Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമചരിതം രസായനം

ടി.കെ.രവീന്ദ്രന്‍ by ടി.കെ.രവീന്ദ്രന്‍
Jul 25, 2019, 03:49 am IST
in Samskriti

രാമപാദസ്പര്‍ശത്താലും രാമദര്‍ശനത്താലും ശാപമോക്ഷം സിദ്ധിച്ച അഹല്യ ആനന്ദാതിരേകത്താല്‍, 

‘കല്മഷഹരം രാമചരിതം രസായനം

കാമരാഗാദികള്‍ തീര്‍ന്നാനന്ദം വരുവാനായ്

രാമദേവനെ ഞാനും ശരണം പ്രാപിക്കുന്നേന്‍’ (ബാലകാണ്ഡം) എന്ന് രാമനെ ആവോളം സ്തുതിക്കുന്നുണ്ട്. സ്തുതികള്‍ നീളുന്നുണ്ടെങ്കിലും ഈയൊരു വചനം മാത്രം മതി ഇരുത്തി ചിന്തിപ്പിക്കുവാന്‍. 

സാക്ഷാല്‍ ദേവേന്ദ്രന്‍ പോലും പ്രാപിക്കത്തക്കതായ തന്റെ സൗന്ദര്യത്തില്‍ അഹങ്കരിച്ച അഹല്യയ്‌ക്ക് അതിനുള്ള ശാപമായിട്ടായിരുന്നു അദൃശ്യയായി ശിലാരൂപത്തില്‍ ദീര്‍ഘകാലം കഴിഞ്ഞത്. അഹല്യയെ ശപിച്ച ഭര്‍ത്താവ് ഗൗതമമുനിയുടെ നിര്‍ദ്ദേശമനുശരിച്ച് ഇത്രയും കാലം രാമനാമം ജപിച്ചിരിക്കുകയായിരുന്നു. (ദുഷ്‌കൃതികളെ ശപിക്കുന്ന താപസന്മാര്‍ ശാപമോക്ഷത്തിനുള്ള ഉപായവും ഉപദേശിക്കാറുണ്ട് എന്നുള്ളത് അവരുടെ മഹത്വത്തെ കാണിക്കുന്നു). 

രാമചരിതം (കീര്‍ത്തിക്കുന്നതും ശ്രവിക്കുന്നതും) പാപത്തെ ഇല്ലാതാക്കാന്‍ പര്യാപ്തമായ രസായനമാണ്. അതിനാല്‍ കാമരാഗാദികള്‍ തീര്‍ന്ന് ആനന്ദം അനുഭവിക്കാന്‍ രാമദേവനെ ഞാനും ശരണം പ്രാപിക്കുന്നു എന്നാണ് അഹല്യ സ്തുതിക്കുന്നത്. കാമരാഗാദികളാലുണ്ടാവുന്ന പാപത്തെ ശമിപ്പിക്കാന്‍ രാമചരിതമായ രസായനത്തിന് കഴിവുണ്ടെന്ന തിരിച്ചറിവില്‍നിന്നാണ് അഹല്യ രാമചരിതത്തെ രസായനമായിട്ട് – സര്‍വ്വരോഗഹരമായിട്ടുള്ള സിദ്ധൗഷധം- എന്ന് പറയുന്നത്. ഈ സിദ്ധൗഷധം സര്‍വ്വപാപഹരമാണ്. 

അഹല്യയിലുള്ള പൂര്‍വ്വപുണ്യം മറയ്‌ക്കപ്പെട്ടത് സൗന്ദര്യത്തിലും മറ്റുമുള്ള അഹങ്കാരത്താലായിരുന്നു. അഹങ്കാരത്തിനു വശംവദരായാല്‍ പുണ്യം മറയ്‌ക്കപ്പെടുന്നതു മാത്രമല്ല, അതിനുസൃതമായി അരുതാത്ത കര്‍മ്മങ്ങള്‍ ചെയ്തുപോവുകയും തന്മൂലം അന്തഃകരണം പാപത്താല്‍ മൂടപ്പെടുകയും ചെയ്യുന്നു. സ്വതവേ ഉള്ള ഗുണവൈശിഷ്ട്യം തിരിച്ചറിഞ്ഞാല്‍ സദ്ഗതിക്കുള്ള പ്രേരണയായി. അപ്രകാരം തിരിച്ചറിഞ്ഞ അഹല്യ, 

‘പണ്ടു ഞാന്‍ ചെയ്ത പുണ്യമെന്തു വര്‍ണിപ്പതു വൈകുണ്ഠ!

തല്‍ക്കുണ്ഠാത്മനാം ദുര്‍ല്ലഭമൂര്‍ത്തേ വിഷ്‌ണോ’ (ബാലകാണ്ഡം) എന്ന് പറയുന്നുണ്ട്. അഹല്യക്കുണ്ടായ തിരിച്ചറിവിന്റെ ഫലമായിട്ടാണ് ഈ വചനങ്ങള്‍. 

ജീവിതസാഹചര്യങ്ങളാല്‍ കാമരാഗാദികളായ ആവരണത്താല്‍ മൂടപ്പെട്ട അന്തഃകരണത്തോടൊത്തവര്‍ക്ക് പാപഹരൗഷധമാണ് രാമരസായനം എന്നത് പരമാര്‍ത്ഥമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.