Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘പയസ് കൊണ്‍വെന്റിലെ സിസ്റ്റര്‍ അഭയ, ഉണ്ടാക്കിയ കൊച്ചിന്റെ പിതൃത്വം മറ്റൊരാളില്‍ അടിച്ചേല്‍പ്പിച്ച റോബിനച്ചന്‍; സഭയിലെ പീഡന ബിഷപ്പ് ഫ്രാങ്കോ’; ഹൈന്ദവരുടെ നെഞ്ചത്ത് കയറും മുമ്പ് ഈ ‘നവോഥാനങ്ങള്‍’ ക്രൈസ്തവ സഭാ കോളേജ് എഡിറ്റര്‍ അറിയണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2019, 03:56 pm IST
in Kerala

തിരുവനന്തപുരം: ശബരിമലയയുടെ പവിത്രതക്കെതിരെയും ഹൈന്ദവരുടെ വിശ്വാസങ്ങള്‍ക്കെതിരെയും വിഷം തുപ്പിയ  കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെ മാഗസിനെതിരെ പ്രതിഷേധം ശക്തം. ഹൈന്ദവ വിശ്വാസങ്ങളെ അടച്ചാക്ഷേപിക്കുന്ന മാഗസിനെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാണ്. ഇതില്‍ ഏറ്റവും വൈറലായിരിക്കുന്നത് എം.എസ് ദിലീഷിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. 

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തുറക്കപ്പെടുന്ന സ്വാതന്ത്ര്യത്തിന്റെ വാതായനങ്ങള്‍ കുറിക്കുന്ന സമത്വത്തിന്റെ മഹചരിതങ്ങളെ മാഗസിനിലൂടെ  വാഴ്‌ത്തിപ്പാടുന്നവര്‍, ചുരുങ്ങിയ പക്ഷം ഒരു വിളിപ്പാടകലെ കോതമംഗലം ചെറിയ പള്ളിയില്‍ കോടതിവിധികളൊരുപാടുണ്ടായിട്ടും ഓര്‍ത്തോഡോക്‌സ് തമ്പാന്‍മാര്‍ക്ക് മുമ്പില്‍ ആരാധനയ്‌ക്ക് തുറക്കാത്ത യാക്കോബായ വാതിലുകള്‍, തുറന്നു കൊടുത്തു കൊണ്ട് സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും ആയിരം പൂത്തിരികള്‍ പൂത്തുലയാന്‍ ഒരാഹ്വാനം കൂടെ നടത്താമായിരുന്നു… അതു പോലെ ഹൈന്ദവ ബിംബങ്ങളെ ആവോളം അപമാനിച്ചു കൂട്ടുന്ന കൂട്ടത്തില്‍, വാനത്തോളം പൊങ്ങിനില്‍ക്കുന്ന ബിഷപ്പിന്റെ അംശവടി കാഴ്ചകള്‍ അതിസുന്ദരമായി ആവിഷ്‌കരിച്ച ആ കാര്‍ട്ടൂണ്‍ ആയിരുന്നു കവര്‍ ചിത്രത്തിന് അനുയോജ്യമെന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു… 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് മാഗസിന്‍ അതിഗംഭീരമായി തന്നെ നവോത്ഥാനിച്ചിരിക്കുന്നു. ‘ആരാന്റമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേലാണ്’ എന്ന തരത്തിലുള്ള നല്ല അസ്സല് നവോത്ഥാനം പക്ഷെ ഹിന്ദുവിന്റെ നെഞ്ചത്തോട്ട് കെട്ടിയെടുത്തോരെ മാത്രം ഉള്‍പ്പെടുത്തി ആയിപ്പോയത് എന്തോ മതേതരത്വത്തിന് അത്ര ഭൂഷണമായില്ലെന്നെ… ഹിന്ദുവിന്റെ ശബരിമലയിലെ മാത്രം നവോത്ഥാനത്തെ വാഴ്‌ത്തിപ്പാടുന്ന ഹിന്ദുനാമധാരി കുഞ്ഞാടുകളും,,തിരശീലക്ക് പിന്നിലെ അസ്സല് കുഞ്ഞാടുകളും,എന്തുകൊണ്ടോ സഭയുടെ ആലയങ്ങളിലെ ഉദ്ധാരണങ്ങള്‍ കാണാതെ പോയി…

