Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആലപ്പുഴയില്‍ വിപുലമായ ഗാന്ധി മ്യൂസിയം ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2019, 03:33 am IST
in Kerala

ആലപ്പുഴ: ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി മ്യൂസിയം സ്ഥാപിക്കും. കേരളത്തില്‍ മഹാത്മാഗാന്ധിയുടെ ജീവിതം  ആസ്പദമാക്കി സമഗ്രമായ മ്യൂസിയം ഇല്ല. രാജ്ഘട്ടിലെ നാഷണല്‍ ഗാന്ധി മ്യൂസിയത്തിന്റെ പിന്തുണയോടെയാണ് ആലപ്പുഴയിലെ മ്യൂസിയം തയാറാക്കുക. 

മ്യൂസിയത്തിന് നാല് ഭാഗങ്ങളാണ് ഉണ്ടാവുക. ആദ്യത്തേത്, ഗാന്ധിജിയുടെ ജീവചരിത്രം. ഇത് പൂര്‍ണമായും നാഷണല്‍ മ്യൂസിയത്തിന്റെ ഫോട്ടോകളും ഫിലിമുകളും ഉപയോഗപ്പെടുത്തിക്കൊണ്ടായിരിക്കും. രണ്ടാം ഭാഗം ഗാന്ധിജിയുടെ കേരളത്തിലെ അഞ്ച് സന്ദര്‍ശനങ്ങളെക്കുറിച്ചുള്ളത്.

ഗാന്ധിജിയുടെ ഓരോ ദിവസത്തെയും പരിപാടികള്‍, നേരില്‍ക്കണ്ട പ്രധാനപ്പെട്ട ഓരോ വ്യക്തികളുടേയും പല യോഗങ്ങളിലെയും പ്രസംഗങ്ങള്‍ തന്നെയും അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായിയുടെ ഡയറിക്കുറിപ്പുകളിലുണ്ട്. ഇവയുടെ ഇംഗ്ലീഷ് തര്‍ജമയും പ്രദര്‍ശിപ്പിക്കും. ഗാന്ധിജിയുടെ കാലടിപ്പാതകളെ പിന്തുടര്‍ന്ന് ചെറുപഠനസംഘവും ഫോട്ടോഗ്രാഫറും അദ്ദേഹത്തിന്റെ സന്ദര്‍ശന കേന്ദ്രങ്ങളിലെല്ലാം പര്യടനം നടത്തി കെട്ടിടങ്ങള്‍, ഓര്‍മ മരങ്ങള്‍, ബന്ധപ്പെട്ട രേഖകള്‍, മറ്റ് അധിക വിവരങ്ങള്‍ എന്നിവ ശേഖരിക്കും. 

മൂന്നാമത്തെ ഭാഗം കേരളത്തിലെ ദേശീയപ്രസ്ഥാന ചരിത്രമാണ്. ഗാന്ധിജിയുമായി നേരിട്ടു ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന നേതാക്കളുടെ, വ്യക്തിബന്ധം പുലര്‍ത്തിയിരുന്ന മലയാളികളുടെ വിവരം കൂടിയായിരിക്കും ഈ ഭാഗം. നാലാമത്തേത്, ഗാന്ധിജിയുടെ പ്രസംഗങ്ങള്‍, ഭജനകള്‍, സ്വാതന്ത്ര്യസമര ഗാനങ്ങള്‍, പ്രസിദ്ധമായ ഗാന്ധിജി ശില്‍പ്പങ്ങളുടെയും ചിത്രങ്ങളുടെയും പകര്‍പ്പുകള്‍, ഗാന്ധിജിയെ സംബന്ധിച്ച കാര്‍ട്ടൂണുകള്‍, ഡോക്യുമെന്ററികളും സിനിമകളും ശ്രവിക്കുന്നതിനും കാണുന്നതിനുമുള്ള പ്രത്യേക ഹാളുകളും സജ്ജീകരണങ്ങളുമുണ്ടാവും.

