Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ത്യയുടെ ഭൂപടവും ദേശീയപതാകയും ഐഎസ് വികൃതമാക്കി പ്രചരിപ്പിക്കുന്നു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 7, 2019, 10:06 pm IST
in Kerala

കോട്ടയം: ഇന്ത്യന്‍ ഭൂപടവും ദേശീയപതാകയും വികൃതമാക്കി ഐഎസ് ഭീകരര്‍ കേരളത്തില്‍ പ്രചരിപ്പിക്കുന്നു. ഇന്ത്യന്‍ ഭൂപടം ഐഎസ് സാമ്രാജ്യമാക്കി രൂപമാറ്റം വരുത്തിയാണ് പ്രചാരണം. ഇത്തരത്തില്‍ പ്രചരിപ്പിക്കാന്‍ തയാറാക്കിയ ഭൂപടത്തിന്റെ പ്രിന്റുകള്‍ കഴിഞ്ഞ മാസങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ പിടിച്ചെടുത്തു.

ഇന്ത്യന്‍ ഭൂപടത്തില്‍ രൂപമാറ്റം വരുത്തി പൂര്‍ണമായും കറുത്തനിറം കൊടുത്ത ശേഷം വെള്ളനിറത്തില്‍ ഐഎസ് എന്ന് രേഖപ്പെടുത്തിയാണ് പ്രചരിപ്പിക്കുന്നത്. കശ്മീര്‍ അടക്കമുള്ള പല സ്ഥലങ്ങളിലും ഐഎസ് ശ്രദ്ധ പതിപ്പിച്ചതിന്റെ തെളിവുകള്‍ എന്‍ഐഎ പിടിച്ചെടുത്ത രേഖകളിലുണ്ട്. ഭൂപടത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേക കോഡുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂപടത്തിന്റെ പ്രിന്റ് സഹിതം കേരളത്തിലെ ഭീകര റിക്രൂട്ട്‌മെന്റിന്റെ തെളിവുകള്‍ 11ന് എന്‍ഐഎ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കും. 

കേരളത്തില്‍ ഐഎസ് അനുകൂല രഹസ്യയോഗങ്ങള്‍ ചേര്‍ന്നവര്‍ തന്നെയാണ് വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പിന്നിലുമുള്ളത്. സ്ലീപ്പര്‍സെല്ലുകളില്‍ കണ്ണികളായവരാണ് ഇത് പ്രചരിപ്പിച്ചതിന് പിന്നിലുള്ളതെന്നും കണ്ടെത്തി. ഇതോടൊപ്പം കേരളത്തിലെ ഐഎസ് ഭീകരര്‍ നടത്തിയ രാജ്യവിരുദ്ധ വ്യക്തിഗത സന്ദേശങ്ങളും എന്‍ഐഎ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ഭീകരെ പിന്തുണയ്‌ക്കുന്ന കേരളത്തിലെ സംഘടനകള്‍ക്ക് സ്വാധീനമുള്ള കേന്ദ്രങ്ങളിലെല്ലാം ഐഎസ് സാമ്രാജ്യമാക്കി അവതരിപ്പിച്ച ഭാരത ഭൂപടം എത്തിച്ചതായാണ് വിവരം. 

കേരളത്തിലെത്തിയ ഐഎസ് ഭീകരര്‍ ഓണ്‍ലൈന്‍ ബുക്കിങ് റൂമുകളെയും, ഹോം സ്‌റ്റേകളെയും താവളമാക്കിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അനുബന്ധ അന്വേഷണങ്ങളിലും കേരളത്തിലെ ഭീകരരുടെ സ്വാധീനം വ്യക്തമാക്കുന്ന നിരവധി വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇതിനൊപ്പമാണ് പുതിയ വിവരങ്ങള്‍കൂടി പുറത്തുവരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

Kerala

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

കാന്താര 2 വിവാദം: ‘രൺവീർ ചെയ്‍തത് ദൈവക്കോലത്തെ അവഹേളിക്കൽ, മാപ്പ് പറയണം, പരിഹാരമായി ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണം’- കർണാടക ഹൈക്കോടതി

പാക് ചാരംശൃംഖലയില്‍പ്പെട്ടവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തപ്പോള്‍

ഭാരതത്തില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതി; പാക് ചാരശൃംഖലയിലെ 22 പേര്‍ പിടിയില്‍

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.