Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

നഗരം മലയാറ്റൂരിനെ മറന്നു; സ്മാരകാവശ്യം ചവറ്റുകുട്ടയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2019, 12:43 pm IST
in Local News

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ മലയാറ്റൂര്‍ രാമകൃഷ്ണന് സ്മാരകമെന്ന ആവശ്യത്തിന് സര്‍ക്കാര്‍ അവഗണന. ഒരു പുരുഷായുസു മുഴുവന്‍ മലയാറ്റൂര്‍ ജീവിച്ച കരമന ശാസ്ത്രിനഗറില്‍ സ്മാരകം വേണമെന്ന നാടിന്റെ നിവേദനം ചവറ്റുകൊട്ടയില്‍.   

മലയാറ്റൂര്‍ താമസിച്ചിരുന്ന വൈദേഹി എന്ന വീട് കരമനയില്‍ ഇപ്പോഴുമുണ്ട്. മലയാളിയെ വായനയുടെ വിഹായസിലേക്ക് കൈപിടിച്ചു നടത്തിയ മലയാറ്റൂര്‍ മൂന്നു പതിറ്റാണ്ടിലേറെ താമസിച്ചിരുന്ന വീടാണിത്. രചനകളിലധികവും അദ്ദേഹം വൈദേഹിയില്‍ ഇരുന്നാണ് നടത്തിയിട്ടുള്ളത്. വീട് വിറ്റെങ്കിലും ഈ പ്രദേശത്ത് അദ്ദേഹത്തിന്റെ സ്മരണകള്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നു.

ശാസ്ത്രിനഗറില്‍ മുമ്പ് കളിസ്ഥലമായി ഉപയോഗിച്ചിരുന്ന സര്‍ക്കാര്‍ പുറമ്പോക്ക് ഇപ്പോള്‍ കാടുമൂടി കിടക്കുന്നു. ഈ മൈതാനത്തിന് മലയാറ്റൂരിന്റെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലര്‍ കരമന അജിത് ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാരില്‍ അപേക്ഷ നല്‍കിയിരുന്നു. ഇവിടെ മലയാറ്റൂര്‍ സ്മാരക ഗ്രന്ഥശാലയും പാര്‍ക്കും സ്ഥാപിക്കുന്നതിന് പദ്ധതി തയാറാക്കാന്‍ നഗരസഭയിലും കരമനഅജിത് പ്രമേയംഅവതരിപ്പിച്ചു. പക്ഷേ,ഫലമുണ്ടായില്ല.

2010ല്‍ അന്നത്തെ റവന്യൂ മന്ത്രി തുടര്‍നടപടികള്‍ക്കായി കായികവകുപ്പിന് ഫയല്‍ കൈമാറിയെങ്കിലും പിന്നീട് നടപടിയൊന്നുമുണ്ടായില്ല. പലതവണ സെക്രട്ടേറിയറ്റില്‍ ഇതിനെക്കുറിച്ച് അന്വേഷിക്കുകയും പരാതി നല്‍കുകയും ചെയ്തിട്ടും ഒന്നും നടന്നില്ലെന്ന് ശാസ്ത്രിനഗര്‍ ഈസ്റ്റ് റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളും പറയുന്നു.

കെ.വി.രാമകൃഷ്ണനെന്ന മലയാറ്റൂര്‍ രാമകൃഷ്ണന്‍ ഐഎഎസില്‍ നിന്നു രാജിവെച്ച ശേഷം കരമനയിലെ വൈദേഹിയില്‍ തന്നെയായിരുന്നു സ്ഥിരതാമസം. എഴുത്തും മറ്റു പരിപാടികളുമായി അദ്ദേഹം വൈദേഹിയില്‍ ചെലവഴിച്ചു.  പാലക്കാട് കല്‍പ്പാത്തിയില്‍ ജനിച്ച മലയാറ്റൂര്‍ നാലാം വയസ്സില്‍ കരമന ഗ്രാമത്തിലെ ഒരു അഗ്രഹാരത്തില്‍ വാടകയ്‌ക്ക് താമസിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ പഠനത്തിന്റെ ഒരു ഭാഗവും തിരുവനന്തപുരത്തായിരുന്നു. മലയാറ്റൂരിന്റെ വീട് വാങ്ങിയവര്‍ വൈദേഹി എന്ന പഴയ പേര് മാറ്റിയിട്ടില്ല. ആ വലിയ മനുഷ്യന്റെ മായാത്ത ഓര്‍മയായി ഈ വീട് ഇന്ന് ശേഷിക്കുന്നു.

ശാസ്ത്രിനഗറില്‍ കുടിവെള്ളത്തിന് ബുദ്ധിമുട്ടുണ്ടായിരുന്ന സമയത്ത് മലയാറ്റൂരിന്റെ ഒരു ലേഖനത്തെ തുടര്‍ന്ന് അന്ന് ജലസേചനമന്ത്രിയായിരുന്ന ടി.എം.ജേക്കബ് ഇടപെട്ട് പ്രദേശത്ത് പുതിയ പൈപ്പ് ലൈനിട്ടു. ഇപ്പോഴും ആ പൈപ്പ് ലൈനിന് മലയാറ്റൂര്‍ ലൈനെന്നാണ് വിളിപ്പേര്. 1997 ഡിസംബര്‍ 27നാണ് മലയാറ്റൂര്‍ ഈ ലോകത്തോട് വിടപറഞ്ഞത്. വൈദേഹിക്ക് സമീപത്തുള്ള ശ്മശാനത്തിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നതും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ദതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

Kerala

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

Kerala

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

Astrology

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

India

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.