Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വാക്കിന്റെ പ്രകാശം, എഴുത്തിന്റെയും

ഗോപിനാഥ് കേശവപിള്ള by ഗോപിനാഥ് കേശവപിള്ള
Jun 20, 2019, 01:02 am IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

വിശപ്പ് അകറ്റാന്‍ അക്ഷരങ്ങള്‍ക്ക് കഴിയുമെന്ന് മലയാളികളെ ഉദ്‌ബോധിപ്പിച്ച ഭാക്ഷാപണ്ഡിതനായിരുന്നു പ്രൊഫസര്‍ പി.എന്‍. പണിക്കര്‍. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിട്ട് 24 കൊല്ലം കഴിഞ്ഞു. കഴിഞ്ഞ 23 കൊല്ലമായി ആ ചരമദിനം നമ്മള്‍ വായനാദിനമായി കൊണ്ടാടുകയാണ്. വായന പ്രോത്സാഹിപ്പിക്കപ്പെടുമ്പോള്‍ ഭാഷയും പരിപോഷിപ്പിക്കപ്പെടും. എഴുത്തുകാരന്റെ കര്‍ത്തവ്യമാണ് ഇതിവൃത്തത്തെ അവാച്യസുന്ദരമാക്കുക, അത് അനുവാചക വൃന്ദങ്ങളെ ജിജ്ഞാസുക്കളാക്കുക എന്നത്. ഉള്ളടക്കത്തിന്റെ മികവും പുസ്തകത്തിന്റെ മര്‍മ്മവും അതുതന്നെയാണ്. ഭിക്ഷാംദേഹികളായി നിരവധി വായനക്കാര്‍ ഗ്രന്ഥശാലകളില്‍നിന്ന് ഗ്രന്ഥശാലകള്‍തേടി നടന്നത് പുതുതലമുറയ്‌ക്ക് പാഠമാകേണ്ടതാണ്.

 വായനാ ലോകീ എന്ന സമുദ്രത്തില്‍ നമ്മുടെ ചുറ്റും നടന്നതും നടക്കുന്നതുമായ എല്ലാ സംഭവങ്ങളും പുസ്തകരൂപത്തില്‍ ലഭ്യമാണ്. ചിലപ്പോള്‍ കഥാകരന്‍ അനുഭവിച്ചതാകാം. ചിലപ്പോള്‍ അന്യന്റെ ദുഃഖം സ്വയം ഏറ്റെടുത്തതാകാം, ആഖ്യാനങ്ങള്‍ ആവാം. അക്ഷരങ്ങള്‍ കൊണ്ട് മാസ്മരികഭാവങ്ങള്‍ വായനക്കാരനെ മറ്റൊരുലോകത്ത് എത്തിച്ചതാണ് എഴുത്തും വായനയും. ഒരു എഴുത്തുകാരന്റെ നോവല്‍ ഒന്നു പരിചയപ്പെടുത്തുകയാണ്. ‘ഉണ്ണികുട്ടന് ബാല്യംമുതല്‍ യവ്വനംവരെ പട്ടിണിയും പരിവെട്ടവുമായിരുന്നു. ഒറ്റമുറി വീട്ടില്‍ അവന്‍ വിശന്നുതളര്‍ന്നു നരകയാതന അനുഭവിച്ചുകഴിയുന്ന കഥ. അമ്മ അടുത്തവീടുകളില്‍നിന്ന് കൊണ്ടുവന്ന് നല്‍കുന്ന അല്‍പഭക്ഷണം മാത്രം. നാണക്കേടും മാനക്കേടും വിശപ്പിന് അറിയില്ലാത്തതുകൊണ്ട് തൊട്ടടുത്ത വീട്ടുകാര്‍ ചായ ഉണ്ടാക്കിയശേഷം കളയുന്ന ചണ്ടി ശേഖരിച്ച് അമ്മ വീട്ടില്‍ വന്ന് തിളച്ചവെള്ളത്തില്‍ ഇട്ട് കുടിക്കുന്ന കയ്പന്‍ കട്ടന്‍ ചായ അതാണ് ജീവിതം. എട്ടാംതരം പഠനം നിര്‍ത്തി, പതിനഞ്ച് വയസ്സായപ്പോള്‍ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. പട്ടാളത്തില്‍ ആളെയെടുക്കുന്നു. കൈയില്‍ ചില്ലികാശില്ല. അവന്‍ വീടുവിട്ടിറങ്ങി കള്ളവണ്ടികയറി. ജബല്‍പൂരിലേക്ക്… ഈ ഹൃദയഭേദകമായ രംഗം ചന്ദനാരുടെ അനുഭവങ്ങളെന്ന നോവലിലെ ഇതിവൃത്തമാണ്. ഇത് സ്വന്തം അനുഭവങ്ങളാണെന്ന് അദ്ദേഹം പി.കെ. ഗോപാലനെന്ന പേരുള്ള ചന്ദനാര്‍ എന്ന തുലികാനാമത്തില്‍ അറിയപ്പെടുന്ന മാന്യദേഹം സൂചിപ്പിച്ചിട്ടുള്ളതാണ്. അദ്ദേഹം പട്ടാളത്തില്‍നിന്നു വിരമിച്ചശേഷം ഏലൂര്‍ എഫ്എസിടിയില്‍ പിആര്‍ഒ ആയി ജോലിനോക്കി. വിആര്‍എസ്സ് എടുത്ത് അവിടുന്നും പോയി. പിന്നിട് ആദ്ദേഹം പാലക്കാട്ട് ഒരു ലോഡ്ജില്‍ വെച്ച് മരണപ്പെട്ടു.

