Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഗുഡ്കര്‍മ ഫൗണ്ടേഷന്റെ ശ്രദ്ധേയ പദ്ധതി: മത്സ്യപ്രവര്‍ത്തകര്‍ക്കായി സന്നദ്ധപ്രവര്‍ത്തനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2019, 05:31 pm IST
in Local News

കൊച്ചി: ഇന്ന് ആഗോള സമുദ്ര ദിനവും ഉറ്റസുഹൃദ്ദിനവും ഒന്നിച്ചാഘോഷിക്കുന്ന ഇന്ന് ഫ്രണ്ട് ഷിപ്പ് എന്ന പേരില്‍ പുതിയ സന്നദ്ധപ്രവര്‍ത്തനം തുടങ്ങുന്നു. പ്രളയത്തില്‍ കേരളത്തിന് രക്ഷകരായവരില്‍ മത്സ്യത്തൊഴിലാളികളോടുള്ള കടപ്പാട് ഓര്‍മപ്പെടുത്താനാണ് ഫ്രണ്ട് ഷിപ്പ് കാമ്പയിന്‍. 

മത്സ്യത്തൊഴിലാളികള്‍ക്ക് ജോലിക്കിടെ സംഭവിക്കാവുന്ന ദുരന്തങ്ങളില്‍ കൈത്താങ്ങാവാന്‍ കേരളത്തിനകത്തും പുറത്തുമുള്ള പൊതുസമൂഹത്തിന് ചെറിയൊരു ഇന്‍ഷുറസ് പദ്ധതിയിലൂടെ വേദിയൊരുക്കുകയാണ് ഈ സന്നദ്ധ സംഘടനയുടെ ആദ്യ പടി. എന്നാല്‍, പണത്തിനോ മറ്റു സംരക്ഷണ പദ്ധതികള്‍ക്കോ അപ്പുറമാണ് മനുഷ്യ ജീവന്റെ രക്ഷയെന്ന് തെളിയിച്ച മത്സ്യപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടനം നിര്‍വ്വഹിക്കുന്ന ഗുഡ്കര്‍മ്മ ഫൗണ്ടേഷന്‍ നേതൃത്വത്തിലുള്ള ലക്ഷ്മി പറയുന്നു.

സഹായ മനസ്സുള്ളവര്‍ക്ക് ആര്‍ക്കും ാമസലളൃശലിറവെശു.ീൃഴ എന്ന വെബ്‌സൈറ്റില്‍ അടയ്‌ക്കുന്ന 25 രൂപയുടെ വാര്‍ഷിക പ്രീമിയത്തിലൂടെ ഒരു മത്സ്യത്തൊഴിലാളിക്ക്  ഒരു വര്‍ഷത്തേക്ക് തൊഴില്‍പരമായ അപകടങ്ങളിലൂടെയുള്ള ശാരീരിക പ്രശ്‌നങ്ങള്‍ക്കും മരണത്തിനും ഒരു ലക്ഷം രൂപ വരെയുള്ള ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതാണ് സംവിധാനം.  

ഇത്തരത്തില്‍ ഓരോ 25 രൂപ പ്രീമിയത്തിനും ഓരോ മത്സ്യത്തൊഴിലാളിയുടെ വിലാസവും ഫോണ്‍നമ്പറും ആ തുക നല്‍കുന്നയാള്‍ക്ക് കൈമാറും. ഒപ്പം സൗഹൃദ മുദ്ര ആലേഖനം ചെയ്ത ഒരു കാന്തിക പതക്കം/ സൂചിപ്പതക്കം, കടലാസുതോണി നിര്‍മ്മിക്കാനുതകുന്ന ഒരു വിത്തുകടലാസ് എന്നിവയും സമ്മാനമായി ലഭ്യമാക്കും. 

വിത്തുകടലാസ് ഉപയോഗിച്ച് കടലാസുതോണി നിര്‍മിച്ച് ഒഴുക്കിയാണ് സൗഹൃദം പ്രകടമാക്കുന്നത്.  സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം തോണിമഴക്കാലത്ത് ഒഴുക്കിവിടാം. നിസ്വാര്‍ത്ഥരായ മത്സ്യതൊഴിലാളികളുടെ രക്ഷാ ബോട്ടുകളുടെ പ്രതീകമെന്നോണം നിര്‍മിക്കുന്ന കടലാസുതോണികള്‍ ചെന്നു ചേരുന്ന തീരങ്ങളില്‍ വിത്തു കടലാസിലൊളിപ്പിച്ച പൂച്ചെടികളുടെ വിത്തുകള്‍ പൊട്ടി മുളച്ച് വൃക്ഷമാകുന്നപരിസ്ഥിതി സംരക്ഷണവും ഇതിലൂടെയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.