Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലേക്കെന്ന പേരില്‍ ദുബായ്‌യിലെ ഡാന്‍സ് ബാറില്‍ ജോലിക്കായി കടത്തിയ പെണ്‍കുട്ടികളെ കേന്ദ്രമന്ത്രി വി മുരളീധരന്‍ രക്ഷപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2019, 01:18 pm IST
in India

ദുബായ് : ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലിക്കെന്ന പേരില്‍ ദുബായിലെ ഡാന്‍സ് ബാറില്‍ ജോലിക്കായി കടത്തിയ പെണ്‍കുട്ടികളെ കേന്ദ്രമന്ത്രി വി മുരളീധരന്റെ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. വി മുരളീധരന്റെ ആവശ്യപ്രകാരം ദുബായിലെ ഇന്ത്യന്‍ സ്ഥാനപതിയുടെ കാര്യാലയത്തില്‍ നിന്നാണ് സത്വര നടപടിയുണ്ടായത്. ഒരു ബിജെപി പ്രവര്‍ത്തകന്റെ  വാട്‌സ്ആപ് സന്ദേശത്തെ തുടര്‍ന്നാണ് വിദേശകാര്യ സഹമന്ത്രി ഇടപെട്ടത്.

ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലിയ്‌ക്കെന്നു പറഞ്ഞാണ് കോയമ്പത്തൂര്‍ സ്വദേശികളായ പെണ്‍കുട്ടികളെ ദുബായിലെത്തിച്ചത്. എന്നാല്‍ ദുബായില്‍ വച്ച് ഇവരോട് ഡാന്‍സ് ബാറില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. പെണ്‍കുട്ടികളെ നിര്‍ബന്ധിച്ചു ഡാന്‍സ് ബാറില്‍ എത്തിക്കുകയും എതിര്‍ത്തപ്പോള്‍ അവരെ മുറിയില്‍ പൂട്ടിയിടുകയും ചെയ്തു.

ചതിയിലകപ്പെട്ടു എന്ന് മനസ്സിലായ ആ കുട്ടികള്‍ ബന്ധുവിനയച്ച മൊബൈല്‍ സന്ദേശത്തിലാണ് വിവരം പുറം ലോകമറിഞ്ഞത്. കേരളത്തിലെ ഒരു ബിജെപി പ്രവര്‍ത്തകന്‍ വഴി ഇക്കാര്യം വിദേശകാര്യ സഹമന്ത്രി ശ്രീ. വി. മുരളീധരന്‍ വിവരമറിയുകയും ഉടനെ തന്നെ ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുലിനെ ബന്ധപ്പെട്ട് ഈ കുട്ടികളെ രക്ഷിക്കാന്‍ സത്വര നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു.

ദുബായ് പോലീസിന്റെ സഹായത്തോടെ ഈ കുട്ടികളെ രക്ഷപ്പെടുത്തുകയും ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എത്തിക്കുകയും ഈ നാലു പെണ്‍കുട്ടികളേയും സുരക്ഷിതമായി ഇന്ത്യയിലേക്ക് യാത്രയാക്കുകയും ചെയ്തു. വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ യാതൊരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറല്ലെന്ന് വിദേശകാര്യ സഹമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ഇതാണ് ഇന്ത്യയില്‍ ഭരണ രംഗത്ത് കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ടുണ്ടായ മാറ്റം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

India

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

India

മിർസാപൂർ ‘ജിം ജിഹാദ് ‘: ഗുണ്ടാ നേതാവ് ഇമ്രാന്റെ 50 ലക്ഷം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

India

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

India

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

പുതിയ വാര്‍ത്തകള്‍

സംഗീതലോകത്തെ അനശ്വര രാജ്ഞി-തപസ്യ

ഇന്ത്യ ന്യൂസിലന്‍ഡ് പങ്കാളിത്തത്തിന് ഇത് മഹത്തായ വര്‍ഷം; വ്യാപാരം 2030ഓടെ 35,000 കോടിയാക്കി ഉയര്‍ത്തും

സുതാര്യത ഉറപ്പാക്കാൻ ക്ഷേത്ര ട്രസ്റ്റിൽ അഹിന്ദുക്കളെ ഉൾപ്പെടുത്തണം ; കോൺഗ്രസ് നേതാവ് ഷാനവാസ് ആലം

ചരിത്രമായി ന്യൂസിലന്‍ഡ് സന്ദര്‍ശനം; ഭാരതത്തിന്റേത് വികസനത്തിന്റെ പുതിയ മാതൃക: പ്രധാനമന്ത്രി

എസ് ജാനകി…താരാട്ട് പാട്ടുകളിലൂടെ മലയാളിയെ പാടിയുറക്കിയ ഗായിക

ഡ്രൈവറുടേത് കോണ്‍ഗ്രസ് കുടുംബം, യൂത്ത് കോണ്‍ഗ്രസിനെ തളളി മന്ത്രി കെ എ തുളസി

‘മെയ്‌ക്ക് ഇൻ ഇന്ത്യ’ ആയുധങ്ങൾ 80 രാജ്യങ്ങളിലേക്ക് ; ബ്രഹ്മോസിനൊപ്പം അസ്ത്ര, തേജസ്, പിനാക എന്നിവയ്‌ക്കുള്ള ആവശ്യവും കുതിച്ചുയരുന്നു

രാത്രി ജി സുധാകരന്‍ വിളിക്കുന്ന കോളിന് ലാസ്യഭാവം,കൂടുതല്‍ പറയിപ്പിക്കരുതെന്ന് സലാം

നന്ദി, സാദിയോ മാനേ; വിരമിച്ചു, ഇനി പുതിയ റോളിലേക്ക്

ഇളയരാജക്ക് വേണ്ടി പാടിയ ഈ ഗാനം കാലത്തെ അതിജീവിച്ച് ഇന്നും…കിളിയേ കിളിയേ…പിന്നെ ബാലഗോപാലനെ എണ്ണതേപ്പിച്ച പാട്ടും…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.