Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല അയ്യപ്പന്റെ തിരുവാഭരണ പാതയില്‍ വ്യാപക കയ്യേറ്റം; ഇതുവരെ കണ്ടെത്തിയത് 495 കയ്യേറ്റങ്ങള്‍; നഷ്ടപ്പെട്ടത് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി; നടപടിയെടുക്കാതെ സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2019, 12:45 pm IST
in Kerala

പത്തനംതിട്ട : ഉദ്യോഗസ്ഥരുടെ ഒത്താശയില്‍ ഏക്കര്‍ കണക്കിനുള്ള ശബരിമല തിരുവാഭരണപാത സ്വകാര്യ വ്യക്തികള്‍ കൈയേറി. റാന്നി വില്ലേജിലെ അളന്നുതിരിക്കാത്ത ഭൂമിയാണ് സ്വകാര്യ വ്യക്തികള്‍ ഇത്തരത്തില്‍ കൈയേറിയത്. പന്തളത്തുനിന്നും ശബരിമലയിലേക്ക് തിരുവാഭരണവുമായി പോകുന്നത് ശബരിമല വില്ലേജ് റോഡ് എന്നറിയപ്പെടുന്ന ഈ വഴിയിലൂടെയാണ്.

തിരുവാഭരണപാതയുടെ ഭാഗമായുള്ള റാന്നി ബ്ലോക്ക് ഓഫീസിനു സമീപത്തായാണ് ഏക്കര്‍ കണക്കിനു സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറിയത്. ചെറുതും വലുതുമായ 495 കൈയേറ്റങ്ങളാണ് ഇതുവരെ കണ്ടെത്തിത്. ഇവര്‍ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ, വില്ലേജ് ഓഫീസില്‍ നിന്ന് കൈയേറ്റ ഭൂമിക്ക് കരം അടയ്‌ക്കുകയും, ലക്ഷക്കണക്കിന് രൂപ വിലയുള്ള ഭൂമി സ്വന്തം പേരിലാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം കൈയേറ്റങ്ങള്‍ കണ്ടെത്തിയെങ്കിലും ഇതു ഒഴിപ്പിക്കാനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. 

പുറമ്പോക്കായി കിടക്കുന്ന ഭൂമിയുടെ സമീപത്തു കരമടയ്‌ക്കുന്ന വസ്തുവിന്റെ മറവിലാണ് സ്വകാര്യ വ്യക്തികള്‍ ഭൂമി കൈയേറിയത്. റീസര്‍വേ കൂടി നടന്നതോടെ മിക്ക കൈയേറ്റങ്ങളും സാധൂകരിക്കുന്ന സ്ഥിതിയായി. റീസര്‍വേ പ്രാബല്യത്തിലായതോടെ കൈയേറ്റക്കാര്‍ പലരും റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കൈയേറ്റ ഭൂമി കരം അടച്ചു. 

റീസര്‍വേയിലെ അപാകതകള്‍ മുതലെടുത്ത് പുതിയ തണ്ടപ്പേരു സ്വന്തമാക്കിയാണ് കൈയേറ്റക്കാര്‍ കരമടച്ചത്. ഇതിനായി വില്ലേജ് ഓഫീസുകളില്‍ ഹാജരാക്കിയ മുമ്പത്തെ കരമടച്ച രസീതുകളെല്ലാം ഉടമസ്ഥാവകാശ തര്‍ക്കവുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയ്‌ക്കിരിക്കുന്നവയാണ്. 

ഇതിനുമുമ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ രാമപുരം ക്ഷേത്രത്തിന്റെ ഭാഗമായുണ്ടായിരുന്ന രണ്ടേക്കര്‍ ഭൂമിയും സ്വകാര്യ വ്യക്തികള്‍ കൈയേറിയിരുന്നു. ഇത് പ്രത്യേക തഹസീല്‍ദാരെ ഉപയോഗിച്ച് ദേവസ്വം ബോര്‍ഡ് അളന്നുതിരിച്ചാണ് വീണ്ടെടുത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.