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തുറക്കപ്പെടുന്ന സ്വാതന്ത്ര്യത്തിന്റെ വാതായനങ്ങള്‍ കുറിക്കുന്ന സമത്വത്തിന്റെ മഹചരിതങ്ങളെ വാഴ്‌ത്തിപ്പാടുന്നവര്‍, ചുരുങ്ങിയ പക്ഷം ഒരു വിളിപ്പാടകലെ കോതമംഗലം ചെറിയ പള്ളിയില്‍ കോടതിവിധികളൊരുപാടുണ്ടായിട്ടും ഓര്‍ത്തോഡോക്‌സ് തമ്പാന്‍മാര്‍ക്ക് മുമ്പില്‍ ആരാധനയ്‌ക്ക് തുറക്കാത്ത യാക്കോബായ വാതിലുകള്‍, തുറന്നു കൊടുത്തു കൊണ്ട് സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും ആയിരം പൂത്തിരികള്‍ പൂത്തുലയാന്‍ ഒരാഹ്വാനം കൂടെ നടത്താമായിരുന്നു… ബിന്ദുവിനും കനകദുര്‍ഗ്ഗക്കും നവോത്ഥാന നായികപ്പട്ടം ചാര്‍ത്തികൊടുത്തവര്‍ അതിനും കാല്‍നൂറ്റാണ്ടും മുമ്പേ, സഭയുടെ ആലയങ്ങളില്‍ തന്നെ നവോത്ഥാനത്തിന് തുടക്കം കുറിച്ച ചിലരെ അവഗണിച്ചത് അവര്‍ കത്തോലിക്ക സഭയില്‍ പെട്ടവരായത് കൊണ്ടാണെങ്കില്‍ അത് ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യനീതിയുടെ നിഷേധമായിപോയല്ലോ സ്റ്റാഫ് എഡിറ്റര്‍ ഉള്‍പ്പെടുന്ന ഹൈന്ദവ ഹിജഡകളേ…

കോട്ടയം പയസ് കൊണ്‍വെന്റില്‍, രണ്ട് പാതിരിമാരുടെ സ്ഥിരഉദ്ധാരണം,ഒരേ സമയം തന്നെ തന്റെ ‘ആഗമന’ത്തിലും ‘പുറപ്പെടലി’ലും സ്വീകരിച്ച ഒരു കന്യാസ്ത്രീയുടെ പുരോഗമന കാഴ്‌ച്ചക്ക് സാക്ഷിയായപ്പോള്‍, അതിനെ എതിര്‍ത്തതിന്റെയും ചോദ്യം ചെയ്തതിന്റെയും പേരില്‍, നിത്യനിശബ്ദതയിലേക്കയക്കപ്പെട്ട ഒരു കന്യാസ്ത്രീയുണ്ടായിരുന്നു, ‘സിസ്റ്റര്‍ അഭയ’… പൂതൃക്കയിലച്ചന്റെയും കോട്ടൂരച്ഛന്റെയും സിസ്റ്റര്‍ സെഫിയുടെയും നവ ഉദ്ധാരണങ്ങള്‍ക്ക് സാക്ഷിയായി പോയതിനാല്‍ നിഷ്ടുരമായി കൊല ചെയ്യപ്പെട്ട അതേ സിസ്റ്റര്‍ അഭയ… സഭയുടെ കോട്ടവാതിലുകള്‍ ഭേദിച്ചു പുറം ലോകം അറിഞ്ഞ ഒരു രക്തസാക്ഷി… അവരെകൂടെയൊന്നു പരാമര്‍ശിക്കേണ്ടതായിരുന്നു…

പിന്നെ മാഗസിന്റെ പുറംചട്ടയെ വര്‍ണാഭമാക്കാന്‍ നല്ല ചേലൊത്ത പരസ്യം ഒന്നു വേണേല്‍ നമ്മുടെ സിസ്റ്റര്‍ ആയമ്മയുടെ ദിവ്യകന്യകത്വം, കന്യാചര്‍മ്മം നട്ടുപിടിപ്പിച്ചു പുനഃപ്രതിഷ്ഠിച്ച ആ ആശുപത്രിയുടെ ഒരു കളര്‍ പോട്ടം തന്നെ ആകാമായിരുന്നു.സംഗതി കളറാകട്ടെ എന്നേ… ബലാല്‍സംഗം മുതല്‍ പ്രകൃതി വിരുദ്ധ പീഡനം വരെ നിര്‍ബാധം നടത്തി വിഹരിച്ച, ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ, സഭയുടെ തിട്ടുരങ്ങളും, സഭാ കോടതിയുടെ നാലു ചുവരുകളും ഭേദിച്ചു, ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിച്ചു പരാതി നല്‍കിയ, കുറവിലങ്ങാട് മഠത്തിലെ സിസ്റ്ററെയും, പരസ്യമായി പാതവക്കില്‍ ഉപവാസമിരിക്കേണ്ടി വന്ന ആ സിസ്റ്റര്‍മാരെയും പരാമര്‍ശിക്കേണ്ടതായിരുന്നു… അതു പോലെ ഹൈന്ദവ ബിംബങ്ങളെ ആവോളം അപമാനിച്ചു കൂട്ടുന്ന കൂട്ടത്തില്‍,

