Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണത്തിലെ ബഹുസ്വരത

ടി.കെ.രവീന്ദ്രന്‍ by ടി.കെ.രവീന്ദ്രന്‍
Aug 4, 2019, 03:20 am IST
in Samskriti

രാമായണത്തില്‍ മനുഷ്യര്‍ മാത്രമല്ല കഥാപാത്രങ്ങളായി നിലകൊണ്ടത്. പക്ഷിമൃഗാദികളും മാനവരും ദാനവരും വാനരരും അണ്ണാരക്കണ്ണനും ഓന്തും എന്നുവേണ്ട മറ്റു ജീവികളും പ്രതിപാദ്യമായിട്ടുണ്ട്. ഓരോന്നും അവരവരുടെ പങ്കും ഭംഗിയായി നിര്‍വ്വഹിച്ചിട്ടുമുണ്ട്. എല്ലാത്തിന്റെയും ചരിത്രവും ജീവിതഗതിയും രാമായണത്തില്‍ അതാദവസരത്തില്‍ വിവരിക്കുന്നു. 

ശൂര്‍പ്പണഖ, താടക തുടങ്ങിയ രാക്ഷികളും ജടായു, സമ്പാതി തിടങ്ങിയ പക്ഷികളും മാത്രമല്ല വൃക്ഷങ്ങള്‍ പോലും പ്രതിപാദ്യവിഷയമാണ്. മിക്കവാറും എല്ലാ ജീവികളും ഏതെങ്കിലുമൊരു ശാപം  ലഭിച്ചവരും ശാപമോക്ഷം ലഭിക്കാന്‍ രാമന്റെ ദര്‍ശനവും സ്പര്‍ശവും ലഭിക്കാന്‍ കാത്തിരിക്കുന്നവരുമായിരുന്നു. പലരും/പലതും രാമപാദസ്പര്‍ശനംകൊണ്ട് മുക്തി പ്രാപിച്ചിട്ടുമുണ്ട്. മറ്റു പലരും തികഞ്ഞ ഭക്തിയോടെ പൂര്‍ണ്ണശ്രദ്ധയോടെ രാമനെ ഭജിക്കുകയും സേവകളില്‍ മുഴുകിയും കൃതകൃത്യരാവുന്നു. 

രാമായണ കഥാപാത്രങ്ങളില്‍ രാമപക്ഷത്തുള്ളവരും രാമനെ എതിര്‍ക്കുന്നവരും ഒക്കെയുണ്ട്. രാമ-ലക്ഷ്മണ-സീതമാര്‍ കാട്ടില്‍ പക്ഷിമൃഗാദികളുടെയും ശീതളഛായ പകരുന്ന വൃക്ഷലതാദികളുടെയും കൂടെ സഹവസിച്ചു. 

വാനരശ്രേഷ്ഠനായ സുഗ്രീവനോട് സംവദനം ചെയ്ത് പരസ്പര സഹായങ്ങള്‍ ചെയ്തിട്ടുമുണ്ട്. മറ്റുള്ള വാനരന്മാര്‍ സീതയെ തെരയുന്നതിനു വേണ്ടി വിവിധ ദിക്കിലേയ്‌ക്കു പോയി അന്വേഷണത്തില്‍ മുഴുകുന്നു. ഹനുമാന്റെ സാന്നിദ്ധ്യവും പങ്കും ഏറെ നിസ്തുലമാണ്. സര്‍വ്വജ്ഞനായ ഹനുമാന്റെ ജീവിതം  ഏവര്‍ക്കും സുപരിചിതമാണ്. അത്രയ്‌ക്കായിരുന്നു ഹനുമാന്റെ മഹത്വം. 

ജടായുവും സമ്പാതിയും അഹല്യയും സ്വയംപ്രഭയുമെല്ലാം നിറഞ്ഞുനില്‍ക്കുന്നു. ഇവരുടെയൊക്കെ ജീവിതം രാമപാദദര്‍ശനത്താല്‍ സദ്ഗതിയെ പ്രാപിച്ച് സാര്‍ത്ഥകമായി. 

സീതാന്വേഷണത്തിന്റെ ഭാഗമായി പല ദിക്കുകളിലേയ്‌ക്കു പോയവരും കടലിനു കുറുകെ അണകെട്ടാന്‍ നിയോഗിക്കപ്പെട്ടവരും പങ്കുവഹിച്ചവരുമായ നിളന്‍, നീലന്‍, ഗവയന്‍, ഗവാക്ഷന്‍ മുതലായ വാനരന്മാര്‍,  സീതാപഹരണം നടത്തിയ രാവണനെ ദുഷ്‌ചെയ്തികളില്‍നിന്നും പിന്തിരിപ്പിക്കാന്‍ ഉദ്യമിച്ച രാവണന്റെ സഹോദരന്‍ വിഭീഷണന്‍, ആദരപൂര്‍വ്വം രാമനെ സേവിച്ച ഗുഹന്‍, ഭക്തോത്തമയായ ശബരി, രാമസേതുനിര്‍മ്മാണത്തില്‍ തന്റേതായ എളിയതും മഹത്വപൂര്‍ണവുമായ പങ്കു നിര്‍വ്വഹിച്ച അണ്ണാരക്കണ്ണന്‍ ഇവരെല്ലാം അതാതു സന്ദര്‍ഭങ്ങളില്‍ ജ്വലിച്ചുനില്‍ക്കുന്നു. 

അയോദ്ധ്യയിലെ പുരവാസികള്‍ – അവര്‍ രാമന്റെ വിയോഗത്തില്‍ അത്യന്തം ദുഃഖിക്കുന്നു. ദശരഥപുത്രന്മാര്‍ പരസ്പരം സ്‌നേഹിച്ചും ഭാവിച്ചും ആദരിച്ചും കഴിയുന്നു. 

ഇങ്ങനെ സര്‍വ്വ പ്രകാരത്തില്‍, സര്‍വ്വഗുണഗണത്തില്‍ പെട്ടവര്‍ എല്ലാം രാമായണകഥയില്‍ ഭാഗമായി. ഇത് ഒരു ബഹുസ്വരതയുടെ ഭാവം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നു. ഇതൊക്കെയാവാം രാമായണതത്വങ്ങള്‍  ഇന്നും കൂടുതല്‍ കൂടുതല്‍ പ്രചരിക്കുന്നതും ജനങ്ങള്‍ ഇത്രയേറെ നെഞ്ചേറ്റിയതും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)
Kerala

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

India

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

World

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

World

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.