Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

സെയില്‍സ് ഗേളുകളോട് തൊഴില്‍ വകുപ്പ് മുഖം തിരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2019, 11:09 am IST
in Local News

കാക്കനാട്: സ്ത്രീതൊഴിലാളികള്‍ക്ക് ജോലിക്കിടയില്‍ ഇരിക്കാന്‍ അവകാശം നല്‍കി ഓര്‍ഡിനന്‍സ് കൊണ്ടുവന്നെങ്കിലും കൊച്ചിയിലെ തുണിക്കടകളില്‍ സെയില്‍സ് ഗേളായി ജോലി നോക്കുന്ന പെണ്‍കുട്ടികളുടെ സ്ഥിതി അതി ദയനീയമാണ്. രാവിലെ ഒന്‍പതിന് തുടങ്ങുന്ന ജോലി രാത്രി ഒന്‍പത് വരെ നീളുന്നുണ്ടെങ്കിലും ജോലിക്കു പ്രതിഫലം കിട്ടുന്ന തുക വളരെ തുച്ഛമാണ്. 

കടകളുടെ മുകളിലെ നിലയില്‍ കുറഞ്ഞ സൗകര്യത്തില്‍ താമസിപ്പിച്ചു മുഴുവന്‍ സമയവും ജോലി ചെയ്യിക്കുന്ന സ്ഥിതിയും നിലവിലുണ്ട്. പിന്നാക്ക ജില്ലകളായ വയനാട്, ഇടുക്കി, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്ന് നൂറുകണക്കിന് പെണ്‍കുട്ടികളാണ് ഇവിടെയെത്തുന്നത്. 

ചെറിയ കടകളില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കു പോലും സൗകര്യമില്ലാതെ ജോലി ചെയ്ത് രോഗികളായവരുമുണ്ട്. മിനിമം വേതനം നടപ്പാക്കണമെന്ന് നിയമമുണ്ടെങ്കിലും വലിയ കടകളില്‍ മാത്രമേ നടപ്പാക്കുന്നുള്ളു. ഈ രംഗത്ത് തൊഴിലാളി യൂണിയനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും യൂണിയനുകളില്‍ അംഗമാണെന്നറിഞ്ഞാല്‍ പിരിച്ചു വിടുമെന്ന ഭീഷണി മൂലം അംഗത്വമെടുക്കുകയോ അവരുടെ വിഷമങ്ങള്‍ മറ്റുള്ളവരുമായി പങ്കിടാനും ശ്രമിക്കുന്നില്ല. വീട്ടിലെ കഷ്ടപാടുകള്‍ ഓര്‍ത്തു എല്ലാം സഹിക്കുകയാണെന്ന് ചിലര്‍ പറയുന്നു. 

ഷോപ്പുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുമ്പോള്‍ അവിടെ മിനിമം വേതനം ഉറപ്പാക്കണമെന്ന ആവശ്യം യൂണിയനുകള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും തദ്ദേശ സ്ഥാപന അധികാരികള്‍ അവയൊന്നും കണക്കിലെടുക്കുന്നില്ല. അസംഘടിത തൊഴില്‍ വിഭാഗങ്ങളുടെ സംരക്ഷകരാകേണ്ട തൊഴില്‍ വകുപ്പ് ഈ വിഭാഗത്തോട് കടുത്ത അവഗണനയാണ് കാണിക്കുന്നത്. പലപ്പോഴും കടയുടമകളില്‍ നിന്നും സൂപ്പര്‍വൈസര്‍മാരില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായാല്‍ പോലും പരാതിപ്പെടാന്‍ കഴിയാതെ സഹിച്ചു കഴിയുകയാണ് പലരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

Kerala

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

News

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

Kerala

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

പുതിയ വാര്‍ത്തകള്‍

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.