Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ജാഗ്രതാ സമിതികളില്‍ സിപിഎം കൈകടത്തല്‍; അവതാളത്തിലായത് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാ പദ്ധതികള്‍

അനില്‍ സംസ്‌കാര by അനില്‍ സംസ്‌കാര
Jun 29, 2019, 02:47 pm IST
in Local News

തിരുവനന്തപുരം: ഏത് സമിതികളും സര്‍ക്കാര്‍ സംവിധാനങ്ങളും തങ്ങളുടെ വരുതിയിലാകണമെന്ന സിപിഎമ്മിന്റെ ധാര്‍ഷ്ട്യം നിശ്ചലമാക്കിയത് ജാഗ്രതാ സമിതികളെ. പോലീസിന്റെ ജനസൗഹൃദ പദ്ധതികളും പാര്‍ട്ടി ഇടപെടലില്‍ നിര്‍ജീവമായി. 

സ്ത്രീ സുരക്ഷയ്‌ക്കും ക്ഷേമത്തിനുമായി രൂപവല്‍ക്കരിച്ച ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനങ്ങളും പോലീസ് സ്‌റ്റേഷനുകളെ  ജനസൗഹൃദമാക്കാന്‍ ആരംഭിച്ച ജനമൈത്രി, വനിതാ ഹെല്‍പ്പ് ഡെസ്‌ക്ക് തുടങ്ങിയ പദ്ധതികളും പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പോലീസ് സ്‌റ്റേഷനുകളിലും അവതാളത്തിലാണ്. ഈ വര്‍ഷം ഏപ്രില്‍  വരെയുള്ള കണക്കനുസരിച്ച് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ 4,653 കേസാണ് രജിസ്റ്റര്‍ ചെയ്തത്. 2018 ല്‍ 13,738 കേസുകളാണുണ്ടായത്. 2009 ല്‍ 10,781 ഉം. കുട്ടികള്‍ക്ക് നേരയുള്ള അതിക്രമ കേസുകളുടെ എണ്ണം ഒാരോ വര്‍ഷം കഴിയുംതോറും ഇരട്ടിയായി മാറുന്നു. 2009 ല്‍ 589 കേസുകളാണ് ഉണ്ടായിരുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷം 3,543 കേസുകളാണ് രജിസ്റ്റ ചെയ്ത്. ഈ വര്‍ഷം ഏപ്രില്‍ വരെ 1,394 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. 

ഇതനുസരിച്ച് കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങള്‍ കൂടിക്കൂടി വരികയാെണന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2007 ല്‍ കേരള വനിതാ കമ്മീഷന്റെ നേതൃത്വത്തിലാണ്  തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ജാഗ്രതാ സമിതികള്‍ രൂപവല്‍ക്കരിച്ചത്. വനിതാ കമ്മീഷന്‍, ജില്ലാ ജാഗ്രതാ സമിതികള്‍, തദ്ദേശ സ്ഥാപനതല ജാഗ്രതാ സമിതി, വാര്‍ഡുതല സമിതി എന്നിങ്ങനെയാണ് പ്രവര്‍ത്തനഘടന സജ്ജീകരിച്ചിരുന്നത്. മാസത്തില്‍ ഒരു തവണ ജാഗ്രതാ സമിതി ചേരണമെന്ന് നിര്‍ദേശമുണ്ടെങ്കിലും പലയിടങ്ങളിലും സമിതികള്‍ കടലാസില്‍ മാത്രമായി.

പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കണ്‍വീനറുമായാണ് സമിതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍, ഡോക്ടര്‍മാര്‍, വനിതാവക്കീല്‍, പട്ടികജാതി വനിതാ മെമ്പര്‍മാര്‍, സാമൂഹികപ്രവര്‍ത്തക തുടങ്ങിയവരുള്‍ക്കൊള്ളുന്നതാണ് ജാഗ്രതാ സമിതികള്‍.  അതിക്രമങ്ങളോ പീഡനങ്ങളോ സംബന്ധിച്ചുള്ള പരാതികള്‍ വാര്‍ഡ് തലങ്ങളില്‍ സ്വീകരിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കാനും  പരാതിയുടെ ഗൗരവമനുസരിച്ച് നടപടി സ്വീകരിക്കുവാനും അധികാരമുള്ള തരത്തിലാണ് സമിതികള്‍ രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നത്. 

എന്നാല്‍ ഇവയെ നിയന്ത്രിക്കുന്ന രീതിയിലുള്ള സിപിഎമ്മിന്റെ ഇടപെടല്‍ സമിതികളെ ദുര്‍ബലമാക്കി.  ഇതോടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വതന്ത്രമായി പരാതികള്‍ പറയാനും വേഗത്തില്‍ നടപടികള്‍ എടുക്കാനും കഴിയുമായിരുന്ന  സമിതികളാണ് പലയിടങ്ങളിലും പ്രഖ്യാപനങ്ങളില്‍ മാത്രമൊതുങ്ങിയത്. പിന്നീട് പരാതിക്കായി ആശ്രയിക്കേണ്ടിവരുന്നത് പോലീസ് സ്‌റ്റേഷനുകളെയാണ്. ഇവിടെ അവസ്ഥ മറ്റൊന്നാണ്.

പല പോലീസ് സ്‌റ്റേഷനുകളിലും  വനിതാ പോലീസുകാര്‍ ഇല്ലാത്ത അവസ്ഥയാണ്. ഇത് മൂലം വ്യക്തമായ പരാതികള്‍ പറയാന്‍ കഴിയാത്ത അവസ്ഥയായി. കുറ്റകൃത്യങ്ങള്‍ കുറയ്‌ക്കാന്‍ പൊതുജനങ്ങളുമായി സഹകരിച്ച് രൂപീകരിച്ച ജനമൈത്രി സമിതികള്‍   ഇന്ന് നിര്‍ജീവമാണ്. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളെയും ജനമൈത്രി പോലീസ് സ്‌റ്റേഷനുകളായി പ്രഖ്യാപിച്ചുവെങ്കിലും ബീറ്റ് പോലീസ് ഫലം കണ്ടില്ല. റസിഡന്റ്‌സ് അസോസിയേഷന്‍ പരിധിയിലും ബീറ്റ് പരിശോധനകള്‍ നടത്തി ജനങ്ങളില്‍ നിന്നും നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പോലീസുകാരുടെ കുറവ് തിരിച്ചടിയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.