പഴയ മധുര കമ്പനിയുടെ പൊളിക്കാതെ അവശേഷിക്കുന്ന ഗോഡൗണിലാണ് മ്യൂസിയം ഒരുക്കുന്നത്. നിലവിലെ പാരമ്പര്യ ഗാന്ധി മ്യൂസിയങ്ങളില്‍നിന്ന് ആലപ്പുഴ മ്യൂസിയം വ്യത്യസ്തമാകുക മള്‍ട്ടി മീഡിയ സമ്പ്രദായങ്ങള്‍ വിപുലമായി ഉപയോഗിക്കുന്നതിലൂടെയാകുമെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നോയിഡ് വിമാനത്താവളം: കർഷകർക്കും ചെറുകിട വ്യാപാരികൾക്കും യുവാക്കൾക്കും അവസരം: മോദി

News

നോയിഡയിലെ ജെവാർ അന്താരാഷ്‌ട്ര വിമാനത്താവളം: ആദ്യ ഘട്ടം മോദി സമർപ്പിച്ചു, വികസന വിപ്ലവം; കാഴ്ചയുടെ അത്ഭുതം

Kerala

എസ്ഡിപിഐ: പിണറായിയും എം.എ. ബേബിയും രണ്ടുതട്ടിൽ, ബിനോയ് വിശ്വം ബേബിക്കൊപ്പം; എൽഡിഎഫിൽ ആശയക്കുഴപ്പം

News

പിഡിപിയുടെ പിന്തുണ വാങ്ങുന്നുണ്ട്; മദനി നിരപരാധി; സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പരസ്യമായി വാദിക്കുന്നു

Kerala

സീൽ പതിച്ചത് ഗൂഢാലോചനയുടെ ഭാഗം; പിന്നിൽ സിപിഎം ബന്ധമുള്ള ഉദ്യോഗസ്ഥൻ, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം; വാഹനങ്ങളും കടകളും അഗ്നിക്കിരയാക്കി, നിരവധി പേർക്ക് പരിക്ക്

പാതിവില തട്ടിപ്പ് കേസ്; ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ച് ഇഡി അനന്തു കൃഷ്ണനും കെ.എൻ ആനന്ദകുമാറും പ്രതികൾ

ബിജെപിയും തൃണമൂലും ‘പാണ്ഡവരും കൗരവരും’; ഉപമിച്ച മമതാ ബാനർജി കുഴപ്പത്തിലായി

ദുരന്തങ്ങളിൽ ആരും സഹായിക്കാതിരുന്നപ്പോഴും പതറാത്ത കേരളത്തെ കണ്ട് ലോകം ആശ്ചര്യപ്പെട്ടു- അടുത്ത തള്ളുമായി പിണറായി വിജയൻ

‘വിരട്ടിയാല്‍ വീട്ടില്‍ കയറി വികസനം പറയും”; സിപിഎം അക്രമികളെ മുട്ടുകുത്തിച്ച് മഹിളാമോര്‍ച്ചയുടെ പെണ്‍പുലികള്‍

”സിപിഎമ്മും കോണ്‍ഗ്രസും ചതിച്ചു, ഞങ്ങളെ രക്ഷിച്ചത് ബിജെപി”, മുനമ്പത്തു നിന്ന് അവരെത്തി ബിജെപിക്കായി…

ഇരണിയേലിനും നാഗർകോവിലിനും ഇടയിൽ പുതുതായി നിർമ്മിച്ച വൈദ്യുതീകരിച്ച ഇരട്ടപ്പാതയുടെ കമ്മീഷണിംഗ് : ട്രെയിനുകൾക്ക് നിയന്ത്രണം

തെരഞ്ഞെടുപ്പ് പരിശോധന: തിരുവനന്തപുരത്ത് വൻ ആയുധ ശേഖരം പിടികൂടി, അന്വേഷണം ആരംഭിച്ച് പൊലീസ്

ലൈംഗിക പീഡനവും നിർബന്ധിത ഗർഭഛിദ്രവും : പാലക്കാട് കൗൺസിലർ പ്രശോഭ് വത്സനെ പുറത്താക്കി കോൺഗ്രസ്

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വൻ കുതിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.