Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ ധനസഹായം വാഗ്ദാനം ചെയ്ത് വഞ്ചനയിലൂടെ ക്രിസ്തുമതത്തിലേക്ക് വ്യാപകമായി മതപരിവര്‍ത്തനം നടത്തി; 93 ശതമാനം പേര്‍ക്കും പണം നല്‍കിയില്ല; ക്രിസ്ത്യാനിയായവരെ ജാതിവിവേചനത്തിന്റെ പേരില്‍ പള്ളികളില്‍ കയറ്റുന്നില്ലെന്ന് ന്യൂനപക്ഷ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2019, 08:49 pm IST
in Kerala

തിരുവനന്തപുരം: ധനസഹായം വാഗ്ദാനം ചെയ്ത് ക്രിസ്തവ സമുദായത്തിലേക്ക് മത പരിവര്‍ത്തനം നടത്തിയിട്ട്  ഭൂരിഭാഗം പേര്‍ക്കും ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് ന്യൂനപക്ഷ കമ്മിഷന്‍  റിപ്പോര്‍ട്ട്. സഹായം ലഭിക്കുമെന്ന് പേരില്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരില്‍ 93 ശതമാനം പേര്‍ക്കും ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ പി. കെ. ഹനീഫ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

മത പരിവര്‍ത്തനം നടത്തി ക്രിസ്ത്യാനി ആയവരില്‍ 73.89 ശതമാനം ആളുകള്‍ക്കും പള്ളികളില്‍ ജാതിവിവേചനം നേരിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിവര്‍ത്തനത്തിലൂടെ ക്രിസ്ത്യന്‍ മതം സ്വീകരിച്ചതുകൊണ്ടുമാത്രം അവരെ യഥാര്‍ത്ഥ ക്രിസ്ത്യാനികളായി അംഗീകരിക്കുകയോ പള്ളികളിലും മറ്റും തുല്യ പദവി നല്‍കുകയോ ചെയ്യുന്നില്ല.  

ഇതുവരെ ക്രിസ്ത്യന്‍ സമുദായത്തിലേക്ക് മതം മാറിയവരില്‍ വെറും 11.11 ശതമാനത്തിന് മാത്രമാണ് അര്‍ഹിച്ച അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ളത്.  കത്തോലിക്കാ, സിഎസ്ഐ, മാര്‍ത്തോമ, ഓര്‍ത്തഡോക്‌സ്- യാക്കോബായ വിഭാഗങ്ങളിലേക്കാണ് മതംമാറ്റം കൂടുതലും നടന്നിട്ടുള്ളത്. താഴ്ന്ന സാമ്പത്തിക സ്ഥിതിമൂലം ഈ വിഭാഗത്തില്‍പ്പെട്ടവരില്‍ ഭൂരിപക്ഷത്തിനും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസമേയുള്ളൂ. 20.5 ശതമാനം പേര്‍ക്കാണ് ഉന്നതവിദ്യാഭ്യാസം നേടാനായത്. സഭയ്‌ക്കുള്ളിലെ വിവേചനം വിവാഹാലോചയിലും പ്രതിഫലിക്കുന്നുണ്ട്. അതേസമയം മതംമാറിയവരെ പിന്നാക്ക സമുദായമായി സര്‍ക്കാര്‍ പരിഗണിക്കാത്തതിനാല്‍ ഇവര്‍ക്ക് സംവരണം ലഭിക്കുന്നില്ല. 

പെന്തക്കോസ്ത് വിഭാഗങ്ങളിലാകട്ടെ കുടുംബാംഗങ്ങളെല്ലാം മതപരിവര്‍ത്തനം നടത്തിയിട്ടില്ലെങ്കില്‍ സ്വന്തം കുടുംബത്തില്‍ നിന്നു പോലും ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വരുന്ന സ്ഥിതിയാണ്. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഈ പെന്തക്കോസ്ത് സഭകളെ മറ്റ് ക്രൈസ്തവ സഭകളെപ്പോലെതന്നെ സഭാ വിഭാഗമായി അംഗീകരിക്കണമെന്ന് കമ്മിഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടുവള്ളി മുൻ എൽഡിഎഫ് എംഎൽഎ കാരാട്ട് റസാഖ് വീണ്ടും മുസ്‍ലിം ലീഗിലേക്ക്

Kerala

താമസിക്കാനാളില്ലാതെ നശിക്കുമെന്ന വിഷമത്തിൽ വിദേശത്തുള്ള ഉടമ വാടകയ്‌ക്ക് നൽകിയ വീട്ടിൽ നടന്ന കൊലച്ചതി! കൂട്ട ആത്മഹത്യ മൂലം ആഡംബരവീട് സീൽ വെച്ചു

Kerala

വോട്ടിനു മുൻപ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകും; ഏപ്രിൽമാസത്തിതും ഈ മാസം 31 മുതൽ വിതരണം ചെയ്യും

Samskriti

ദേവന്മാരുടെ പ്രീതിക്ക് വേണ്ടി ഓരോ ഭക്തനും ചെയ്യേണ്ടത്

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.