Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാന്‍ സ്വന്തം രാജ്യത്തെ ഭീകരരെ ഇല്ലാതാക്കണം; ഭീകര ക്യാമ്പുകള്‍ നശിപ്പിക്കണം; ഇമ്രാന്‍ ഖാന്റെ കുറ്റസമ്മതത്തിന് പിന്നാലെ ഇന്ത്യയുടെ താക്കീത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2019, 08:56 pm IST
in World

വാഷിങ്ടണ്‍: പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അമേരിക്കയില്‍ വെച്ച് നടത്തിയ കുറ്റസമ്മതത്തിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി. സ്വന്തം രാജ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഭീകരരെ പാക്കിസ്ഥാന്‍ ഇല്ലതാക്കണമെന്നായിരുന്നു ഇന്ത്യയുടെ മറുപടി. 

പാക് പ്രധാനമന്ത്രി തന്നെ ഭീകരരുടെ പരിശീലനം പാക്കിസ്ഥാനില്‍ നടക്കുന്നുണ്ടെന്ന് അംഗീകരിച്ച സ്ഥിതിക്ക് അതിനെതിരെ നടപടി സ്വീകരിക്കണം.  ഇപ്പോള്‍ തന്നെ സമയം അതിക്രമിച്ചു. പാക്കിസ്ഥാന്‍ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്‍ നിന്നും ഭീകര ക്യാമ്പുകള്‍ നശിപ്പിക്കണമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. 

കുല്‍ഭൂഷന്‍ ജാദവിന് നയതന്ത്ര സഹായം നല്‍കുന്നത് സംബന്ധിച്ച് പാക് അധികൃതരുമായി ബന്ധപ്പെട്ടു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. നയതന്ത്ര സഹായം നല്‍കാനാവുമെന്നാണ് പ്രതീക്ഷ. കശ്മീര്‍ വിഷയത്തില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും രവീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാനില്‍ ഇപ്പോഴും 30,000 മുതല്‍ 40,000 ഭീകരരര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പരിശീലനം ലഭിച്ച ഈ ഭീകരരാണ് കാശ്മീരിലും അഫ്ഗാനിലും ആക്രമണം നടത്തുന്നതെന്നും യുഎസ് സന്ദര്‍ശനത്തിനിടെ ഇമ്രാന്‍ ഖാന്‍ കുറ്റസമ്മതം നടത്തിയിരുന്നു. 

പാക് മണ്ണില്‍ 40 തീവ്രവാദ ഗ്രൂപ്പുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ തീവ്രവാദികളെ ഇല്ലായ്‌മ ചെയ്യാന്‍ മുന്‍ സര്‍ക്കാരുകളൊന്നും ശ്രമിച്ചിരുന്നില്ല. എന്നാല്‍, തന്റെ സര്‍ക്കാര്‍ ഇതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. 

അമേരിക്കയിലെ വേള്‍ഡ്് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ പാകിസ്ഥാനു യാതൊരു പങ്കുമുണ്ടായിരുന്നില്ല.  അല്‍ ഖ്വയ്ദ അഫ്ഗാനിസ്ഥാന്‍ ആസ്ഥാനമാക്കിയ ഭീകര സംഘടനയാണ്. പാകിസ്താനില്‍  താലിബാനില്ല. എന്നിട്ടും ഭീകരതയ്‌ക്കെതിരായ യുദ്ധത്തില്. അമേരിക്കയ്‌ക്കൊപ്പം പാകിസ്താന്‍ പ്രവര്‍ത്തിച്ചു. എന്നാല്‍, കാര്യങ്ങള്‍ വഷളായി. അതുകൊണ്ടുതന്നെ പാകിസ്ഥാനിലെ യഥാര്‍ഥ സാഹചര്യം വെളിപ്പെടുത്താന്‍ അന്ന് പാകിസ്ഥാനു സാധിച്ചില്ല. അന്നും ഇന്നും പാക്കിസ്ഥാനില്‍ ഭീകരസംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനെ അമര്‍ച്ച ചെയ്യാന്‍ സാധിക്കുമോ എന്ന ആശങ്കയിലാണ് പാക്കിസ്ഥാന്‍. താലിബാനുമായി ചര്‍ച്ചയ്‌ക്കു പോലും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, അതു സാധിക്കുമോ എന്ന് ഉറപ്പില്ല. 

പുല്‍വാമ ഭീകരാക്രണം ഇന്ത്യയുടെ പ്രാദേശിക വിഷയമാണെന്ന വിചിത്രവാദവും ഇമ്രാന്‍ ഉന്നയിച്ചു. ഇന്ത്യന്‍ ജവാന്‍മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം വൈകാതെ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിര ആക്രമണം ഇന്ത്യയുടെ പ്രാദേശിക വിഷയമാണെന്നും ഇതില്. പാകിസ്താന് പങ്കില്ലെന്നും സ്ഥാപിക്കാനുള്ള ശ്രമമാണ് അമേരിക്കയില്‍ ഇമ്രാന്‍ നടത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

Kerala

കേരളത്തല്‍ താമര വിരിയുമെന്ന് ഉറപ്പായി, ബിജെപി 14 സീറ്റുകള്‍ നേടുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, ആര് ഭരിയ്‌ക്കണമെന്ന് ബിജെപി തീരുമാനിക്കും

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

India

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.