Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഡയാന രാജകുമാരിയുടേത് അപകടമരണം അല്ലെന്ന് വെളിപ്പെടുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2019, 10:53 am IST
in World

പാരീസ് : ഡയാന രാജകുമാരിയുടേയും സുഹൃത്തിന്റേയും അപകടമരണം ആയിരുന്നില്ലെന്ന് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തല്‍. ഡയാനയും സുഹൃത്തും കാറില്‍ സഞ്ചരിക്കുന്നതിനിടെ പാപ്പരാസികള്‍ പിന്തുടര്‍ന്നതിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ ഇരുവരും കൊല്ലപ്പെട്ടെന്നാണ് വാര്‍ത്തകള്‍ പരന്നിരുന്നത്. എന്നാല്‍ ഈ ധാരണ തെറ്റാണെന്ന് ദൃക്സാക്ഷികളായ റോബിന്‍, ജാക്ക് ഫയര്‍സ്റ്റോണ്‍ എന്നിവരുടെ വെളിപ്പെടുത്തല്‍. 

അപകടം നടക്കുമ്പോള്‍ അവിടെ രണ്ട് കറുത്ത കാറുകള്‍ ഉണ്ടായിരുന്നു. പിന്നീടുള്ള അന്വേഷണത്തില്‍ ഇവ അപ്രത്യക്ഷമായിരുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്നും ജാക്കും റോബിനും വെളിപ്പെടുത്തി. 1997 ഓഗസ്റ്റ് 31-ന് പാരീസിലെ പോണ്ട് ദെ ലാമ ടണലില്‍വെച്ചുണ്ടായ വാഹനാപകടത്തില്‍ ഡയാന രാജകുമാരിയും സുഹൃത്ത് ദോദി ഫയേദും ഡ്രൈവര്‍ ഹെന്റി പോളും കൊല്ലപ്പെട്ടെന്നാണ് ഇതുവരെ കരുതിയിരുന്നത്.

ഇവര്‍ സഞ്ചരിച്ചിരുന്ന മേഴ്സിഡസ് എസ്280 കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍, അത് വെറുമൊരു അപകടമായിരുന്നില്ലെന്നാണ് ജാക്കിന്റെയും റോബിന്റെയും വെളിപ്പെടുത്തല്‍ സൂചിപ്പിക്കുന്നത്. 

താമസിച്ചിരുന്ന ഹോട്ടലിലേക്ക് മടങ്ങുകയായിരുന്ന ജാക്കും റോബിനും. ഇവര്‍ സഞ്ചരിച്ചിരുന്ന ടാക്സി ടണലിനുള്ളിലേക്ക് കടക്കുമ്പോള്‍, ഡയാനയുടെ മരണത്തിനിടയാക്കിയ അപകടം നടന്ന് ഏതാനും മിനിറ്റുകളേ ആയിരുന്നുള്ളൂ. തകര്‍ന്ന കാറിന് സമീപം സംശയമുളവാക്കുന്ന രീതിയില്‍ പാര്‍ക്ക് ചെയ്ത രണ്ട് കറുത്ത കാറുകള്‍കൂടിയുണ്ടായിരുന്നതായി ഇവര്‍ പറയുന്നു. അപകടം സംഭവിച്ചുവെന്നല്ലാതെ, പിറ്റേന്ന് വാര്‍ത്തകള്‍ വായിക്കുന്നതുവരെ അതിനുള്ളില്‍ ഡയാനയായിരുന്നുവെന്ന് ഇവര്‍ക്ക് മനസ്സിലായിരുന്നില്ല.

ഈ വിവരം പിറ്റേന്നുതന്നെ ജാക്കും റോബിനും ഫ്രഞ്ച് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കാറുകളെക്കുറിച്ച് ആലോചിക്കേണ്ടെന്നുമായിരുന്നു പോലീസ് അന്ന് മറുപടി നല്‍കിയത്. ലോകത്തേറ്റവും പ്രശസ്തയായ യുവതി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് മൊഴി നല്‍കിയിട്ടും പോലീസ് അത് കേള്‍ക്കാന്‍ തയ്യാറായില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഈ വെളിപ്പെടുത്തല്‍ നടത്തിയതിന് ജീവന്‍പോലും അപകടത്തിലായേക്കുമെന്ന് ഭയക്കുന്നതായും അവര്‍ സൂചിപ്പിച്ചു.

സംഭവത്തിന് ദൃക്സാക്ഷികളെന്ന നിലയ്‌ക്ക് രേഖപ്പെടുത്തിയിട്ടും തെളിവെടുപ്പിനുപോലും ഇവരെ ഫ്രഞ്ച് പോലീസോ ബ്രിട്ടീഷ് പോലീസോ സമീപിച്ചില്ല. പപ്പരാസികള്‍ പിന്തുടര്‍ന്നതാണ് ഡയാന രാജകുമാരിയുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണെമന്നാണ് കരുതിയിരുന്നത്. ഒമ്പത് ഫോട്ടോഗ്രാഫര്‍മാര്‍ക്കെതിരേയും ഒരു റിപ്പോര്‍ട്ടര്‍ക്കെതിരേയും കേസുമെടുത്തിരുന്നു. എന്നാല്‍, 1999 സെപ്തംബറില്‍ ഫ്രഞ്ച് ജഡ്ജി ഹെര്‍വ് സ്റ്റീഫന്‍ ഇവരെ കുറ്റവിമുക്തരാക്കി. കാറോടിച്ചിരുന്ന ഹെന്റി പോള്‍ അമിതമായ തോതില്‍ മദ്യവും മയക്കുമരുന്നും ഉപയോഗിച്ചിരുന്നുവെന്നും കാര്‍ അമിത വേഗത്തിലായിരുന്നുവെന്നും അതാണ് അപകടകാരണമെന്നും ജഡ്ജി വിധിച്ചു.

പിന്നീട് 2007- ലാണ് ബ്രിട്ടീഷ് പോലീസ് ലണ്ടനില്‍ നടന്ന തെളിവെടുപ്പില്‍ ഇവരെ വിളിച്ചത്. ഏതാനും മാസത്തിനുശേഷം ശേഷിച്ച തെളിവെടുപ്പ് ജഡ്ജിയുടെ മുന്നിലാകണമെന്ന് കോടതി ഉത്തരവിട്ടു. എന്നാല്‍ ആ സമയത്ത് ദോദി ഫയേദിന്റെ അച്ഛന്‍ മുഹമ്മദ് ഫയേദ് ജാക്കിനേയും റോബിനേയും സമീപിച്ചിരുന്നു. ഇരുവരുടേയും അപകട മരണമല്ല മറിച്ച് കൊലപാതകമാണെന്ന് മുഹമ്മദ് ഫയേദ് വിശ്വസിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഫയേദിന്റെ നിയമവിദഗ്‌ദ്ധര്‍ ജാക്കിനെയും റോബിനെയും ന്യുയോര്‍ക്കിലെത്തി കാണുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കനത്ത മഴ : സിക്കിമിലെ ചുങ്താങ്-ലാച്ചെൻ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 200 ഓളം വിനോദസഞ്ചാരികൾ കുടുങ്ങി

India

ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ പക്ഷിപ്പനി പടർന്നുപിടിച്ചു: 4,400 കോഴികളെ കൊന്നു, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി

World

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

India

ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥനായി പാകിസ്ഥാന്‍; പാകിസ്ഥാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ജായും മനീഷ് തിവാരിയും

Kerala

യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.