Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാപദ്വയങ്ങള്‍

ടി.കെ.രവീന്ദ്രന്‍ by ടി.കെ.രവീന്ദ്രന്‍
Jul 26, 2019, 01:02 am IST
in Samskriti

ഒരിക്കല്‍ ശ്രീരാമന്‍ ഗംഗാതീരത്ത് സുലഭമായ കായ്‌കനികളാലും സമൃദ്ധമായതും സുഗന്ധം പരത്തുന്ന വര്‍ണപുഷ്പങ്ങളും വൃക്ഷലതാദികളും തഴച്ചുവളരുന്ന സര്‍വ്വമോഹനകരവുമായ ഗൗതമാശ്രമ പരിസരത്തെത്തി. ദുഷ്ടജന്തുസഞ്ചയമില്ലാത്ത, ശാന്താന്തരീക്ഷത്തോടു കൂടിയ ഈ ആശ്രമം ആരുടേതാണെന്ന് വിശ്വാമിത്രനോട് ചോദിക്കുന്നു. അപ്പോള്‍ വിശ്വാമിത്രന്‍ പുരാവൃത്തം പറഞ്ഞുകൊടുക്കുന്നു. 

തപോനിധിയായ ഗൗതമമുനിയും ബ്രഹ്മാവിന്റെ അതീവ സുന്ദരിയായ പുത്രി അഹല്യയും ഭാര്യാഭര്‍ത്താക്കന്മാരായി സുഖമായി കഴിഞ്ഞു വരികയായിരുന്നു. ഒരിക്കല്‍ അഹല്യയുടെ അംഗലാവണ്യം കണ്ടു ഭ്രമിച്ച് ഇന്ദ്രന്‍ അവളില്‍ അനുരക്തനാവുകയും അവളെ പ്രാപിക്കാന്‍ അവസരം പാര്‍ത്തു കഴിയുകയുമായിരുന്നു. 

ഒരു ദിവസം അന്ത്യയാമം ആരംഭിക്കാറായ സമയത്ത്, പുലരാന്‍ ഏഴര നാഴികയുള്ളപ്പോള്‍ ഗൗതമമുനി സന്ധ്യാവന്ദനത്തിനായി പോയ തക്കം നോക്കി ഇന്ദ്രന്‍ പര്‍ണശാലയ്‌ക്കുള്ളില്‍ കാമപരവശനായി പ്രവേശിച്ചു. വേഷപ്രച്ഛന്നനായി ഗൗതമമുനിയുടെ രൂപം ധരിച്ച് അഹല്യയെ പ്രാപിക്കുകയും ചെയ്തു. അനന്തരം ഉദയത്തിന് ഇനിയും സമയം ബാക്കിയുള്ളപ്പോള്‍, ഗൗതമമുനി തന്റെ രൂപം ധരിച്ചു പുറത്തുവരുന്നവനെ (ദേവേന്ദ്രനെ) കാണാനിടയാവുകയും കോപാകുലനാവുകയും ചെയ്തു. മുനീന്ദ്രനോട് ദേവേന്ദ്രന്‍ ക്ഷമാപണം ചെയ്യുന്നുണ്ടെങ്കിലും, 

‘സഹസ്രഭഗനായി ബ്ഭവിക്ക ഭവാനിനി-

സ്സഹിച്ചീടുക ചെയ്ത ദുഷ്‌കര്‍മ്മമെല്ലാം’ (നീ ആയിരം ജനനേന്ദ്രിയങ്ങളുള്ളവനായിത്തീരട്ടെ, ചെയ്ത ദുഷ്‌കര്‍മ്മഫലമെല്ലാം സഹിച്ചീടുക) എന്ന് ശപിക്കുകയും ചെയ്തു. 

അതിനുശേഷം ആശ്രമത്തിനുള്ളിലേയ്‌ക്കു പ്രവേശിച്ച ഗൗതമമുനി പേടിച്ചു വിറച്ചു നില്‍ക്കുന്ന അഹല്യയെയാണ് കണ്ടത്. കാമകിങ്കരേ എന്ന സംബോധനയോടെ, ‘നീ ആഹാരമില്ലാതെ മഞ്ഞും വെയിലും കാറ്റും മഴയും സഹിച്ച് ശിലാരൂപം ധരിച്ച് ഇവിടെ, ഈ വനത്തിലെ ആശ്രമത്തില്‍ രാമപാദത്തെ ഭജിച്ചു കഴിയണം’ എന്ന് ശപിക്കുകയും ചെയ്തു. എപ്പോഴാണോ രാമപാദസ്പര്‍ശമുണ്ടാവുന്നത് അപ്പോള്‍ ഭക്തിപൂര്‍വ്വം പൂജിച്ച് കുമ്പിട്ടു സ്തുതിച്ചാല്‍ ശാപമോക്ഷവും ഉണ്ടാവുമെന്നു പറഞ്ഞു. 

ഇവിടെ കാമത്താല്‍ പരവശനായി അഹല്യയെ പ്രാപിച്ച ദേവേന്ദ്രനും അതിനു വഴിപ്പെട്ടുപോയ സ്വന്തം സൗന്ദര്യത്തില്‍ അഹങ്കരിച്ച അഹല്യയും ഗൗതമ മുനിയുടെ ശാപങ്ങളേറ്റെടുക്കേണ്ടതായി വന്നു. കാമവും അഹങ്കാരവും കൊണ്ടുള്ള കര്‍മ്മത്തിന്റെ ഫലം അതിനുസൃതമായി ഇവര്‍ക്ക് ഏറ്റെടുക്കേണ്ടതായി വന്ന ശാപങ്ങളെപ്പോലെ അതീവ കഠിനമായിരിക്കും.  അത് എത്ര കാലമെടുത്താലും അനുഭവിച്ചു തീര്‍ക്കുക തന്നെ വേണം. അല്ലാതെ മറ്റൊരു ഉപായവുമില്ല. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.