Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അക്രമികളുടെ നേതാവ് മമത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2019, 02:24 am IST
inIndia

നോര്‍ത്ത് 24 പര്‍ഗാനയിലെ ബിജെപി ഓഫീസില്‍  മമത തൃണമൂല്‍ ചിഹ്നം വരയ്‌ക്കുന്നു

കൊല്‍ക്കത്ത: ബംഗാളിലെ അക്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. പോലീസ് അകമ്പടിയോടെയെത്തിയാണ് മമത സംസ്ഥാനത്ത് പലയിടത്തും അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അക്രമങ്ങള്‍ക്ക് മമതയുടെ നേതൃത്വത്തില്‍ ബിജെപി ഓഫീസ് കുത്തിത്തുറന്ന് ഭിത്തിയില്‍ പെയിന്റ് കൊണ്ട് തൃണമൂല്‍ ചിഹ്നം വരച്ചു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്താണ് നോര്‍ത്ത് 24 പര്‍ഗാനയിലെ ബിജെപി ഓഫീസ് മമതയും കൂട്ടരും അതിക്രമിച്ച് കൈയേറിയത്. ഒരു മുഖ്യമന്ത്രി നേരിട്ട് മറ്റൊരു പാര്‍ട്ടി ഓഫീസ് കൈയേറുന്നത് ഇതാദ്യം.

നോര്‍ത്ത് 24 പര്‍ഗാനയിലെ നയീഹതിയിലെ ഓഫീസിലെത്തിയ സംഘം വാതില്‍ തല്ലിത്തകര്‍ത്ത് അകത്തു കടന്ന് കാവി പെയിന്റടിച്ച ഭാഗത്ത് തൃണമൂലിന്റെ പേരും ചിഹ്നവും വരച്ചു ചേര്‍ത്തു. മുന്‍പ് തൃണമൂലിന്റെ ഓഫീസായിരുന്ന ഇവിടം ബിജെപി പിടിച്ചെടുത്തതാണെന്നും തങ്ങള്‍ തിരിച്ചുപിടിച്ചെന്നുമാണ് മമതയുടെ ന്യായീകരണം. ബിജെപി എംപി അര്‍ജുന്‍ സിങ്ങിന്റെ നേതൃത്വത്തിലാണ് ഇവിടം കൈയേറിയതെന്നും അവര്‍ പറയുന്നു.

മോദിയുടെ സത്യപ്രതിജ്ഞ മമത ബഹിഷ്‌ക്കരിച്ചിരുന്നു. അതേസമയത്ത് നയീഹിതിയില്‍ എത്തിയ അവര്‍ അക്രമത്തിന് നേരിട്ട് നേതൃത്വം നല്‍കി. ഇവിടേക്ക് പോകുന്നതിനിടെ ജയ്ശ്രീറാം വിളിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ അവര്‍ അതിക്രമത്തിന് മുതിര്‍ന്നു. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ബംഗാളില്‍ വന്‍വിജയം നേടുകയും 18 സീറ്റുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.  തൃണമൂല്‍ യൂണിറ്റുകള്‍ ഒന്നടങ്കം ബിജെപിയില്‍ ചേര്‍ന്ന അനവധി സംഭവങ്ങള്‍ ബംഗാളില്‍ പലയിടത്തും ഉണ്ടായി. ഇതിനകം രണ്ട് തൃണമൂല്‍  എംഎല്‍എമാരും രണ്ട് സിപിഎം എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആര്‍ബിട്രേഷന്‍ കോടതി’ നിയമവിരുദ്ധം, നദീജല കരാര്‍ സംബന്ധിച്ച ‘വിധി’ ഭാരതം തള്ളി

Kerala

മനുസ്മതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

World

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

Kerala

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

India

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

കാന്തപുരം ആത്മീയ നേതാവ്, അദ്‌ദേഹത്തിന് അഭിപ്രായം പറയാന്‍ അധികാരമുണ്ടെന്ന് പി വി അന്‍വര്‍

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയെ വിമർശിച്ച് ആർബിട്രേഷൻ കോടതിയുടെ വിധി ഭാരതം തള്ളി; അങ്ങനൊരു കോടതിക്ക് വിലയില്ലെന്ന് വിശദീകരണം

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

ഒഡീഷ കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ മലയാളിയായ ഷെഫീന്‍ അഹമ്മദ് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.