Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിരീശ്വര വാദികളെന്ന പേരില്‍ ഹിന്ദുവിശ്വാസങ്ങള്‍ക്കും ആരാധനാ മൂര്‍ത്തികളേയും സമൂഹ മാധ്യമങ്ങളില്‍ അശ്ലീലമായി ചിത്രീകരിക്കുന്നു; വ്യാജ ഗ്രൂപ്പ് പ്രചരിപ്പിക്കുന്നത് മതസ്പര്‍ദ്ദയ്‌ക്ക് പ്രേരിപ്പിക്കുന്ന പോസ്റ്റുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2019, 11:07 am IST
in Kerala

കൊച്ചി : ഹൈന്ദവ വിശ്വാസങ്ങളേയും ആരാധന മൂര്‍ത്തികളേയും അശ്ലീലമായി ചിത്രീകരിക്കുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ നല്‍കുന്നു. മത സ്പര്‍ദ്ദയിലേക്ക് നയിക്കാന്‍ പ്രേരിപ്പിക്കുന്ന വിധത്തിലുള്ള പോസ്റ്റുകളാണ് ഇതിലൂടെ ഷെയര്‍ ചെയ്യുന്നത്. ചോറ്റാനിക്കര ഭഗവതിയേയും, ശിവനേയും, മറ്റ് ഹിന്ദു ആരാധനാമൂര്‍ത്തികളേയും അപഹസിക്കുന്ന വിധത്തിലാണ് പോസ്റ്റുകള്‍ നല്‍കിയിരിക്കുന്നത്. 

നിരീശ്വര വാദികള്‍ എന്ന വ്യാജേന ചോറ്റാനിക്കര അമ്മ (ഒര്‍ജിനല്‍)എന്ന പേരിലുള്ള ഗ്രൂപ്പാണ് ഹിന്ദു വിശ്വാസങ്ങള്‍ക്കെതിരെ ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനങ്ങളും അപവാദ പ്രചരണങ്ങളുമായി രംഗതെത്തിയിരിക്കുന്നത്. ഭൂരിഭാഗം ഹിന്ദു ദൈവങ്ങളേയും ലക്ഷ്യം വെച്ചാണ് ഈ ഗ്രൂപ്പില്‍ പോസ്റ്റുകളും കമന്റുകളും നല്‍കുന്നത്. ഇടയ്‌ക്ക് മാത്രം ക്രിസ്ത്യന്‍ വിഭാഗത്തേയും ചില പോസ്റ്റുകളില്‍ പ്രതിപാദിക്കുന്നുണ്ട്. 

അതേസമയം ഇസ്ലാം മത വിശ്വാസങ്ങള്‍ക്കോ, ആരാധനയ്‌ക്കോ എതിരായോ ഉള്ള പോസ്റ്റുകള്‍ അപ്പപ്പോള്‍ തന്നെ അഡ്മിന്‍മാര്‍ ഡിലീറ്റും ചെയ്യുന്നുണ്ട്. അതില്‍ നിന്നുതന്നെ ഹിന്ദു വിശ്വാസങ്ങളെ തര്‍ക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇതിനു പിന്നിലെന്നും വ്യക്തമാണ്.  

ഗ്രൂപ്പിലെ അംഗങ്ങളില്‍ ഭൂരിഭാഗം ആളുകളും വ്യാജ വിലാസത്തിലുള്ളവരാണ്. അതേസമയം ഗ്രൂപ്പിനെതിരെ സൈബര്‍ സെല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതുസംബിച്ച് സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ ഗ്രൂപ്പില്‍ മെസേജ് പോസ്റ്റിയിട്ടുണ്ട്. എന്നാല്‍ ഈ മുന്നറിയിപ്പിനെ അവഗണിക്കുകയും പരിഹസിക്കുന്ന വിധത്തിലാണ് അംഗങ്ങളും ഇതിനോട് പ്രതികരിച്ചത്. 

സമൂഹ മാധ്യമങ്ങളിലെ മനുഷ്യത്വ രഹിതമായ നടപടികള്‍ അവസാനിപ്പിക്കുന്നതിനുള്ള മുന്നോടിയായാണ് ഗ്രൂപ്പിനെതിരെ നടപടി സ്വീകരിക്കാന്‍ സൈബര്‍ സെല്‍ അറിയിച്ചു. മതങ്ങളേയും ദൈവങ്ങളേയും പരിഹസിക്കുന്നത് വഴി നിങ്ങളെല്ലാം ദൈവത്തിന്റെ മുന്നില്‍ കുറ്റക്കാരാണെന്നും ഇതില്‍ പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് അഡ്മിന്മാര്‍ക്കെല്ലാം സൈബര്‍ സെല്‍ സമന്‍സ് അയച്ചു കഴിഞ്ഞു. ഈ ഗ്രൂപ്പ് നിര്‍ത്തലാക്കിയില്ലെങ്കില്‍ ഇവര്‍ക്കെതിരെ അടുത്തു തന്നെ നിയമ നടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗ്രൂപ്പിനെ കുറിച്ച് ഇതുവരെ 30 പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഗ്രൂപ്പ് എത്രയും പെട്ടന്ന് അവസാനിപ്പിച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും സൈബര്‍ പോലീസ് ഗ്രൂപ്പ് അംഗങ്ങളെ അറിയിച്ചിട്ടുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

Local News

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.