Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാന്‍ ഷൈലജയുടെ വ്യാജ പ്രചരണം; ‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’യില്‍ നിന്നും പ്രധാനമന്ത്രിയുടെ പേര് മനപൂര്‍വ്വം വെട്ടിമാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2019, 01:59 pm IST
in Kerala

തിരുവനന്തപുരം: രാജ്യത്തെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായുള്ള ‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’ പദ്ധതി പേര് വെട്ടിമാറ്റി ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. പ്രധാനമന്ത്രിയുടെ പേര് മറച്ചുവെച്ചാണ് പദ്ധതി സംബന്ധിച്ചുള്ള അറിയിപ്പ് ഷൈലജ ഇറക്കിയത്. കഴിഞ്ഞ പുതുവത്സര തലേന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതി പ്രഖ്യാപിച്ചത്.സ്ത്രീകള്‍ക്ക് ആദ്യ പ്രസവത്തിനു 6000 രൂപ ധനസഹായം നല്‍കുന്നതാണ് ഈ പദ്ധതി. നിലവില്‍ 53 ജില്ലകളില്‍ പൈലറ്റ് പ്രൊജക്റ്റായി നടപ്പാക്കിയ ഈ പദ്ധതി ഫെബ്രുവരിയില്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിച്ചിരുന്നു. 

ആദ്യ പ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്ന മാതൃ വന്ദന യോജന പദ്ധതിയുടെ നടത്തിപ്പിന് സംസ്ഥാനവിഹിതമായ 7.13 കോടി രൂപ അനുവദിച്ചെന്നാണ് മന്ത്രി റിലീസ് ഇറക്കിയയത്. എന്നാല്‍, പദ്ധതിയുടെ ക്രെഡിറ്റ് കേന്ദ്ര സര്‍ക്കാരിന് പോകാതെ ആദ്യ ഭാഗത്തുള്ള പ്രധാനമന്ത്രിയെന്നുള്ള പേര് മനപൂര്‍വം വെട്ടിമാറ്റുകയായിരുന്നു. പദ്ധതിയുടെ 80 ശതമാനം തുകയും കേന്ദ്ര സര്‍ക്കാരാണ് നല്‍കുന്നത്. ഇതു മറച്ചുവെച്ചാണ് ശൈലജയുടെ വ്യാജച്രചാരണം. 

 2018 ജനുവരി മുതല്‍ ഇതുവരെ മൂന്നു ലക്ഷത്തിലധികം പേരാണ് പ്രധാനമന്ത്രി  മാതൃ വന്ദന യോജന പദ്ധതിയുടെ അനുകൂല്യം നേടിയത്. തൊഴില്‍ ചെയ്ത് ജീവിക്കുന്ന സ്ത്രീകള്‍ക്ക് അവരുടെ ഗര്‍ഭ /പ്രസവ കാലയളവിലുണ്ടാകുന്ന തൊഴില്‍ / വരുമാന നഷ്ടം ഒരു പരിധിവരെ പരിഹരിക്കുന്നതിനും ഗര്‍ഭ/പ്രസവ കാലയളവില്‍ സ്ത്രീക്കും കുഞ്ഞിനും ആവശ്യമായ പോഷക പരിചരണം ഉറപ്പാക്കുന്നതിനും വേണ്ടിയുള്ളതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചത്.. 19 വയസിനുമേല്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അവരുടെ ആദ്യത്തെ സജീവ ജനനത്തിന് 5,000 രൂപ ആനുകൂല്യമായി ലഭിക്കുന്നു. 1000, 2000, 2000 എന്നിങ്ങനെ മൂന്ന് ഗഡുക്കളായി ഈ തുക ഗുണഭോക്താവിന്റെ ബാങ്ക് / പോസ്റ്റ് ഓഫീസ് അക്കൗണ്ട് വഴി നല്‍കും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ഇല്ലാത്തവരും മറ്റേതെങ്കിലും പ്രസവാനുകൂല്യം ലഭിക്കാത്തവരുമായ എല്ലാ സ്ത്രീകളും പദ്ധതിയില്‍ ഗുണഭോക്താക്കളാകാം. 

ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിധം

  1. നിശ്ചിത യോഗ്യത ഉള്ള സ്ത്രീകള്‍ക്ക് അടുത്തുള അങ്ങനവാടികളിലോ സംസ്ഥാന ഗവര്‍മെന്റ് ആരോഗ്യ കേന്ദ്രങ്ങളിലോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
  2. രേങിസ്ട്രറേന്‍ സമയത്ത് ഗുണഭോക്തവ്,നിര്ധേസിചിരിക്കുന്ന 1-A അപേക്ഷ ഫോറം പൂരിപ്പിച് നല്‍കേണ്ടതാണ്.അതോടൊപ്പം ആധികാരികമായ രേഖകള്‍ /ഭാര്യയുടെയും ഭര്‍ത്താവിന്റെയും സമ്മതപത്രം at the AWC/ അന്ഗീകൃത ആരോഗ്യ സംവിധാനം.ഇതോടൊപ്പം ഭാര്യയുടെയും ഭര്‍ത്താവിന്റെയും ആധാര്‍ വിവരങ്ങള്‍ കൂടി രേഖാമൂലം നല്‍കേണ്ടതാണ്.ഭാര്യയുടെ/ഭര്‍ത്താവിന്റെ കുടുംബ അംഗങ്ങളുടെ മൊബൈല്‍ നമ്പരും ബാങ്ക് പോസ്റ്റ്‌ ഓഫിസ് അക്കൗണ്ട്‌ വിവരങ്ങളും നല്‍കണം.
  3. നിര്‍ദ്ധിഷ്ട ഫോറം (S)അംഗന്‍വാടി വഴിയോ അംന്ഗീകൃത ആരോഗ്യ സംവിധാനഗളിലുടെയോ സൗജന്യമായി ലഭിക്കുന്നതാണ്.ഈ ഫോറം മിനിസ്ട്രി ഓഫ് വുമന്‍ ആന്‍ഡ്‌ ചൈല്‍ഡ് ഡെവലപ്മെന്റ് എന്ന വെബ്‌സൈറ്റില്‍ നിന്ന ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
  4. പദ്ധതിക്കുവേണ്ടി നിര്ധേഷിച്ചിട്ടുള്ള ഫോര്മുകള്‍ പൂരിപ്പിക്കുകയും അവ അംഗണവാടി സെന്‍ടരിലോ സര്‍കാര്‍ അന്ഗീകൃത ആരോഗ്യ സ്ഥാപനങ്ങളിലോ സമര്‍പ്പിക്കുകയും ശയ ഗാട് അവകാശപ്പെടുകയും ചെയ്യണം.ഗുണഭോക്താവ് അങ്ങനവാടി ജോലിക്കാരുടെ അടുക്കല്‍ നിന്നോ ASHA/ANM എന്നിവിടങ്ങളില്‍ നിന്നോ രസീത് വാങ്ങി ഭാവി അവസ്യങ്ങല്കായി സൂക്ഷിക്കേണ്ടതാണ്.
  5. ആദ്യ ഗഡു ലഭ്യം ആകുന്നതിനുമായി 1-A ഫോറം പൂരിപ്പിച്ചതും  MCP കാര്‍ഡും (മദര്‍ ആന്‍ഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കാര്‍ഡ്‌)ഗുനഭോക്തവിന്റെയും ഭര്‍ത്താവിന്റെയും തിരിച്ചറിയല്‍ രേഖകളും ആധാര്‍ കാര്‍ഡ്‌/മറ്റു തിരിച്ചറിയല്‍ രേഖകള്‍ കൂടാതെ ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ്‌ ഓഫീസ് അക്കൗണ്ട്‌ വിവരങ്ങള്‍ സമര്‍പ്പിപ്പിക്കേണ്ടതാണ്.
  6. രണ്ടാമത്തെ ഗാട് ലഭിക്കുന്നതിനായി ഗുണഭോക്താവ് ഗര്‍ഭ ധാരനതിനു ആര് മാസങ്ങള്‍ക് ശേഷം ഫോറം 1-B പൂരിപ്പിച് അതോടൊപ്പം ഗര്‍ഭകാല പരിശോധന രേഖപെടുത്തിയ MCP കാര്‍ഡിന്റെ ഒരു കോപ്പിയും സമര്‍പ്പിക്കേണ്ടതാണ്.
  7. മൂന്നാമത്തെ ഗാട് ലഭികുന്നതിനായി ഗുണഭോക്താവ് പൂരിപ്പിച്ച ഫോറം 1-C യോടൊപ്പം കുട്ടയുടെ ജനന സര്ടിഫിക്ക്റ്റു ,കുട്ടിക്ക് പ്രധിരോധ കുത്തി വെയ്‌പ്പ് എടുത്ത് രേഖപെടുത്തിയ MCP  കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സമര്‍പ്പിക്കണം.
  8. ഗുണഭോക്താവിന് ഏതെങ്കിലും കാരണത്താല്‍ കൃത്യ സമയത്ത് രജിസ്റ്റര്‍ ചെയ്യണോ സലിം ചെയ്യണോ സാധിക്കാതെ വന്നാല്‍ ഗര്‍ഭ ധാരണത്തിനു ശേഷം 730 ദിവസങ്ങല്കുള്ളില്‍ അപേക്ഷിക്കാവുന്നതാണ്.ഈ പദ്ധതിക് അനുസരിചുള്ള ആനുകൂല്യത്തിനു അര്‍ഹമായ എല്ലാവിധ മാനധന്ടങ്ങളും കൃത്യമായി പാലിക്കുന്നവരും മുന്പ് യാതൊരുവിധ അവകാശവാധവും ഉന്നയിക്കാത്തവര്‍ക്കും മാത്രമേ ഈ ആനുകൂയം ലബ്യമാകുകയുള്ളൂ.

മൂന്നാമത്തെ ക്ലൈമിനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ MCP കാര്‍ഡില്‍ LMP തിയതി ഏതെങ്കിലും കാരണവശാല്‍ രേഖപെടുതിയിട്ടില്ലെങ്കില്‍ കുഞ്ഞിന്റെ ജനന ശേഷം 460 ദിവസങ്ങള്‍കുള്ളില്‍ സമര്‍പ്പിക്കാവുന്നതാണ്.അതിനുശേഷമുള്ള ഒരു ക്ലൈമും സ്വീകരിക്കുന്നതല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.