Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യൂണിവേഴ്‌സിറ്റിയിലെ താലിബാനിസം; പഠനം ഉപേക്ഷിച്ചത് 187 പ്രതിഭകള്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 13, 2019, 12:58 pm IST
in Kerala

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍, എസ്എഫ്‌ഐയുടെ താലിബാനിസത്തില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നവര്‍ 187 പ്രതിഭകള്‍. പലര്‍ക്കും എസ്എഫ്‌ഐയില്‍ നിന്നും ജീവനു ഭീഷണി നേരിട്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. മഹാരഥന്‍മാര്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ചരിത്രം ഉറങ്ങുന്ന കലാലയത്തില്‍ ജനാധിപത്യവും സ്വാതന്ത്ര്യവും നഷ്ടമായിട്ട് ദശാബ്ദങ്ങളായി. യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും പഠനം ഉപേക്ഷിച്ചവരില്‍ ഭൂരിഭാഗം വിദ്യാര്‍ഥികളും മികച്ച പഠനനിലവാരം പുലര്‍ത്തിയിരുന്നവരാണ്.  പഠനം തുടരാന്‍ സാമ്പത്തിക ബുധിമുട്ടുള്ളവര്‍ മറ്റ് സര്‍ക്കാര്‍ കോളേജില്‍ അഡ്മിഷന്‍ ലഭിക്കാനുള്ള സമയപരിധി കഴിഞ്ഞതു മൂലം പഠനം അവസാനിപ്പിച്ചു. മറ്റുള്ളവര്‍ സ്വകാര്യ കോളേജില്‍ പഠനം തുടര്‍ന്നു.

ക്രൂരതയ്‌ക്ക് ഇരകളായവര്‍ നിരവധി

എസ്എഫ്‌ഐ  കോളേജിനുള്ളില്‍ ഏകാധിപത്യം നടപ്പാക്കി തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതിന് ഇരകളായവര്‍ ഏറെയാണ്. മാനസിക പീഡനത്തെത്തുടര്‍ന്ന് വിദ്യാര്‍ഥിനി കുറിപ്പ് എഴുതിവച്ചിട്ട് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത് മാസങ്ങള്‍ക്ക് മുന്‍പാണ്. പിന്നീട് ഈ വിദ്യാര്‍ഥിനിക്ക്   ടിസി വാങ്ങിപോകേണ്ടി വന്നു. 2017ല്‍ കോളേജില്‍ നടന്ന നാടകോത്സവത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് ഒപ്പമെത്തിയ സുഹൃത്തിനെ സദാചാര പോലീസിന്റെ പേരില്‍ എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചു. പാളയം റോഡില്‍   വാഹനം പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതും വലിയ വിവാദമായിരുന്നു. 

മുദ്രാവാക്യം തിരുത്തി  പ്രതിഷേധം

അരാജകത്വം തുളുമ്പുന്ന യൂണിയന്‍ പ്രവര്‍ത്തനം സഹിക്കവയ്യാതെ എസ്എഫ്‌ഐക്കാരായ വിദ്യാര്‍ത്ഥികള്‍ തന്നെ പ്രതിഷേധിച്ചത് യൂണിവേഴ്‌സിറ്റി കോളേജില്‍ ചരിത്രമായി. ഒരിക്കല്‍ ആവേശം പകര്‍ന്ന മുദ്രാവാക്യം തിരുത്തികൊണ്ട് സ്വാതന്ത്ര്യം എവിടെ, ജനാധിപത്യം എവിടെ, സോഷ്യലിസം എവിടെ എന്ന മുദ്യാവാക്യം മുഴക്കിയാണ് നൂറുകണക്കിന്  വിദ്യാര്‍ത്ഥികള്‍ എസ്എഫ്‌ഐക്കെതിരെ തെരുവില്‍ ഇറങ്ങിയത്. സമീപകാലത്ത് എസ്എഫ്‌ഐ യൂണിവേഴ്‌സിറ്റി കോളേജില്‍ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണിത്. ഇന്ന് യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടുന്ന കാര്യത്തില്‍ വരെ സംഭവം എത്തി നില്‍ക്കുന്നു.

കാടന്‍ നിയമങ്ങള്‍ 

ക്യാമ്പസില്‍ എസ്എഫ്‌ഐ നടപ്പാക്കുന്ന കാടന്‍ നിയമങ്ങള്‍ പുറം ലോകം കേട്ടാല്‍ ഞെട്ടും. നവോത്ഥാനം വിളമ്പുന്ന പാര്‍ട്ടിസഖാക്കളുടെ കുഞ്ഞുങ്ങള്‍ കോളേജില്‍ കാട്ടിക്കൂട്ടുന്നത് പറയാന്‍ അറക്കുന്ന കാര്യങ്ങള്‍. പുറത്ത് സമരത്തിന് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ച് പോകാമെങ്കിലും ക്യാമ്പസിനകത്ത് ഒരുമിച്ച് ഇരിക്കാനോ ചിരിക്കാനോ സംസാരിക്കാനോ പാടില്ല. കോളേജ് ക്യാന്റീനില്‍ എസ്എഫ്‌ഐയുടെ യൂണിറ്റ് ഭാരവാഹികളല്ലാത്തവര്‍ ഉറക്കെ സംസാരിക്കാന്‍ പാടില്ല. അവര്‍ വരുന്നെങ്കില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍ പോലും മറ്റു വിദ്യാര്‍ത്ഥികള്‍ എഴുന്നേറ്റ് കസേര നല്‍കണം. സഖാക്കളുടെ പെണ്‍സുഹൃത്തുക്കളെ സന്തോഷിപ്പിക്കുന്ന രീതിയിലെ മറ്റ്  വിദ്യാര്‍ത്ഥിനികള്‍ സംസാരിക്കാവു. സമരത്തിന് പങ്കെടുത്തില്ലെങ്കില്‍ ചോദിക്കുമ്പോഴെല്ലാം കൈമണി നല്‍കണം അല്ലെങ്കില്‍ ക്യാമ്പസില്‍ വരരുത്. നേതാക്കള്‍ വരുമ്പോള്‍ അദ്ധ്യാപകര്‍ ക്ലാസില്‍ നിന്നും ഇറങ്ങി നില്‍ക്കണം. തുടങ്ങി പുറത്തുപറയാന്‍ അറയ്‌ക്കുന്ന നിയമങ്ങള്‍വരെ യൂണിവേഴ്‌സിറ്റിയില്‍ ഉണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.