വാനത്തോളം പൊങ്ങിനില്‍ക്കുന്ന ബിഷപ്പിന്റെ അംശവടി കാഴ്ചകള്‍ അതിസുന്ദരമായി ആവിഷ്‌കരിച്ച ആ കാര്‍ട്ടൂണ്‍ ആയിരുന്നു കവര്‍ ചിത്രത്തിന് അനുയോജ്യം…പിന്നെയും താളുകള്‍ ഒഴിഞ്ഞു കിടപ്പുണ്ടെങ്കില്‍, കുമ്പസാരരഹസ്യങ്ങള്‍ ആയുധമാക്കി, അപ്പവും വീഞ്ഞും പങ്കിട്ടു ഭക്ഷിച്ച പാതിരിമാരുടെ വീര സാഹസിക കഥകളും, പള്ളീലച്ചന്‍ ഉണ്ടാക്കിയ കൊച്ചിന്റെ പിതൃത്വം കൊച്ചിന്റെ അപ്പാപ്പന്റെ തലയില്‍ വെച്ചു കൊടുത്ത്, ഒരു നിരപരാധിയെ സ്വന്തം മകളെ പീഡിപ്പിച്ച നാരാധമന്‍ ആക്കി ചിത്രീകരിച്ചു പോലും കൈയിലെ പാപക്കറ കഴുകി വെളുപ്പിക്കാന്‍ ശ്രമിച്ച റോബിനച്ഛന്റെ അപൂര്‍വസാഹസിക ധീരത,  കൊണ്ടൊക്കെയും ആ താളുകള്‍ നിറക്കാമായിരുന്നു…

സ്വന്തം മകളുടെ കുഞ്ഞിന്റെ പിതൃത്വം, നിര്‍വികാരം ഏറ്റെടുത്തും ആ അപമാന അവഹേളന വേദനകള്‍, നിസ്സഹായമായി സഹിച്ച ആ നിസ്സഹായ ജന്മങ്ങള്‍,സഭയുടെ മാനം രക്ഷിക്കാന്‍ കുരുതി കൊടുത്ത മാനാഭിമാനങ്ങള്‍ എല്ലാം ഒന്നു വര്‍ണ്ണിച്ചെഴുതിയാല്‍ ഒരു മഹാകാവ്യത്തിനു തന്നെ വകുപ്പുമുണ്ടല്ലോ…

അപ്പൊ ഭാരതത്തിലെ ആദ്യത്തെ ക്രിസ്ത്യന്‍ മാനേജ്മെന്റ് എന്‍ജിനീയറിംഗ് കോളേജ് എന്നവകാശപ്പെടുന്ന കോളേജ് അധികൃതരോടാണ്, ഇനിയെങ്കിലും നിങ്ങള്‍ ഇത്തരം നവോത്ഥാനങ്ങളെയും അതിന്റെ നായക നായികകളെയും ഒക്കെ ഒരൂപാടങ്ങു ഉദ്ധരിക്കുമ്പോള്‍, ഇന്ത്യ ഒരു മതേതര രാജ്യമായതിനാലും, മത അടിസ്ഥാനത്തിലുള്ള യാതൊരു വിവേചനവും ഇന്ത്യന്‍ ഭരണഘടന അനുവദിക്കാത്തതിനാലും, ‘പ്രാകൃത പുരാതന’ ഹിന്ദുവിനെ നവോത്ഥാനിച്ച മഹാന്മാരെയും മഹതികളെയും മാത്രം ഉദ്ധരിക്കാതെ ചുരുങ്ങിയ പക്ഷം കത്തോലിക്ക സഭക്കുള്ളിലെ നവ പുനര്‍ ഉദ്ധാരകരെ കൂടിയെങ്കിലൂം ഒന്ന് പരാമര്‍ശിച്ചേക്കണേ…നാലാളറിയട്ടെ…പിന്നെ തല്‍ക്കാലം മുസ്ലീം മതസ്ഥരെ വല്ലാണ്ടങ്ങു ഉദ്ധരിക്കാന്‍ നില്‍ക്കേണ്ട, എന്താച്ചാല്‍ ഈ കയ്യും കാലും ഒന്നും ഇല്ലാച്ചാല്‍ പിന്നെ ഉദ്ധരിച്ചിട്ടും വല്ല്യ കാര്യം ഒന്നും അങ്ങട് ഉണ്ടാവില്ല്യ….

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.