Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ദുരന്തത്തിന് വേറെ കാരണം തേടേണ്ട മലപ്പുറത്ത് 1789 ക്വാറികള്‍

എം.എസ്. സനല്‍കുമാര്‍ by എം.എസ്. സനല്‍കുമാര്‍
Aug 12, 2019, 01:30 am IST
in Vicharam

മലപ്പുറം: വന്‍ ദുരന്തമാണ് നിലമ്പൂര്‍ കവളപ്പാറയിലും വയനാട് മേപ്പാടിയിലും ഉണ്ടായത്. ഉരുള്‍പൊട്ടലില്‍ നിരവധി ജീവനുകളാണ് ഇല്ലാതായത്. കുത്തിയൊഴുക്കില്‍ എത്രപേര്‍ പെട്ടെന്നോ ആരൊക്കെ ജീവിച്ചിരിക്കുന്നുവെന്നോ ഇപ്പോഴും കണക്കില്ല. രക്ഷാപ്രവര്‍ത്തനവും തെരച്ചിലും പുനരധിവാസവും തുടരുകയാണ്. ദുരന്തങ്ങള്‍ ഇനിയും നാടിനെ വിഴുങ്ങുമെന്നതാണ് കഴിഞ്ഞ പ്രളയ ശേഷവും ഇപ്പോഴുമുള്ള സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്. ഖനനങ്ങള്‍ക്ക് യാതൊരു  നിയന്ത്രണങ്ങളും കൊണ്ടുവരാന്‍ സാധിക്കാത്തതാണ്  മലയോര മേഖലകള്‍  ദുരന്തഭൂമിയാകാനുള്ള പ്രധാന കാരണം. ഈ വഴിവിട്ട അനുമതികള്‍ക്ക് നല്‍കേണ്ടിവന്നത് അനവധി  മനുഷ്യ ജീവനുകളും.

മലപ്പുറം ജില്ലയിലെ ഏഴ് താലൂക്കുകളില്‍ അനുമതിയോടെയും അല്ലാതെയും കരിങ്കല്‍, ചെങ്കല്‍ ക്വാറികള്‍ സജീവമാണ്. ഏറനാട് 659, നിലമ്പൂര്‍ 79, പെരിന്തല്‍മണ്ണ 497, തിരൂര്‍ 232, പൊന്നാനി 22, തിരൂരങ്ങാടി 300 ഉള്‍പ്പെടെ ആകെ 1789 ചെറുതും വലുതുമായ ക്വാറികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 806 എണ്ണവും പ്രവര്‍ത്തിക്കുന്നവയാണ്.  983 എണ്ണം താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയവയും ഉപേക്ഷിച്ച് വെള്ളം കെട്ടിക്കിടക്കുന്നവയും. ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ മാത്രം  39 എണ്ണമാണ്. പോത്തുകല്ല്, എടവണ്ണ, കുറുമ്പലങ്ങോട് എന്നിവിടങ്ങളിലും ക്വാറികള്‍ സജീവമാണ്. 

 ഇവയെല്ലാം തന്നെ സ്വകാര്യമേഖലയിലാണ്.  

 ദിവസേന നൂറ് കണക്കിന് ടിപ്പറുകളില്‍  കരിങ്കല്‍ ചീളുകള്‍ മലയിറങ്ങിയപ്പോള്‍ ഈ പ്രദേശങ്ങളില്‍ രൂപപ്പെടുന്നത് ആഴമേറിയ കുഴികളാണ്. ഈ കുഴികളെല്ലാം വെള്ളം നിറഞ്ഞു കിടക്കുന്നു. ഖനനത്തിനു വേണ്ടി  കാടുകള്‍ വെട്ടി വെളുപ്പിച്ചും പാറകള്‍ക്ക് മുകളിലെ മണ്ണുകള്‍ ഇടിച്ച് നീക്കിയതും ഉരുള്‍പൊട്ടലിന് കാരണമാകുന്നു. കോഴിക്കോട് ഏഴും വയനാട്ടിലും മലപ്പുറത്തും രണ്ട് വീതവും ഉരുള്‍പൊട്ടലുകളാണ് ഉണ്ടായത്. ശക്തമായ ഉരുള്‍പൊട്ടലുണ്ടായ  പതിനൊന്ന് സ്ഥലങ്ങളിലും പാറമടകളുണ്ടായിരുന്നു.  ഉരുള്‍പൊട്ടലുകളുണ്ടായ മലയുടെ ഏതെങ്കിലുമൊരു ഭാഗത്ത് ഒരു പാറമടയുണ്ട്. 

 ഓരോ ക്വാറികളിലെയും  സ്‌ഫോടനങ്ങള്‍ പശ്ചിമഘട്ട മലനിരകളെ അസ്ഥിരപ്പെടുത്തുകയാണ്.  ഓരോ സ്‌ഫോടനത്തിലും പശ്ചിമഘട്ട മലനിരകള്‍ കുലുങ്ങും. വലിയ തോതിലുള്ള മഴ പെയ്യുമ്പോള്‍ ദുര്‍ബലമായിരിക്കുന്ന മലകള്‍ ഒറ്റയടിക്ക് ഒഴുകി പോകുന്ന അവസ്ഥയുണ്ടാകും. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങളും ഖനനവും പാടില്ലെന്ന് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തത്. എന്നാല്‍ നാമത് ചെവിക്കൊണ്ടില്ലെന്ന്  പീച്ചി കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വന ഗവേഷകനും  ശാസ്ത്രജ്ഞനുമായ  ഡോ. ടി. വി. സജീവ്  പറയുന്നു. 

പ്രളയ ശേഷവും ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു നിയന്ത്രണങ്ങളും കൊണ്ടുവരാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ ആറുമാസത്തിനകം സ്വകാര്യമേഖലയിലെ ഖനനം നിരോധിക്കുമെന്നാണ് പറഞ്ഞിരുന്നത്. ഖനനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനം പാലിക്കാതെ ഇത് പുര്‍ണമായും പൊതുമേഖലയിലാക്കുമെന്ന പ്രഖ്യാപനമാണ് നടത്തിയത്. പരിസ്ഥിതി ആഘാതപഠനമില്ലാതെ ഖനനാനുമതി നല്‍കരുതെന്ന സുപ്രീം കോടതി വിധി മറികടന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനു പുറമേ ദൂരപരിധിയില്‍ പോലും ഇളവുനല്‍കി ക്വാറി മാഫിയയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മലപ്പുറം കവളപ്പാറയില്‍ തുടര്‍ച്ചയായി ഉരുള്‍പൊട്ടലുണ്ടായതോടെയാണ് ഖനനത്തിന് സംസ്ഥാന സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.