Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

വാര്‍ഡുമെമ്പറുടെ നേതൃത്വത്തില്‍ സ്റ്റേഷനില്‍ നിന്ന് പ്രതിയെ മോചിപ്പിക്കാന്‍ സിപിഎം ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2019, 04:46 pm IST
in Local News

പാറശ്ശാല: ഇഞ്ചിവിള നടുത്തോട്ടത്തില്‍ കഞ്ചാവുകടത്തു സംഘം വീടുകയറി വൃദ്ധനെ ആക്രമിച്ച കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത സിപിഎം അനുഭാവിയായ ഓട്ടോഡ്രൈവറെ സ്റ്റേഷനില്‍ കയറി ബലപ്രയോഗത്തിലൂടെ മോചിപ്പിക്കാന്‍ വിഫലശ്രമം. 

വൃദ്ധനെ ആക്രമിച്ച സംഘം സഞ്ചരിച്ച ഓട്ടോയും ഡ്രൈവറുമാണ് കസ്റ്റഡിയിലുള്ളത്. നടുത്തോട്ടം വാര്‍ഡു മെമ്പര്‍ സജിന്റെ നേതൃത്വത്തിലുള്ള സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സംഘമാണ് സിഐ, എസ്‌ഐ എന്നിവരുടെ മുന്നില്‍ നിന്നും ഓട്ടോഡ്രൈവറെ ബലപ്രയോഗത്തിലൂടെ മോചിപ്പിക്കാന്‍ ശ്രമിച്ചത്. പോലീസിന്റെ കൃത്യമായ പ്രതിരോധം കാരണം ശ്രമം വിഫലമായി.

ഇഞ്ചിവിള നടുത്തോട്ടം മേഖല കേന്ദ്രീകരിച്ച് കഞ്ചാവ് കള്ളപ്പണ മാഫിയാ സംഘം സജീവമാണെന്ന ആക്ഷേപം പരക്കെയുണ്ട്. ഇത് ശരിവയ്‌ക്കുന്ന രഹസ്യറിപ്പോര്‍ട്ടുകളും നിരവധിയാണ്. കഞ്ചാവ്, കള്ളപ്പണ സംഘം അവരുടെ ഇടപാടുകള്‍ മറച്ചുപിടിക്കാനായി പാറശ്ശാല മേഖലയില്‍ ആസൂത്രിത അക്രമം അഴിച്ചുവിടുന്നതും പതിവാണ്. സിപിഎം ഉന്നതങ്ങളില്‍ നിന്നുള്ള പിന്തുണ ഇത്തരക്കാര്‍ക്ക് ലഭിക്കുന്നതിനാല്‍ നിയമം നോക്കുകുത്തിയാകുന്നതും കുറ്റക്കാര്‍ രക്ഷപ്പെടുന്നതും സാധാരണ സംഭവം. 

ഇത്തരം രഹസ്യ ഇടപാടുകള്‍ക്കെതിരെ ശബ്ദിക്കുന്നവരെ വീടുകയറി ആക്രമിക്കുക, കള്ളക്കേസില്‍ കുടുക്കുക എന്ന തന്ത്രമാണ് പാര്‍ട്ടി പിന്തുണയോടെ നടപ്പാക്കി വരുന്നത്. സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ അഞ്ചു മാസക്കാലയളവിനുള്ളില്‍ അമ്പതോളം സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ഇത്തരത്തില്‍ കള്ളക്കേസുകളില്‍ പ്രതിയാക്കപ്പെട്ടിട്ടുള്ളത്. 

സിപിഎം പ്രവര്‍ത്തകരുടെ പേരിലുള്ള കേസുകള്‍ അന്വേഷണ വിധേയമാക്കില്ല എന്നതും ശ്രദ്ധേയമാണ്. അക്രമികള്‍ക്കു സിപിഎം നല്‍കുന്ന രാഷ്‌ട്രീയ സംരക്ഷണം പോലീസിനെയും നിസഹായരാക്കുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

Kerala

50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന് മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്

Kerala

കൊട്ടിക്കലാശത്തിനിടെ ആക്രമങ്ങള്‍,കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞു,പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Cricket

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

Kerala

മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും ശബരീനാഥന്‍ നേമത്തും മൂന്നാമന്മാര്‍; ‍പക്ഷെ വിജയിയെ തീരുമാനിക്കുന്നതില്‍ ഇവര്‍ നേടുന്ന വോട്ട് നിര്‍ണ്ണായകം

പുതിയ വാര്‍ത്തകള്‍

പറവൂരില്‍ കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ കല്ലേറും കൂട്ട അടിയും

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

‘ കൊൽക്കത്തയെ ആക്രമിച്ചാൽ പാകിസ്ഥാൻ എത്ര തുണ്ടമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ ‘ ; ഖ്വാജ ആസിഫിന് രാജ്നാഥ് സിംഗിന്റെ മറുപടി

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.