Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദശരഥന്റെ പശ്ചാത്താപം

ടി.കെ.രവീന്ദ്രന്‍ by ടി.കെ.രവീന്ദ്രന്‍
Jul 24, 2019, 03:09 am IST
in Samskriti

രാമസീതാലക്ഷ്മണന്മാരുടെ വനവാസകാലം. അവരുടെ വിയോഗം പിതാവായ ദശരഥനെ തെല്ലൊന്നുമല്ല വേദനിപ്പിക്കുന്നത്. ഓരോ ദിനവും അവരെത്തന്നെ ചിന്തിച്ച് വിവശനായി ക്ഷീണിതനാവുകയാണ്. തന്റെ അവസാനകാലമായി എന്ന് ദശരഥന് ബോദ്ധ്യമായി. ആ സമയത്താണ് മന്ത്രിശ്രേഷ്ഠനായ സുമന്ത്രര്‍ അവരുടെ അരികെനിന്നും വളരെ ശോകത്തോടുകൂടി അയോദ്ധ്യയില്‍ എത്തുന്നത്. 

അവരുടെ അടുത്തുനിന്നും തിരിച്ചുവന്ന സുമന്ത്രരോട് വിവരങ്ങളെല്ലാം ചോദിക്കുന്നു. രാഘവന്‍ സോദര (ലക്ഷ്മണ)നോടും ജനകാത്മജ (സീത)യോടും കൂടി ഏതു ദിക്കിലാണ് കഴിയുന്നതെന്ന് തിരക്കി. ലക്ഷ്മണനെയും സീതയെയും കുറിച്ച് പ്രത്യേകമായിട്ടു തന്നെ അന്വേഷിച്ചു. അവര്‍ ഗംഗാതീരത്തില്‍ ശൃംഗിവേരം എന്നു പേരുള്ള സ്ഥലത്ത് കഴിയുന്നുവെന്നും ആ സമയത്ത് ശൃംഗിവേരാധിപനായ ഗുഹന്‍ ഫലമൂലാദികള്‍ കൊണ്ടുവന്നു കൊടുത്തതായും പറഞ്ഞു. മാത്രവുമല്ല, ഞങ്ങളെക്കുറിച്ച് ദുഃഖിക്കരുതെന്ന് അറിയിക്കാന്‍ പറഞ്ഞതായും പറഞ്ഞു. ഇതുകേട്ട കൗസല്യ ദശരഥനെ കുറ്റപ്പെടുത്തി കരയാന്‍ തുടങ്ങിയപ്പോള്‍, പുണ്ണില്‍ തീക്കൊള്ളി വെയ്‌ക്കുന്നതുപോലെ എന്നെ വീണ്ടും വീണ്ടും ദുഃഖിപ്പിക്കാതിരിക്കൂ എന്ന് ദശരഥന്‍ ഗദ്ഗദത്തോടെ പറഞ്ഞു. അപ്പോള്‍, മുമ്പുണ്ടായ ഒരു സംഭവം ഓര്‍മ്മ വന്നു. ഒരു തപോധനന്‍ തന്റെ പ്രാണവിയോഗ സമയത്ത് തന്നെ ശപിച്ച കാര്യം സ്മൃതിപഥത്തില്‍ വന്നു. 

തന്റെ വൃദ്ധരായ മാതാപിതാക്കള്‍ക്കുവേണ്ടി കുംഭവുമായി വെള്ളമെടുക്കാന്‍ വന്ന മുനികുമാരനെ, വെള്ളം കുംഭത്തില്‍ നിറയുന്ന ശബ്ദംകേട്ട് ആന തുമ്പിക്കൈകൊണ്ട് വെള്ളം കോരുന്ന ശബ്ദമാണെന്നു കരുതി,  നായാട്ടിനു പോയ താന്‍ അമ്പെയ്യുകയുണ്ടായി. അമ്പു പോയി തറച്ചത് മുനികുമാരന്റെ ദേഹത്തായിരുന്നു. ആ പ്രാണവേദനയില്‍ മുനികുമാരന്‍ എന്നെ ശപിക്കുന്നു. ആ ശാപത്തിന്റെ ഫലമാണ് ഞാനിന്ന് പുത്രവിയോഗത്താല്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് ബോദ്ധ്യം വന്നു. ശാപകാലം നമുക്കുപഹതമായിതു താപസവാക്യമസത്യമായും വരാം എന്നു പറഞ്ഞുകൊണ്ട് ദശരഥന്‍ വിലപിക്കുന്നു. അവസാനം രാമനെയും സീതയെയും ലക്ഷ്മണനെയും വിളിച്ചു കരഞ്ഞുകൊണ്ട് രാജീവനേത്രനെ ചിന്തിച്ചുകൊണ്ട് ദേഹവിയോഗം സംഭവിച്ചു. 

കേവലം ക്രീഡാമാത്രമായിട്ടു അറിയാതെപോലും മറ്റു ജീവികളെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്താല്‍, പ്രത്യേകിച്ച് തപോധനരായി മുനിവൃത്തിയില്‍ കഴിയുന്നവരെ, അഗ്‌നിയില്‍ വിരല്‍ കുത്തിയാല്‍ പൊള്ളുന്നതെന്നപോലെ, അതിന്റെ ഫലം അനുഭവിക്കേണ്ടാണ്. അഗ്‌നി ചൂടുള്ളതാണ്. അത് അറിഞ്ഞോ അറിയാതെയോ സ്പര്‍ശിക്കാനിടയായാല്‍ പൊള്ളുമെന്നത് നിശ്ചയമാണ്. അത്തരം അനുഭവമാണ് ദശരഥ മഹാരാജാവിന് വന്നുചേര്‍ന്നിരിക്കുന്നത്. തമാശയായിട്ടുപോലും ഒരു ജീവിയെയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യരുതെന്ന് സാരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)
Kerala

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

India

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

World

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

World

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.