Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓപ്പറേഷന്‍ ഈഗിള്‍; ലജനത്ത് സ്‌കൂളില്‍ നിന്ന് 3.17 ലക്ഷം കണ്ടെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2019, 01:02 am IST
in Kerala

ആലപ്പുഴ: എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകളും പിടിഎകളും സ്‌കൂള്‍ അഡ്മിഷന് അനധികൃത പണപ്പിരിവ് നടത്തുന്നതായുള്ള വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി വിജിലന്‍സ് ഓപ്പറേഷന്‍ ഈഗിള്‍ എന്ന പേരില്‍ മിന്നല്‍ പരിശോധന നടത്തി. 

എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനത്തിലെ ക്രമക്കേടുകള്‍, ഡിഇഐ ഓഫീസുകളിലെ ഫയലുകളില്‍ കാലതാമസം വരുത്തുക, താത്കാലിക നിയമനം നടത്തുക തുടങ്ങിയ നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ചേര്‍ത്തല ഡിഇഒ ഓഫീസ്, ആലപ്പുഴ ലജനത്തുല്‍ മുഹമ്മദിയ എച്ച്എസ്എസ്, ചേര്‍ത്തല ഹോളി ഫാമിലി എച്ച്എസ്എസ്, കരുവാറ്റ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.

ലജനത്ത് സ്‌കൂളില്‍ നിന്ന് കണക്കില്‍പ്പെടാത്ത 3.17 ലക്ഷം രൂപയാണ് കണ്ടെടുത്തത്. ഇവിടെ ക്യാഷ് ബുക്ക് എഴുതി സൂക്ഷിക്കാറില്ലെന്നും ഓഫീസ് റെക്കോഡുകള്‍ കൃത്യമായി പരിപാലിക്കുന്നില്ലെന്നും കണ്ടെത്തി. വന്‍ തോതില്‍ പണം ചെലവഴിച്ച് ഭൂമിയും മറ്റും വാങ്ങിയതിന്റെ രേഖകളും കണ്ടെടുത്തതായി വിവരമുണ്ട്. 

ചേര്‍ത്തല ഹോളി ഫാമിലി സ്‌കൂളിലും നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. ഇവിടെനിന്ന് 9095 രൂപയാണ് അനധികൃതമായി കണ്ടെത്തിയത്. മാനേജ്‌മെന്റ് ക്വാട്ടയില്‍ വിദ്യാര്‍ത്ഥികളില്‍നിന്ന് 5000, 7000, 15,000 രൂപ വീതം വാങ്ങുന്നതായും ബോധ്യപ്പെട്ടു. കരുവാറ്റ എന്‍എസ്എസ് സ്‌കൂള്‍ പിടിഎ ഫണ്ടിലേക്ക് ലഭിച്ച 71,500 രൂപ ബാങ്കില്‍ അടയ്‌ക്കാതെ സൂക്ഷിച്ചതായി കണ്ടെത്തി. പിടിഎ ഫണ്ട് ഉദ്യോഗസ്ഥര്‍ ഓഡിറ്റ് നടത്തിയിട്ടില്ല.

ചേര്‍ത്തല ഡിഇഒ ഓഫീസ് പരിധിയിലെ 27 അണ്‍എയ്ഡഡ് സ്‌കൂളുകളിലെ നിയമനം അംഗീകരിക്കാതെ നിസാര കാരണം പറഞ്ഞ് തീര്‍പ്പാക്കാത്തതായി കണ്ടെത്തി. വിവിധ സെക് ഷനുകളില്‍ നിരവധി നിയമനങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്. അധ്യാപകര്‍ക്ക് ശമ്പളം യഥാസമയം മാറിക്കൊടുക്കുന്നുമില്ല തുടങ്ങി നിരവധി ക്രമക്കേടുകളാണ് കണ്ടെത്തിയത്.

ഡിവൈഎസ്പി റെക്‌സ് ബോബി അരവിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ കെ.വി. ബെന്നി, എം. ബാബുക്കുട്ടന്‍, കെ.ജി. ഋഷികേശന്‍ നായര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനെതിരായ ലൈംഗിക പീഡന പരാതി: പൊലീസ് കേസെടുത്തു, യുവതിയുടെ വിശദ മൊഴി രേഖപ്പെടുത്തി

Kerala

എസ് ഡിപിഐക്ക് അടിതെറ്റി; നിലപാടിന് ചവുട്ടിന്നിടമെല്ലാം താഴ്ന്നുപോകുന്നു

India

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല; രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങൾ: ദത്താത്രേയ ഹൊസബാളെ

Kerala

അന്തർധാര തുറന്നുകാട്ടി; ബിജെപിക്ക് ആദ്യഘട്ടത്തിൽ വൻ വിജയം

Kerala

സംഘ ശതാബ്ദി ,വേലുത്തമ്പി സ്മൃതിയിൽ സ്വരസം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവൃത്തിയില്‍ വിശ്വസിക്കുന്നു, വാഗ്ദാനങ്ങളിലല്ല

ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ ‘സന്തോഷ് പണ്ഡിറ്റ്

ജനനായകന്റെ ജൈത്രയാത്ര

സിപിഐക്കില്ലാത്ത കുണ്ഠിതമെന്തിന് ജി.എസ്സിന്

മോർച്ചറിയിൽ മൃതദേഹം ജീർണിച്ച നിലയിൽ; കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിൽ ഗുരുതര അനാസ്ഥ

സമ്മർ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം SB 517026 ടിക്കറ്റിന്, സമ്മാനം അടിച്ചത് പാലക്കാട് വിറ്റ ടിക്കറ്റിന്

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം; വി. ശിവൻകുട്ടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

നോയിഡ വിമാനത്താവളം: കർഷകർക്കും ചെറുകിട വ്യാപാരികൾക്കും യുവാക്കൾക്കും അവസരം: മോദി

നോയിഡയിലെ ജെവാർ അന്താരാഷ്‌ട്ര വിമാനത്താവളം: ആദ്യ ഘട്ടം മോദി സമർപ്പിച്ചു, വികസന വിപ്ലവം; കാഴ്ചയുടെ അത്ഭുതം

എസ്ഡിപിഐ: പിണറായിയും എം.എ. ബേബിയും രണ്ടുതട്ടിൽ, ബിനോയ് വിശ്വം ബേബിക്കൊപ്പം; എൽഡിഎഫിൽ ആശയക്കുഴപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.