Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

നിരോധിത പാന്‍മസാലകള്‍ അതിര്‍ത്തി കടക്കുന്നു; പരിശോധനകള്‍ പ്രഹസനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2019, 12:29 pm IST
in Local News

നെയ്യാറ്റിന്‍കര: സംസ്ഥാനത്ത് നിരോധിച്ച പാന്‍മസാലകള്‍ യഥേഷ്ടം അതിര്‍ത്തി കടന്നെത്തുന്നു. ഇത്തരം പാന്‍മസാലകള്‍ അമരവിളയില്‍ സുലഭം. അര്‍ബുദരോഗങ്ങള്‍ക്കും മരണത്തിനുംവരെ കാരണമാകുന്ന നിരോധിത പാന്‍മസാലകളാണ് സംസ്ഥാനത്തിന്റെ തെക്കേ അതിര്‍ത്തിപ്രദേശമായ അമരവിളയിലും സമീപപ്രദേശങ്ങളിലും സുലഭമായി ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ സംയോജിത ചെക്ക്‌പോസ്റ്റിനു സമീപത്തുള്ള കടകളില്‍ പരസ്യമായി വില്‍പ്പനകള്‍ നടത്തുന്നുവെന്ന പരാതികള്‍ ഉയരുകയാണ്. തമിഴ്‌നാട്ടില്‍ എട്ട് രൂപയ്‌ക്കും 10 രൂപയ്‌ക്കും ലഭിക്കുന്ന പാന്‍മസാലയ്‌ക്ക് അമരവിള ചെക്ക്‌പോസ്റ്റ് പരിസരങ്ങളിലും പാറശ്ശാലയിലും 20 രൂപ മുതല്‍ 30 രൂപ വരെ നല്‍കേണ്ടിവരും. എന്നാല്‍ ചെക്ക്‌പോസ്റ്റ് കടന്നാല്‍ നെയ്യാറ്റിന്‍കരയില്‍ വില ഇരട്ടിയാകും. ഇത്തരത്തില്‍ കൊള്ളലാഭമാണ് നിരോധിത പാന്‍മസാലകളിലൂടെ ചില വ്യാപാര സ്ഥാപനങ്ങള്‍ കൊയ്യുന്നത്. 

  തമിഴ്‌നാട്ടില്‍ നിന്നും വരുന്ന ഇത്തരം നിരോധിത പാന്‍മസാലകള്‍ അതിര്‍ത്തിയിലെ ആദ്യ ചെക്ക്‌പോസ്റ്റായ അമരവിള കടന്നാണ് സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നത്. ശക്തമായ പരിശോധനകള്‍ നടക്കുന്നുവെന്ന് അവകാശപ്പെടുന്ന ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് എങ്ങനെയാണ് ഇവ സംസ്ഥാനത്തേക്ക് കടത്തുന്നതെന്ന ചോദ്യത്തിനു ഉത്തരമില്ല. നിരോധിത പാന്‍മസാലകളുടെ വില്‍പ്പനകളെക്കുറിച്ച് വിവാദമുണ്ടാകുന്ന സമയങ്ങളില്‍ മാത്രമാണ് ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ നിരീക്ഷണങ്ങള്‍ ശക്തമാക്കുന്നത്.

ചെക്ക്‌പോസ്റ്റില്‍ പിടികൂടുന്ന നിരോധിത പാന്‍മസാലകള്‍ ഉള്‍െപ്പടെയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ സമീപ കടകളില്‍ ഉദ്യോഗസ്ഥര്‍ തന്നെ മറിച്ച് വില്‍ക്കുന്നുവെന്ന ആരോപണവുമുണ്ട്. തെക്കേ അതിര്‍ത്തിയില്‍ വളരെ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കേണ്ട ചെക്ക്‌പോസ്റ്റാണ് അമരവിളയിലേത്. എന്നാല്‍ ഇവിടെ നിയമലംഘനങ്ങള്‍ പലതും കണ്ടില്ലെന്നു നടിക്കുന്നത് സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിനു തന്നെ ദോഷകരമായി മാറുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ദതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

Kerala

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

Kerala

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

Astrology

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

India

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.