നു. എല്ലാ ജീവന്‍മാരും ഈശ്വരന്റെ അംശം തന്നെ.

സൂത്രം  അപിച സ്മര്യതേ

എന്ന് മാത്രമല്ല സ്മൃതികളിലും അംശമാണെന്ന് പറഞ്ഞിട്ടുണ്ട്. ശ്രുതിയില്‍ മാത്രമല്ല സ്മൃതിയിലും ജീവന്‍ ഈശ്വരന്റെ അംശമാണ് എന്ന് പറഞ്ഞിട്ടുണ്ട്., ഭഗവദ് ഗീതയില്‍ ‘മമൈവാംശോ ജീവലോകേ ജീവഭൂത സനാതന: ‘ ഈ ജീവലോകത്തില്‍ ജീവനായിത്തീര്‍ന്ന് എന്നും നിലനില്‍ക്കുന്നത് എന്റെ അംശമാണ് എന്ന് ഭഗവാന്‍ പറയുന്നുണ്ട.് അതിനാല്‍ ജീവനും ഈശ്വരനും തമ്മില്‍ അംശാശി ബന്ധമുണ്ട്. ഗീത പത്താം അദ്ധ്യായത്തില്‍ ‘വിഷ്ടഭ്യാഹമിദം കൃത്സനം ഏകാംശേന സ്ഥിതോ ജഗത് ‘ഈശ്വരന്‍ തന്റെ ഒരംശം കൊണ്ട് ഈ ജഗത്ത് മുഴുവന്‍ നിറഞ്ഞിരിക്കുന്നു എന്ന് പറയുന്നുണ്ട്. ഇതു പോലെ മറ്റ് പല സ്മൃതികളിലും കാണാം. അതിനാല്‍ ജീവാത്മാവ് പരമാത്മാവിന്റെ അംശമാണ്. പൂര്‍ണനായ ഈശ്വരന്‍ അംശമായ ജീവനെ ശാസിക്കുന്നുവെന്ന്  സ്വാമി ഭൃത്യ ബന്ധ ഉണ്ടെന്ന പക്ഷക്കാരുടെ അഭിപ്രായത്തില്‍ പറയാവുന്നതാണ്. 

സൂത്രം  പ്രകാശാദിവന്നൈവംപര: പ്രകാശാദിവത്‌നഏവംപര:)

പരമാത്മാവ് പ്രകാശം മുതലായതു പോലെയാകയാല്‍ ജീവാത്മാവിനെപ്പോലെയല്ല. പ്രകാശം മുതലായവ ഏതുമായി സ്പര്‍ശിച്ചാലും അതിന്റെ ഗുണദോഷങ്ങളുമായി ബന്ധപ്പെടാതിരിക്കുന്നതല്ലാതെ ഈശ്വരന്‍ ജീവാത്മാവിന്റെ ഗുണദോഷങ്ങളുമായി ബന്ധപ്പെടുന്നില്ല.ജീവന്‍ ഈശ്വരന്റെ അംശമാണ് എന്ന് വന്നാല്‍ ജീവനുണ്ടാകുന്ന സുഖദുഃഖങ്ങളും സംസാരിത്വവുമെല്ലാം ഈശ്വരനും ഉണ്ടാകുമെന്ന് പൂര്‍വപക്ഷം വാദിക്കുന്നു. ശരീരത്തിന്റെ അംശമായിരിക്കുന്ന അവയവങ്ങളായ കൈ, കാല്‍ മുതലായവയ്‌ക്ക് ഉണ്ടാകുന്ന ദു:ഖം ശരീരത്തെ മുഴുവനോ ആ ആളെയോ ബാധിക്കാറുണ്ട്. അതു പോലെ എല്ലാ ജീവികളും ഈശ്വരാംശമാകയാല്‍ എല്ലാവര്‍ക്കുമുണ്ടാകുന്ന ദു:ഖം ഈശ്വരനേയും ബാധിക്കും. അപ്പോള്‍ ഈശ്വരനെ പ്രാപിക്കുന്നവര്‍ക്കും ആ ദു:ഖത്തിന്റെ ഭാഗമാകേണ്ടി വരും. മുക്തി എന്നത് തെറ്റായിത്തീരുമെന്ന് പൂര്‍വപക്ഷം ചൂണ്ടിക്കാട്ടുന്നു.

                                                                                                                                                          (തുടരും)

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

India

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.