മറ്റൊന്നാണ് എത്രവായിച്ചാലും മതിവരാത്ത എംകെകെ നായര്‍ രചിച്ച, ആരോടും പരിഭവമില്ലാതെ… എന്ന ആത്മകഥാ കൃതി. ചന്ദനാര്‍ക്ക് ദുഖവും വിഷാദവുമായിരുന്നെങ്കില്‍  എംകെകെ നായര്‍ ആരാടും പരിഭവിക്കാതെ വെച്ചടിവെച്ചടി കയറാനുള്ള നിശ്ചയദാര്‍ഡ്യമായിരുന്നു തന്റെ ജീവിതമെന്ന് രചനാവൈഭവത്തിലൂടെ അദ്ദേഹം തുറന്നുകാട്ടി. കാലഘട്ടത്തിന്റെ നേതൃത്ത്വവൈഭവം മനസ്സിലാക്കാന്‍ അതുമതി. ദേശീയപാത സ്ഥലം ഏറ്റടുപ്പ് സമരം കേരളത്തില്‍ നടക്കുകയാണെല്ലോ. ഇന്നത്തെ ഭരണകൂടം ഇത് വായിക്കണം. കൊല്ലം തേവള്ളി ദേശീയപാത തന്റെ തറവാടായ തോപ്പില്‍ തറവാടിന്റെ മേലേകുടിയാണ് പോകുന്നത്. അങ്ങനെ വീടില്ലാതായ അദ്ദേഹം തിരുവനന്തപുരത്തുള്ള അമ്മാവന്റെയും ബന്ധുസഹായത്താലും പഠിച്ചുവളര്‍ന്ന കഥ. ജോലി ലഭിച്ചതും. തനിക്ക് അധികാരം ലഭിച്ചപ്പോള്‍ നടപ്പാക്കിയ രീതിയും പഠനവിഷയമാകേണ്ടതാണ്. ഏലൂരില്‍ ഫാക്ട് വികസനത്തിന് സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നതിനാല്‍, കളമശ്ശേരിയില്‍ ആളൊഴിഞ്ഞ ഏക്കറുകണക്കിന് സ്ഥലം ഫാക്ട് കണ്ടെത്തി. ഏലൂരില്‍ വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ക്ക് നല്‍കാനെന്നു മാത്രമല്ല തനതായ സാംസ്‌കാരിക പൈതൃകം നാടുപേക്ഷിച്ചു പോകാതിരിക്കുവാനുമായിരുന്നു അത്. അദ്ദേഹത്തിന് സംഭവിച്ചത് മറ്റാര്‍ക്കും വരാന്‍ പാടില്ലെന്ന തത്ത്വത്തില്‍ ഉറച്ചുനിന്നുകൊണ്ട്. പക്ഷേ ഏലൂര്‍കാര്‍ ഏലൂരില്‍തന്നെ മറ്റിടങ്ങളില്‍ സ്ഥലം കണ്ടെത്തി. പിന്നീട് ഈ സ്ഥലം ഗ്ലാസ്‌കമ്പിനിക്ക് നല്‍കി. അതാണ് ഗ്ലാസ് കോളനിയെന്ന പ്രദേശം. തന്റെ ഔദ്യോഗികകാലത്ത് വി.പി. മേനോന്‍. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ തുടങ്ങിയ വര്‍ക്ക് മനുഷ്യരുമായ ഇടപെടല്‍ അതിന്റെ അവാച്യമായ അനുഭൂതി വായിച്ചുതന്നെ അറിയണം. ചുരുക്കി പറഞ്ഞാല്‍ കഥ, നോവല്‍ ആത്മകഥ വിവര്‍ത്തനങ്ങള്‍, കവിതകള്‍, വ്യാഖ്യാനങ്ങള്‍ വിലപ്പെട്ടതെല്ലാം ലഭിക്കുന്ന ഇടമാണ് ഗ്രന്ഥശാലകള്‍. 1909 ല്‍ നീലംപേരൂരില്‍ ഭൂജാതനായ പി.എന്‍. പണിക്കര്‍ 1926ല്‍  തന്റെ നാട്ടില്‍ സനാതനധര്‍മ്മ വായനശാല ആരംഭിച്ച് തുടക്കം കുറിച്ചു. 1945ല്‍ തിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘം രൂപീകരിച്ചു. വായിക്കുക, വളരുക എന്നതായിരുന്നു മുദ്രാവാക്യം. യുനസ്‌കോ അവാര്‍ഡ് ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചു. 1995 ജൂണ്‍ 19ന് 86-ാമത്തെ വയസ്സില്‍  വാര്‍ദ്ധക്യസഹജമായ കാരണത്താല്‍ ചരമമടഞ്ഞു. ആ ദിനമാണ് വായനാദിനമായി ആചരിക്കുന്നത്. 2004ല്‍ ഭാരതസര്‍ക്കാര്‍ അദ്ദേഹത്തിന്റെ ചിത്രമടങ്ങിയ 5 രൂപ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി ആദരിച്ചു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കമ്മീഷണര്‍ ആര്‍ ഇളങ്കോയെ പ്രകീര്‍ത്തിച്ച് ബോര്‍ഡ്, ഇളക്കി മാറ്റി പൊലീസ്

