Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘മുസ്ലീം സമൂഹത്തെ വിശ്വാസത്തിലെടുക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും’; ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് മുസ്ലീം ബുദ്ധിജീവികള്‍; സഹകരണം വാഗ്ദാനം ചെയ്ത് കത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2019, 04:29 pm IST
in India

ന്യൂദല്‍ഹി: ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്ത് പ്രമുഖ മുസ്‌ളീം ബുദ്ധിജീവികള്‍. മുസ്‌ളീങ്ങളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ, നൈപുണ്യവികസനം, ആത്മവിശ്വാസം വളര്‍ത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ മോദിക്കൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കാമെന്നും മോദിക്കയച്ച കത്തില്‍ അവര്‍ വാഗ്ദാനം ചെയ്യുന്നു.

മെയ് 26ന് മോദി പാര്‍ലമെലന്റ് ഹാളില്‍ നടത്തിയ പ്രസംഗത്തെ സ്വാഗതം ചെയ്യുന്നു. സമൂഹത്തിലെ എല്ലാ തുറകളിലും പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്നും അങ്ങനെ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്നുമാണ് അന്ന് മോദി പ്രസംഗിച്ചത്. ഭരണഘടനയും നിയമവും അനുസരിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുമെന്നും അവരുടെ ആത്മവിശ്വാസം വളര്‍ത്താന്‍ നടപടി എടുക്കുമെന്നും മോദി പറഞ്ഞു. ഇതിനെ സ്വാഗതം ചെയ്യുന്നു. കത്തില്‍ അവര്‍ വ്യക്തമാക്കി. ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, പ്രത്യേകിച്ച് വിദ്യാഭ്യാസ, ആരോഗ്യമേഖലകളില്‍, താങ്കള്‍ കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ന്യൂനപക്ഷങ്ങളെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അങ്ങനെ ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി  മാറ്റുകയെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനും  ഈ രണ്ടു രംഗങ്ങളിലും മുസ്‌ളീങ്ങളുടെ പുരോഗതി അത്യാവശ്യമാണ്. കത്തില്‍ തുടരുന്നു.

ഹൈദരാബാദ് നാഷണല്‍ ലോ കോളേജ് വൈസ് ചാന്‍സലര്‍ ഫൈസാന്‍ മുസ്തഫ, മെസ്‌കോ ഗ്രൂപ്പ് ചെയര്‍മാന്‍ ഫക്രൂദിന്‍ മുഹമ്മദ്, ജമായത്ത് ഉലമാ ഇ ഹിന്ദ് മേധാവികളായ മഹ്മൂദ് മദനി, നിയാസ് ഫറൂഖി  പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍ പിഎ ഇനാംദാര്‍, കേന്ദ്ര ഹജ് കമ്മിറ്റി മുന്‍ചെയര്‍മാന്‍ ഖ്വാസിര്‍ ഷമീം, ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ചെയര്‍മാന്‍ കമല്‍ ഫറൂഖി, ജസ്റ്റിസ് സൊഹൈല്‍ എ സിദ്ദിഖി, ജസ്റ്റിസ് എസ്എസ് പാര്‍ക്കര്‍, ഷാബി അഹമ്മദ്, സച്ചാര്‍ കമ്മിറ്റിയംഗം എസ് സഫര്‍ മഹ്മൂദ്, ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുള്‍ ഇസ്‌ളാം  തുടങ്ങിയവരാണ് മോദിക്ക് കത്തയച്ചിരിക്കുന്നത്.

പാവപ്പെട്ടവരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും മുഖ്യധാരയില്‍ എത്തിക്കാതെ അവരുടെ മുഴുവന്‍ ശേഷിയും വിനിയോഗിക്കാതെ താങ്കളുടെയും ദേശസ്‌നേഹികളായ ഓരോരുത്തരടെയും സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ ആവില്ല. കത്ത് തുടരുന്നു. മുസ്‌ളീം സമൂഹത്തെ വിശ്വാസത്തിലെടുക്കാനുള്ള അങ്ങയുടെ ശ്രമങ്ങള്‍ക്ക് മുഴുവന്‍ സഹകരണവും ഞങ്ങള്‍  ഉറപ്പു നല്‍കുന്നു. അവര്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

World

‘1,000 മിസൈലുകൾ സജ്ജം’: തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇറാനെ തകർക്കും; മുൻകൂട്ടി ഉത്തരവ് നൽകിയതായി ഡൊണാൾഡ് ട്രംപ്

Kerala

വ്യാജരേഖ ചമച്ചുള്ള അവയവ കച്ചവടം: ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരിലേക്കും അന്വേഷണം, സീനിയര്‍ കണ്‍സള്‍ട്ടന്റിനെ ഇഡി ചോദ്യം ചെയ്തു

India

4 വർഷങ്ങൾക്ക് ശേഷം വീണ്ടും കോവിഡ് മരണം: മരിച്ചത് 43കാരൻ 3 പേരുടെ റിസൾട്ട് പോസിറ്റീവ്

India

വിഘടനവാദം പ്രചരിപ്പിച്ചു ;  ശ്രീനഗർ അക്രമക്കേസിൽ എൻഐഎ നിർണായക നടപടിയിലേക്ക് : ഷബീർ ഷാ ഉൾപ്പെടെ ആറ് ഹുറിയത്ത് നേതാക്കൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

പുതിയ വാര്‍ത്തകള്‍

കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തി

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ ചൂരൽ കൊണ്ട് തല്ലിയൊടിച്ച അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്

ഇന്ത്യയുടെ സമുദ്രശക്തി വളരും! സ്റ്റെൽത്ത് യുദ്ധക്കപ്പൽ ഐഎൻഎസ് മഹേന്ദ്രഗിരി ഇന്ന് നാവികസേനയിൽ ചേരും, 40-ലധികം യുദ്ധക്കപ്പലുകൾ നിർമ്മാണത്തിലാണ്

വർഷങ്ങളായുള്ള പല പദ്ധതികളും പ്രയോജനം കാണാത്തിടത്ത് 48 മണിക്കൂർ കൊണ്ട് ഡൽഹിയിൽ മികച്ച വായു നിലവാരം: ഈ വർഷത്തെ ഏറ്റവും മികച്ച ‘ഗുഡ് എയർ ഡേ’

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : എസ്‌ഐടിക്ക് മുന്നില്‍ പരാതി പ്രളയം

ദൽഹിയിലെ ചെങ്കോട്ടയ്‌ക്ക് ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; 40 വർഷത്തിനിടെ സന്ദർശനം നടത്തുന്ന ആദ്യ ഭാരത പ്രധാനമന്ത്രി

‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ ശില്പി പി. വിജയന്‍ ഐപിഎസ് വീണ്ടും സന്നിധാനത്തേക്ക്; വരുന്ന മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ മേൽനോട്ടം

ഓണത്തിന് വരുന്നില്ലേ… ബുക്കിംഗ് തുടങ്ങി; ഇതാ ബെംഗളൂരു-എറണാകുളം റൂട്ടിൽ സ്‌പെഷ്യൽ ട്രെയിന്‍

2006-നും 2015-നും ഇടയിൽ നടന്ന തട്ടിപ്പ്, ബിഹാറിൽ വ്യാജ സർട്ടിഫിക്കറ്റുമായി ജോലി ചെയ്തിരുന്ന 3,035 അധ്യാപകരെ പിരിച്ചുവിട്ടു, ശമ്പളം പലിശസഹിതം ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.