Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആലപ്പുഴയില്‍ പോലീസ് ഭരിക്കുന്നത് സിപിഎം നേതാവിന്റെ ബന്ധു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2019, 01:47 pm IST
in Kerala

ആലപ്പുഴ: ജില്ലയില്‍പോലീസിനെ  ഭരിക്കുന്നത് സിപിഎം നേതാവിന്റെ ബന്ധു. സേനയില്‍ പ്രതിഷേധം ശക്തമാകുന്നു. ജില്ലാ പോലീസ് മേധാവിയെ പോലും ഇയാള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതായാണ് ആക്ഷേപം. സിപിഎമ്മിന്റെ ജില്ലയിലെ പ്രധാന നേതാവിന്റെ ബന്ധു കൂടിയായ മുന്‍ പോലീസ് ഉദ്യോഗസ്ഥനാണ് വിവാദ നായകന്‍. കഴിഞ്ഞയിടെയാണ് ഇയാള്‍ സര്‍വീസില്‍നിന്ന് വിരമിച്ചത്. 

ഇയാള്‍ പോലീസുകാരുടെ സ്ഥലംമാറ്റത്തില്‍ പോലും ഇടപെടുന്നതായാണ് സേനാംഗങ്ങള്‍ ആരോപിക്കുന്നത്. ഇടതു അനുകൂലികളായ പോലീസുകാര്‍ പോലും ഇത്തരം ഇടപെടലുകളില്‍ അസംതൃപ്തരാണ്. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളുടെ ഇടപെടലുകള്‍ പോലും അസഹനീയമായ അവസ്ഥയില്‍ നേതാവിന്റെ ഭരണം കൂടിയായതോടെ സേനാംഗങ്ങള്‍ മാനസിക സമ്മര്‍ദത്തിലാണ്.

അടുത്തിടെ ജില്ലാ പോലീസ് ഓഫീസില്‍ നടന്ന സ്ഥലംമാറ്റം ഇയാള്‍ ഇടപെട്ട് ഒഴിവാക്കിയതും വിവാദമായിരുന്നു. നേതാവിന്റെ ബന്ധുവായ മുന്‍ പോലീസ് ഉദ്യോഗസ്ഥനെ ഇടനിലക്കാരനാക്കി ജില്ലയില്‍ പൊതുസ്ഥലംമാറ്റത്തിന് ഒരു വിഭാഗം അസോസിയേഷന്‍ നേതാക്കള്‍ ശ്രമിക്കുന്നതും വിവാദമായി. 

എല്ലാ വര്‍ഷവും പൊതുസ്ഥലംമാറ്റം ഏപ്രിലിലാണ്. ഇത്തവണ പൊതുതെരഞ്ഞെടുപ്പ് ആയതിനാല്‍ സ്ഥലംമാറ്റം യഥാസമയം നടന്നില്ല. ജൂണ്‍ ആദ്യം സ്ഥലംമാറ്റം നടപ്പാക്കാന്‍ നീക്കമുണ്ടായെങ്കിലും സേനയ്‌ക്കുള്ളില്‍ പ്രതിഷേധം വ്യാപകമായ സാഹചര്യത്തില്‍ ഒഴിവാക്കി. മക്കളുടെ വിദ്യാലയ പ്രവേശനം ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. എന്നാല്‍, ഓഫീസേഴ്‌സ് അസോസിയേഷനിലെയും പോലീസ് അസോസിയേഷനിലെയും പ്രമുഖ നേതാക്കള്‍ സ്ഥലംമാറ്റം നടത്തിയേ മതിയാകൂയെന്ന നിലപാടിലാണ്. സാമ്പത്തിക താല്‍പര്യങ്ങളാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം. നിലവില്‍ മുന്നൂറോളം പേരെയെങ്കിലും മാറ്റണമെന്നാണ് സമ്മര്‍ദ്ദം. 

സമൂഹമധ്യത്തില്‍ പോലീസിന്റെ പ്രതിച്ഛായ തകര്‍ന്ന കാലഘട്ടമാണിത്. സേനയിലെ രാഷ്‌ട്രീയ ഇടപെടലുകളാണ് ഇതിന് ഒരു പരിധി വരെ കാരണം. സാധാരണ പോലീസുകാരെ കുടുതല്‍ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നതാണ് പാര്‍ട്ടി നേതാക്കളുടേയും ബന്ധുക്കളുടെയും ഇടപെടലെന്നും വിമര്‍ശനമുയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ചവര്‍ പിടിയിലായി

Kerala

ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും

Kerala

ബിജെപിയുടെ മൂന്നാംഘട്ട പട്ടിക; സീരിയല്‍ താരം വിവേക് ഗോപൻ അരുവിക്കരയില്‍

Kerala

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

Entertainment

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

ഓണ്‍ലൈന്‍ ചൂതാട്ടം – വാതുവെപ്പ്: 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

നവോത്ഥാനത്തിന് ഏറെ സംഭാവന ചെയ്തത് നാല് സംന്യാസിമാര്‍: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാധവ്ജി ജന്മശതാബ്ദിയോടനുബന്ധിച്ച് ക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിച്ച സെമിനാര്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. എം. മോഹനന്‍, എല്‍. കുസുമകുമാരി, അഡ്വ. ടി. അരുണ്‍ജോഷി, അനില്‍കുമാര്‍ വള്ളില്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സമീപം

സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം: സ്വാമി ചിദാനന്ദപുരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.