Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെവിന്‍: എസ്ഐയെ തിരിച്ചെടുത്തത് വിവാദമായി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 29, 2019, 03:03 pm IST
in Kerala

കോട്ടയം: കെവിന്‍ വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന ഗാന്ധിനഗര്‍ സ്റ്റേഷനിലെ മുന്‍ എസ്ഐ എം.എസ്. ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തത് വിവാദമായി. ഔദ്യോഗിക കൃത്യവിലോപം നടത്തിയതിന് സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയ എസ്ഐയെ ഡിജിപി പോലും അറിയാതെ തിരിച്ചെടുത്തതാണ് വിവാദമായത്. 

ചൊവ്വാഴ്ചയാണ് ഷിബുവിനെ തരംതാഴ്‌ത്തി ഏറ്റവും ജൂനിയറായി തിരിച്ചെടുക്കാന്‍ കൊച്ചിന്‍ റേഞ്ച് ഐജി ഉത്തരവിറക്കിയത്. എന്നാല്‍, ഈ വിവരം മാധ്യമങ്ങളിലൂടെയാണ്  അറിഞ്ഞതെന്നും കോട്ടയം എസ്പിയോട് വിവരങ്ങള്‍ ചോദിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നുമാണ് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞത്.

കെവിന്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷമായ ദിവസം തന്നെ കേസില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥന്‍ തിരിച്ചെത്തുന്നതിനെതിരെ കെവിന്റെ കുടുംബം ശക്തമായി രംഗത്തെത്തി. പോലീസിനെ വിശ്വസിച്ചത് തെറ്റായിപ്പോയെന്ന് ഇപ്പോള്‍ തോന്നുന്നുവെന്ന്  കെവിന്റെ പിതാവ് ജോസഫ് പറഞ്ഞു. കെവിന്‍ കൊല്ലപ്പെടാന്‍ കാരണം എസ്‌ഐയുടെ അനാസ്ഥയാണ്. ഷിബുവിനെതിരെ കടുത്ത നടപടി ഉന്നത ഉദ്യോഗസ്ഥര്‍ ഉറപ്പു തന്നിരുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കൊല്ലപ്പെടുന്നതിന് മുമ്പ് കെവിനെ ഒരു സംഘം തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് ഗാന്ധിനഗര്‍ സ്റ്റേഷനില്‍ ഭാര്യ നീനുവും പിതാവ് ജോസഫും പരാതി നല്‍കിയിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ സുരക്ഷാജോലിയുണ്ടെന്ന്  പറഞ്ഞ് പരാതി സ്വീകരിച്ച് കെവിനെ കണ്ടെത്താനോ അന്വേഷിക്കാനോ തയാറായില്ല. പിറ്റേദിവസം കെവിന്റെ മൃതദേഹം പുനലൂര്‍ പാലിയേക്കര തോട്ടില്‍ കണ്ടെത്തി. തുടര്‍ന്ന് കൃത്യവിലോപത്തിന്റെ പേരില്‍ എസ്‌ഐ സസ്പെന്‍ഷനിലായി. കോട്ടയം അഡ്മിനിസ്ട്രേറ്റിവ്  ഡിവൈഎസ്പിയായിരുന്ന വിനോദ് പിള്ളയാണ് കേസുമായി ബന്ധപ്പെട്ട വീഴ്ച അന്വേഷിച്ച് ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഷിബുവിന് പിരിച്ചുവിടല്‍ നോട്ടീസ് കൊടുത്തത്. ഇതിന് ഷിബു നല്‍കിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് തിരിച്ചെടുക്കുന്നതെന്നാണ് ഐജിയുടെ ഉത്തരവില്‍ പറയുന്നത്. 

അതേസമയം, പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഉത്തരവാദിത്വപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ കൃത്യവിലോപത്തിന്റെ പേരില്‍ പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയ ശേഷം തിരിച്ചെടുക്കുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ഇതേ കേസില്‍ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ഗാന്ധിനഗര്‍ സ്റ്റേഷനിലെ മുന്‍ എഎസ്‌ഐയെ സര്‍വീസില്‍ നിന്ന്  നീക്കിയിരുന്നു. പോലീസ് ഡ്രൈവറുടെ മൂന്ന് വര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ദാക്കിയിരുന്നു. തിരികെ സര്‍വീസില്‍ പ്രവേശിക്കുന്ന ഷിബുവിനെ ഇടുക്കി ജില്ലയില്‍ നിയമിക്കണമെന്ന ശുപാര്‍ശയാണ്  നല്‍കിയിട്ടുള്ളത്.

തരംതാഴ്‌ത്തിയതോടെ എട്ടു വര്‍ഷത്തെ സര്‍വീസും സീനിയോറിറ്റിയും ഷിബുവിന് നഷ്ടമാകും. ഇതുവരെയുള്ള ഇന്‍ക്രിമെന്റ്   അടക്കം നഷ്ടപ്പെടുന്നതോടെ ശമ്പള ത്തിലടക്കം കുറവുവരും. സംസ്ഥാനത്തെ ഏറ്റവും പുതുതായി നിയമിതരാകുന്ന എസ്‌ഐയുടെ ശമ്പള സ്‌കെയിലാകും ഇനി ബാധകം. സിഐ ആയി സ്ഥാന ക്കയറ്റം ഉള്‍പ്പെടെ ലഭിക്കാനിരിക്കെയാണ് ഈ ശിക്ഷാനടപടി. ഇടുക്കിയില്‍ ക്രമസമാധാന പാലന ചുമതല നല്‍കരുതെന്ന നിര്‍ദേശവുമുണ്ട്. 

താനറിയാതെയെന്ന് ഡിജിപി

തൃശൂര്‍: കെവിന്‍ വധക്കേസില്‍ സസ്‌പെന്‍ഷനിലായ എസ്‌ഐ ഷിബുവിനെ തിരിച്ചെടുത്തത് താന്‍ അറിഞ്ഞില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പോലീസ് അക്കാദമിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എസ്‌ഐയെ തിരിച്ചെടുത്തത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. കോട്ടയം എസ്പിയോട് ചോദിച്ച ശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കാമെന്ന് ഡിജിപി പറഞ്ഞു. കോട്ടയം ഗാന്ധിനഗര്‍ എസ്‌ഐയായിരുന്ന ഷിബുവിനെ കെവിന്‍ കൊലപാതക്കേസില്‍ കൃത്യവിലോപത്തെ തുടര്‍ന്ന് സര്‍വീസില്‍ നിന്ന് നീക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഷിബുവിന്റെ വിശദീകരണത്തെ തുടര്‍ന്നാണ് തിരിച്ചെടുക്കാന്‍ കൊച്ചി റേഞ്ച് ഐജി വിജയ് സാഖ്‌റെ തീരുമാനിച്ചത്. 

അതേസമയം, എസ്‌ഐയെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ മുഖ്യമന്ത്രിക്കും ഡിഐജിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് കെവിന്റെ കുടുംബം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

Kerala

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.