Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

മട്ടാഞ്ചേരി റെയില്‍വേ യാഡിന് പുതുജീവന്‍

എസ്. കൃഷ്ണകുമാര്‍ by എസ്. കൃഷ്ണകുമാര്‍
Jul 11, 2019, 11:41 am IST
in Local News

ട്ടാഞ്ചേരി: മട്ടാഞ്ചേരി റെയില്‍വേ യാഡ് പുനര്‍ജനിക്കുന്നു. റെയില്‍വേ ട്രാക്ക് നവീകരണത്തിനുള്ള മെറ്റല്‍ ശേഖരണകേന്ദ്രമാക്കുന്നതോടോപ്പം, ഇരുമ്പ് കയറ്റിറക്കുമതി സൗകര്യവും അരി ധാന്യം ഇവയ്‌ക്കുള്ള കയറ്റുമതി സൗകര്യമൊരുക്കിയാണ് യാഡ് നവീകരണം. ഇതോടെ തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള വലിയ യാഡായി മട്ടാഞ്ചേരി യാര്‍ഡ് മാറ്റാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. 

ഹാര്‍ബര്‍ ടെര്‍മിനസ് നവീകരണവുമായി ബന്ധപ്പെട്ട് പുതിയ പാലവും പാതനവീകരണവുമായി ഏഴ് കോടിയോളം രൂപ റെയില്‍വേ ചെലവഴിച്ചിരുന്നു. നിലവില്‍ യാത്രാ തീവണ്ടികള്‍ ടെര്‍മിനസ്സിലേയ്‌ക്ക് കൊണ്ടുവരുന്നതിന് ഏറെ പ്രതിസന്ധികളുമുണ്ട്. ഇതിനിടെയാണ് മട്ടാഞ്ചേരി വാര്‍ഫ് പ്രവര്‍ത്തനസജ്ജമാക്കാന്‍ റെയില്‍വേ തയ്യാറായത്. 600 മീറ്റര്‍ നീളമ്മുള്ള യാഡ് പ്ലാറ്റ്‌ഫോമും എട്ട് റെയില്‍ ലൈനുകളുമുള്ള മട്ടാഞ്ചേരി യാഡ് തൊണ്ണൂറുകള്‍ വരെ അരി, ധാന്യം തുടങ്ങിയവയുടെ പ്രധാന കയറ്റിറക്കുമതി കേന്ദ്രമായിരുന്നു.

തുടര്‍ന്ന് കല്‍ക്കരി രാസവളനീക്കത്തിനായുള്ള യാഡായി മാറി. 2005ല്‍ വീണ്ടും അരി വാഗണുകള്‍ എത്തിയെങ്കിലും തൊഴില്‍ തര്‍ക്കങ്ങള്‍ വിലങ്ങുതടിയായി. ഇതോടെ യാഡ് കാടുകയറി നശിച്ചുതുടങ്ങി. റെയില്‍വേ പാത നവീകരണ വികസനവുമായി മെറ്റല്‍ ശേഖരണ കേന്ദ്രമായാണ് ആദ്യഘട്ടത്തില്‍ യാര്‍ഡ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി യാഡുകളാണ് ഇതിന് ഉപയോഗിക്കുന്നത്. പ്രതിവര്‍ഷം ഒന്നര ലക്ഷം ക്യുബിക് മീറ്റര്‍ മെറ്റലാണ് റെയില്‍വേയ്‌ക്കാവശ്യം. നിലവിലെ സാഹചര്യത്തില്‍ 70000 ക്യുബിക് മീറ്റര്‍ ശേഖരണസംവിധാനമാണ് റെയില്‍വേക്കുള്ളത്. റെയില്‍വേയ്‌ക്കൊപ്പം കളമശേരിയിലെ ഇരുമ്പ് യാര്‍ഡിന്റെ പ്രവര്‍ത്തനവും ഇവിടെയ്‌ക്ക് മാറ്റും. 

കൂടാതെ കല്‍ക്കരി നീക്കത്തിനും തുറമുഖം വഴിയുള്ള ഫുഡ് കോര്‍പ്പറേഷന്റെ ഇറക്കുമതി അരി, ധാന്യനീക്കത്തിനും യാര്‍ഡ് പ്രയോജനപ്പെടുത്തും. തുടര്‍ന്ന് സ്വകാര്യ അരി വാഗണുകളും ഇവിടെ എത്തിക്കാനുള്ള നവീകരണമാണ് നടക്കുന്നത്. ഒന്നരപ്പതിറ്റാണ്ടിന് ശേഷമുള്ള യാര്‍ഡിന്റെ പ്രവര്‍ത്തനം കൊച്ചി തുറമുഖത്തിന് വീണ്ടും ഉണര്‍വേകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.