Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

നിരോധിത പുകയില ശേഖരം പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2019, 04:10 pm IST
in Local News

വാഴക്കുളം: വെളുത്തുള്ളി നിറച്ച ചാക്കുകള്‍ക്കടിയില്‍ കടത്തിയ നിരോധിത പുകയില ഉല്‍പന്നമായ 36,000 ഹാന്‍സ് പായ്‌ക്കറ്റുകള്‍  പോലീസ് പിടികൂടി. സ്‌കൂള്‍ തുറക്കുന്നത് ലക്ഷ്യംവച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍  വില്‍പന നടത്തുന്നതിനായി കൊണ്ടുവന്ന ഹാന്‍സ് പാക്കറ്റുകളാണ് പിടിച്ചെടുത്തത്. 

വാഹനപരിശോധനയിലാണ് പിക്അപ്പ് വാനില്‍ കൊണ്ടുവരികയായിരുന്ന ഹാന്‍സാണ് പിടിച്ചെടുത്തത്. ഞായറാഴ്ച അര്‍ധരാത്രിക്ക്‌ശേഷം  മൂവാറ്റുപുഴ ഭാഗത്ത് നിന്നുവന്ന കെഎല്‍ 41 ജെ 8673 നമ്പര്‍ പിക്അപ്പ് വാന്‍ പരിശോധിച്ചപ്പോള്‍, പ്ലാറ്റ്‌ഫോമില്‍ വെളുത്തുള്ളി നിറച്ച ചാക്കുകള്‍ അട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. പരിശോധനയില്‍ 15 ചാക്കുകളിലായി വെളുത്തുള്ളി വണ്ടികയറ്റി ചതച്ചനിലയില്‍ അടുക്കിവച്ച് അതിനടിയിലായി 30 എണ്ണം വീതമുള്ള 50 പായ്‌ക്കറ്റുകള്‍ 24 ചാക്കുകളിലായി കെട്ടിവച്ചനിലയിലാണ് ഇവ കാണപ്പെട്ടത്. പരിശോധനയ്‌ക്കിടെ ഡ്രൈവറും സഹായിയും ഓടിരക്ഷപെട്ടു. 

ആരും സംശയിക്കാത്തരീതിയില്‍ വെളുത്തുള്ളിയുടെ ഗന്ധം പുറത്തേക്ക് വരത്തക്കവിധത്തിലാണ് ഹാന്‍സ് വാഹനത്തില്‍ അടിക്കിയിരുന്നത്. പിടിച്ചെടുത്ത ഹാന്‍സിന്  ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ വിലവരുമെന്ന് എസ്‌ഐ അറിയിച്ചു. 

പ്രതികളെ പിടികൂടുന്നതിനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് പോലീസ് പറഞ്ഞു.എസ്‌ഐ വിനു,എഎസ്‌ഐ മാത്യു അഗസ്റ്റിന്‍, സീനിയര്‍ സിപിഒ ഗിരീഷ് കുമാര്‍, സിപിഒ ജമാല്‍ എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.  

കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

പറവൂര്‍: എറണാകുളം തൃശൂര്‍ ജില്ലകളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന പാലക്കാട് സ്വദേശികളായ യുവാക്കളെ ഒന്നേകാല്‍ കിലോ കഞ്ചാവുമായി പറവൂരില്‍ എക്‌സൈസ് സംഘം പിടികൂടി.

തമിഴ്‌നാട് പൊള്ളാച്ചിക്കടുത്ത് ആന മലയില്‍ നിന്നും കടത്തികൊണ്ടു വരുന്ന കഞ്ചാവ് പറവൂര്‍ കേന്ദ്രീകരിച്ച് വില്പന നടത്തുനപാലക്കാട് ആലത്തൂര്‍ നെല്ലിക്കോട് സ്വദേശി മാണിക്യന്‍ മകന്‍ മഹേഷ് (25), വലിയകുളമ്പ് സ്വദേശി രാജന്‍ മകന്‍ രാജേഷ് (21) എന്നിവരെയാണ് പറവൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി. സുജിത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്ന ഇവരെ പറവൂരിലെ സ്വകാര്യ ബസ് സ്റ്റാന്റില്‍ നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. 

ആനമലയില്‍ കഴിഞ്ഞ ദിവസം രണ്ട് കിലോ കഞ്ചാവുമായി കുന്നത്ത്‌നാട് വടവുകോട് സ്വദേശി അയ്യപ്പന്‍ കുട്ടി മകന്‍ ഷാജി പിടിയിലായിരുന്നു.ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഞ്ചാവ് മൊത്തവില്പനക്കാരെ പിടികൂടിയത്.

പ്രതികളെ കേസ് രജിസ്റ്റര്‍ ചെയ്തു കോടതിയില്‍ ഹജരാക്കി. കോടതി പതിനാല് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എ. നൈസാം, ടി. ഡി. ജോസ് സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ. എസ്. ഷൈന്‍, എം.ടി. ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

Kerala

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

News

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

Kerala

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

പുതിയ വാര്‍ത്തകള്‍

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.