Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ജനം ഇപ്പോഴും ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2019, 06:30 am IST
in Local News

കൊച്ചി: മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളെല്ലാം മഴയ്‌ക്ക് മുന്‍പേ പൂര്‍ത്തിയായെന്ന് നഗരസഭ അവകാശപ്പെടുമ്പോഴും ജനം ദുരിതത്തില്‍. മഴയ്‌ക്ക് മുന്‍പ് തീര്‍ക്കേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മഴ തകര്‍ത്ത് പെയ്യുമ്പോഴും തുടരുകയാണ്. ജൂണ്‍ ആദ്യമാണ് മഴക്കാല പൂര്‍വ്വ ശുചീകരണം കോര്‍പ്പറേഷന്‍ തുടങ്ങിയത്. അതുവരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നില്ല. 

ചെറിയ രീതിയില്‍ മഴ പെയ്താല്‍പോലും നഗരം മുഴുവന്‍ വെള്ളത്തിലാണ്. കാനകളില്‍ നിന്നുള്ള മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമെല്ലാം റോഡില്‍ നിറയും. കൂടാതെ നഗരത്തിലെ പ്രധാന റോഡുകളായ എംജി റോഡ്, കെഎസ്ആര്‍ടിസി, മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളിലെല്ലാം ഗതാഗതവും തടസപ്പെടും. വെള്ളം ഒഴുകി പോകാനുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തതാണ് ഇതിന് കാരണം. ഇതെല്ലാം എല്ലാ വര്‍ഷവും അനുഭവിക്കുകയും അടുത്ത തവണത്തേക്ക് പരിഹരിക്കുമെന്നും പറയാറുണ്ടെങ്കിലും ഈ വര്‍ഷവും പരിഹരിച്ചിട്ടില്ല.

മിക്ക സ്ഥലങ്ങളിലും കാനകളില്‍ നിന്ന് കോരുന്ന മാലിന്യങ്ങളും കാന പൊളിച്ച അവശിഷ്ടങ്ങളുമെല്ലാം റോഡില്‍ തന്നെയാണ് നിക്ഷേപിക്കുന്നത്. ഇതിന്റെ ഉത്തരവാദിത്വം കോണ്‍ട്രാക്ടര്‍മാര്‍ക്കാണെന്നാണ് നഗരസഭ അധികാരികളുടെ വാദം. പല കാനകളും പൊട്ടിപ്പൊളിഞ്ഞ് ഭീഷണിയായി തുടരുന്നുമുണ്ട്. പലയിടങ്ങളിലും ജനങ്ങളുടെ തലയ്‌ക്ക് മുകളില്‍ ഭീഷണിയായി നില്‍ക്കുന്ന മരക്കൊമ്പുകള്‍ മുറിച്ച് മാറ്റാനുള്ള നടപടികളും എങ്ങുമെത്തിയിട്ടില്ല. പലപ്പോഴായി ഇളകിപ്പൊളിഞ്ഞ് ഇവ റോഡിലേക്ക് വീഴുന്നുണ്ട്. 

ഡെങ്കിപ്പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ ജില്ലയിലെ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് അധികാരികള്‍ പറയുമ്പോഴാണ് ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നത്. ഇതിന് പുറമേ മെഡിക്കല്‍ കോളേജുകള്‍ ചോര്‍ന്നൊലിച്ചും വെള്ളമില്ലാതെയും ജനത്തെ ബുദ്ധിമുട്ടിലാക്കുന്നുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.