മുംബൈ : ജൂലൈ ഒന്നു മുതല്‍ മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത അക്കൗണ്ട് ഉടമകള്‍ക്ക് ഇനി മാസത്തില്‍ നാലുതവണ സൗജന്യമായി എടിഎം ഇടപാട് നടത്താന്‍ സാധിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതുസംബന്ധിച്ച് വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം കൈമാറിയിട്ടുണ്ട്.
എടിഎം വഴിയോ ബാങ്ക് ശാഖവഴിയോ മാസം മൊത്തം നാല് സൗജന്യ ഇടപാടുകളാണ് നടത്താന്‍ കഴിയുക. നാലില്‍ കൂടുതല്‍ ഇടപാടുകള്‍ക്ക് നിശ്ചിത ചാര്‍ജ് നല്‍കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: