തിരുവനന്തപുരം: കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പാക്കിസ്ഥാനോടൊപ്പമാണൈന്ന് വ്യക്തമായതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍.
കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും തര്‍ക്കവിഷയമാണെന്നും ഐക്യരാഷ്‌ട്രസഭ തീരുമാനിക്കേണ്ട വിഷയമാണെന്നും ലോക്‌സഭാ കക്ഷിനേതാവ് പറഞ്ഞതോടെ കോണ്‍ഗ്രസ് പാക്കസ്ഥാനൊപ്പമാണെന്ന് വ്യക്തമാണ്.
വിഷയത്തിലെ നയം വ്യക്തമാക്കിയ കോണ്‍ഗ്രസിന് ഫെയ്‌സ്ബുക്കിലൂടെ പരിഹാസരൂപേണ നന്ദി അറിയിക്കാനും സുരേന്ദ്രന്‍ മറന്നില്ല.
















