Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസുകാരെ മര്‍ദ്ദിച്ച കേസില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍ എസ്.എഫ്.ഐ നേതാവിന് സ്‌റ്റേഷനില്‍ ചിക്കന്‍ ബിരിയാണിയും കൊക്കക്കോളയും; നസീം എത്തിയത് മുഖ്യമന്ത്രിയുടെ ‘ചങ്ക്’എന്നു പറഞ്ഞ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2019, 11:59 am IST
in Kerala

തിരുവനന്തപുരം: നഗരത്തില്‍ ട്രാഫിക് ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്ന  മൂന്ന് പൊലീസുകാരെ  ക്രൂരമായി ആക്രമിച്ച കേസിലെ മുഖ്യപ്രതിയ്‌ക്ക് പോലീസ് സ്‌റ്റേഷനില്‍ കിട്ടുന്നത് രാജകീയ സ്വീകരണം. മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തയാളാണെന്ന് പറഞ്ഞാണ് ഇവര്‍ സ്‌റ്റേഷനുകളില്‍ ഹാജരാകുന്നതെന്ന് പോലീസുകര്‍ പറയുന്നു. പോലീസിനെ തല്ലുകയും അഖിലിനെ  കുത്തിയ കേസില്‍ രണ്ടാം പ്രതിയുമായ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗവും യൂണിവേഴ്‌സിറ്റി കോളേജ് യൂണിറ്റ് സെക്രട്ടറിയുമായ എ.എന്‍. നസീം കേസുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ എത്തുമ്പോള്‍ ചിക്കന്‍ ബിരിയാണിയും കൊക്കക്കോളയും നല്‍കിയാണ് സുഖിപ്പിക്കുന്നത്. ഇതിന് നേതൃത്വം നല്‍കുന്നത് സ്റ്റേഷനിലെ റൈറ്ററും പൊലീസ് സംഘടനയുടെ മുന്‍ കൗണ്‍സിലറുമായ ഉദ്യോഗസ്ഥനാണെന്നും പോലീസുകാര്‍ തന്നെ പറയുന്നു. പോലീസിനെ തല്ലിയിട്ട്  ഒന്നര മാസത്തോളം ഒളിവില്‍ പോയ ശേഷം കീഴടങ്ങിയപ്പോഴും നസീമിന് ബിരിയാണി നല്‍കിയായിരുന്നു പോലീസ് സ്‌റ്റേഷനില്‍ സ്വീകരണം നല്‍കിയത്. 

പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ 28-ാം റാങ്കുകാരനാണ് നസീം. ക്രിമിനല്‍ കേസില്‍ പ്രതിയായത് നസീമിന് പൊലീസില്‍ ചേരാന്‍ തടസമാണ്. അതിനാല്‍ മര്‍ദ്ദനമേറ്റ പൊലീസുകാരന്‍ ശരത്തിനെ സ്വാധീനിച്ച് കേസ് ഒത്തുതീര്‍പ്പിലെത്തിക്കാന്‍ തീവ്രശ്രമം നടത്തുകയാണ്. എസ്.എഫ്.ഐ നേതാക്കള്‍ ഫോണില്‍ വിളിച്ചും വീട്ടിലെത്തിയും സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും ശരത് വഴങ്ങിയില്ല. ഇതോടെ വിരട്ടലായി. മുഖ്യമന്ത്രിക്കെതിരെ വാട്‌സ്ആപ്പില്‍ സന്ദേശമിട്ടെന്ന കുറ്റം ചുമത്തി ശരത്തിനെ ജനുവരിയില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പൊലീസുകാരനെ മര്‍ദ്ദിച്ച കേസില്‍ നിസാര വകുപ്പുകള്‍ ചുമത്തിയാണ് നസീമിനെതിരെ കേസെടുത്തത്. അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിച്ചെങ്കിലും കേരള സര്‍വകലാശാലയില്‍ മന്ത്രിമാരായ കെ.ടി.ജലീലിനും എ.കെ.ബാലനുമൊപ്പം പരിപാടിയില്‍ നസീം പങ്കെടുത്ത ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഇയാള്‍ കീഴടങ്ങുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.