Kerala

റദ്ദാക്കല്‍ സാധുവല്ല; സിന്‍ഡിക്കേറ്റ് തീരുമാനമല്ല: വി സി ഡോ.സിസ തോമസ്

Kerala

നരഭോജി കടുവ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങിയത് ദൗത്യത്തിന്റെ 53 ാം ദിനത്തില്‍

Kerala

ആശുപത്രി കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

India

പോലീസാവാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ‘പോലീസാ’യ യുവതി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഇസ്ലാം മതം സ്വീകരിക്കണം : ഘാനയുടെ പ്രസിഡന്റിനോട് പോലും മതം മാറാൻ ആവശ്യപ്പെട്ട് ഇസ്ലാം പുരോഹിതൻ

കാളികാവിലെ കൂട്ടിലാക്കിയ നരഭോജി കടുവയെ വനം വകുപ്പിന്റെ സംരക്ഷണയില്‍ സൂക്ഷിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

ലിവര്‍പൂള്‍ ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ഡൈയ്ക്കും സഹതാരം ആന്‍ഡി റോബേര്‍ട്ട്‌സണും കാറപകടത്തില്‍ അന്തരിച്ച ഡീഗോ ജോട്ടയ്ക്കും സഹോദരന്‍ ആന്ദ്ര സില്‍വയ്ക്കും ആദരമര്‍പ്പിക്കാന്‍ അവര്‍ കളിച്ചിരുന്ന ജേഴ്‌സി നമ്പര്‍ ആലേഖനം ചെയ്ത പുഷ്പ മാത്രകയുമായി പോര്‍ച്ചുഗലിലെ ഗൊണ്ടോമറില്‍ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയപ്പോള്‍

ഫുട്‌ബോള്‍ ലോകം ഗോണ്ടോമറില്‍ ഒത്തുചേര്‍ന്നു; നിത്യനിദ്രയ്‌ക്ക് ആദരമേകാന്‍

ഏഴ് പൊന്നഴകില്‍ സജന്‍ പ്രകാശ്; ലോക പോലീസ് മീറ്റില്‍ നീന്തലിന്റെ ഏഴ് ഇനങ്ങളില്‍ സ്വര്‍ണം

coir

കയര്‍മേഖല അഴിയാക്കുരുക്കില്‍; കയര്‍ത്തൊഴിലാളികളും ക്ഷേമനിധി ബോര്‍ഡും പ്രതിസന്ധിയില്‍

വാന്‍ ഹായ് കപ്പലിലെ തീപ്പിടിത്തം: രക്ഷാസംഘം ആശങ്കയില്‍

ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍

1. മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം, 2.വിദ്യാര്‍ത്ഥികള്‍ കിടക്കുന്ന മുറിയുടെ ഭിത്തി നനഞ്ഞു കുതിര്‍ന്ന നിലയില്‍, 3. ശുചിമുറിയുടെ ഭിത്തി നനഞ്ഞു കുതിര്‍ന്ന നിലയില്‍, 4. മേല്‍ത്തട്ട് വിണ്ടുകീറി 
പൊട്ടിയ നിലയില്‍

മറ്റൊരു ദുരന്തത്തിന് കാത്തിരിക്കുന്നു; കോട്ടയത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളും അപകടാവസ്ഥയില്‍

പാക് ചാരവനിത ജ്യോതി മൽ​ഹോത്രയുടെ കേരള യാത്ര ടൂറിസം വകുപ്പിന്റെ ചെലവിൽ; കെ. സുരേന്ദ്രന്റെ ആരോപണം ശരിവച്ച് വിവരാവകാശ രേഖ

പാലക്കാട് രഘു: മങ്ങലില്ലാത്ത മൃദംഗമാംഗല്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies