Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്ലാം എസ്എഫ്‌ഐ തീരുമാനിക്കും; ചോദ്യം ചെയ്താല്‍ ജീവന്‍ തന്നെ ഇല്ലാതാക്കുമെന്ന ഭയം; ആത്മഹത്യക്ക് ശ്രമിച്ച നിഖില മാധ്യമങ്ങളോട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2019, 08:39 pm IST
in Kerala

തിരുവനന്തപുരം: പഠിക്കാനുള്ള അവസരം വേറെ കിട്ടിയിട്ടും നല്ല രീതിയില്‍ പഠിക്കണം എന്ന് ആഗ്രഹിച്ചാണ്  യൂണിവേഴ്‌സിറ്റി കോളേജ് തിരഞ്ഞെടുത്തത്. എന്നാല്‍ പ്രതീക്ഷിച്ചതോ സ്വപ്‌നം കണ്ടതോ ആയ അനുഭവമല്ല  കോളേജില്‍ നിന്നും ഉണ്ടായത്…ആത്മഹത്യക്ക് ശ്രമിച്ച്   യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ടിസി വാങ്ങിപോയ വിദ്യാര്‍ത്ഥിനി നിഖില മാധ്യമങ്ങളോട്. 

ക്ലാസുകള്‍ മുടങ്ങുന്നതോടെ പഠനം നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോള്‍ മാനസികമായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തു.  ഭയം കാരണം അധ്യാപകരും ഒപ്പം നില്‍ക്കാനുണ്ടായില്ല.  തിരഞ്ഞുപിടിച്ച് ഉപദ്രവം പതിവായപ്പോള്‍ പ്രിന്‍സിപ്പാളിനെ കണ്ട് കാര്യങ്ങള്‍ കരഞ്ഞ് പറഞ്ഞു.  പ്രിന്‍സിപ്പാളിന്റെ പ്രതികരണം തീര്‍ത്തും നിരാശാജനകമായിരുന്നു. അങ്ങേയറ്റം മനസ് മടുത്താണ് ജീവിതം അവസാനിപ്പിക്കാന്‍ പോലും തീരുമാനിച്ചത്. കൂട്ടുകാര്‍ക്കെങ്കിലും മികച്ച പഠനത്തിന് അവസരം കിട്ടട്ടെ എന്ന് മാത്രമാണ് കരുതിയതെന്നും നിഖില പറഞ്ഞു. 

യൂണിവേഴ്‌സിറ്റി കോളേജില്‍ കാമ്പസിനുള്ളില്‍ മദ്യവും മയക്കുമരുന്നുമുണ്ട്. വിവിധ കേസിലുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഒളിവില്‍ കഴിയുന്നത് കാമ്പസിനകത്താണ്. പോലീസിനെ ആക്രമിച്ച കേസില്‍ പ്രതിയാക്കപ്പെട്ടവര്‍ വരെ ഒളിവില്‍ താമസിക്കുന്നത് കാമ്പസിനകത്താണ്. കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്  എസ്എഫ്‌ഐ നേതാക്കളും.  പ്രിന്‍സിപ്പലിനും അധ്യാപര്‍ക്കും കോളേജില്‍ യാതൊരു റോളുമില്ല. നേതാക്കളോടുള്ള ഭയം കാരണം  ആരും പ്രതികരിക്കില്ല. പ്രിന്‍സിപ്പാള്‍ എസ്എഫ്‌ഐയുടെ കൈയിലെ പാവയാണെന്നും നിഖില പറഞ്ഞു.

എസ്എഫ്‌ഐ നേതാക്കളെ ചോദ്യം  ചെയ്താല്‍ പരീക്ഷ എഴുതിക്കില്ലെന്നും ജീവിതം നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തും. സമരങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും നിര്‍ബന്ധിച്ച് കൊണ്ട്‌പോകും. നിരീക്ഷിക്കാന്‍ വേറെ വിദ്യാര്‍ത്ഥികളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.യൂണിറ്റ് കമ്മിറ്റിയിലുള്ളവര്‍ ക്ലാസില്‍ കയറാറില്ല. പക്ഷേ മറ്റു കുട്ടികളെ ക്ലാസിന് പുറത്തുകണ്ടാല്‍ അവര്‍ ചോദ്യംചെയ്യും.

യൂണിറ്റ് റൂമിനകത്ത്  കൊണ്ടുപോയി ആണ്‍കുട്ടികളെ ഇടിക്കും. പെണ്‍കുട്ടികളെ അസഭ്യം പറയും.  രാത്രിയും പകലും നേതാക്കള്‍ കോളേജിലുണ്ടാകും. അവര്‍ക്ക് എന്തുമാകാം. മറ്റ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ മിണ്ടിയാലോ അടുത്തിരുന്നാലോ സദാചാര ലംഘനവും അസഭ്യവും ആക്രമണവുമുണ്ടാകും. കാന്റീനില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ സമ്മതിക്കില്ലെന്നും നിഖില പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.