Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

വൈക്കം റോഡ് വികസനം; അതിര്‍ത്തി കല്ലുകള്‍ സ്ഥാപിച്ചതിലെ അപാകം പരിഹരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2019, 11:32 am IST
in Local News

തൃപ്പൂണിത്തുറ: വൈക്കം റോഡ് വികസനവുമായി ബന്ധപ്പെട്ട് ദിശാ നിര്‍ണയം നടത്തി അതിര്‍ത്തി കല്ലുകള്‍ സ്ഥാപിച്ചതില്‍ ഉണ്ടായിട്ടുള്ള ഗുരുതരമായ അപാകത്തില്‍ പ്രദേശവാസികള്‍ക്കുള്ള ആശങ്ക അടിയന്തിരമായി പരിഹരിക്കണമെന്ന് തൃപ്പൂണിത്തുറ രാജനഗരി യൂണിയന്‍ ഓഫ് റസിഡന്റ്‌സ് അസോസിയേഷന്‍ (ട്രൂറ) അധികൃതരോട് ആവശ്യപ്പെട്ടു. 22 മീറ്റര്‍ വീതിയില്‍ നാലുവരി പാതയാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി നിലവിലുള്ള റോഡിന്റെ മധ്യഭാഗത്തു നിന്ന് ഇരുവശത്തേക്കും തുല്യമായി 11 മീറ്റര്‍ വീതം സ്ഥലം ഏറ്റെടുത്താല്‍ ജനങ്ങളുടെ പരാതിയും പ്രതിഷേധവും ഇല്ലാതാവുമെന്നിരിക്കെ മറ്റു ചില ഗൂഢ താല്‍പ്പര്യങ്ങളാണ് സ്ഥലമെടുപ്പില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് കമ്മിറ്റി ആരോപിച്ചു.

പുതിയ ദിശാ നിര്‍ണയത്തിലൂടെ റോഡിന്റെ മധ്യഭാഗത്തു നിന്നും 11 മീറ്റര്‍ വീതം മാത്രം ഇരുവശത്തേക്കും മതിയെന്നിരിക്കെയാണ് ഏക പക്ഷീയമായി ചില പ്രദേശങ്ങളില്‍ മാത്രം ഒരു ഭാഗം പൂര്‍ണമായി ഒഴിവാക്കി മറുഭാഗത്ത് വീടുകള്‍ പോലും നഷ്ടപ്പെടുന്ന രീതിയില്‍ അതിര്‍ത്തി കല്ലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പതിനാറര മീറ്റര്‍ ഒഴിവാക്കി കെട്ടിടം നിര്‍മിച്ചവര്‍ക്കു പോലും പുതിയ സാഹചര്യത്തില്‍ നിലവിലെ കെട്ടിടം പൊളിച്ചു മാറ്റേണ്ടതായി വരും. ഇത്തരം നടപടികള്‍ക്കിടയാക്കുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്നും റോഡ് വീതി കൂട്ടുന്നതില്‍ ഉണ്ടായിട്ടുള്ള അപാകം അടിയന്തരമായി പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രശ്‌ന പരിഹാരം ഉണ്ടാകുന്നില്ലെങ്കില്‍ ഭാവി നടപടികളെക്കുറിച്ച് ട്രൂറ ആലോചിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ട്രൂറ ചെയര്‍മാന്‍ വി.പി. പ്രസാദ് അധ്യക്ഷനായി. വി.സി. ജയേന്ദ്രന്‍, പോള്‍ മാഞ്ഞൂരാന്‍, ഷീബ ജോസഫ്, ജിജി വെണ്ടറപ്പള്ളി, ആര്‍. കൃഷ്ണസ്വാമി, എസ്.കെ. ജോയി, എന്‍.ജി. മോഹനന്‍, ടി.എം. വിജയന്‍, എം.രവി, മാധവന്‍കുട്ടി സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീനന്ദ
Kerala

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

India

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

Kerala

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

Kerala

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

Kerala

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

പുതിയ വാര്‍ത്തകള്‍

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.