Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്: കസ്റ്റംസ് കള്ളനൊപ്പമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2019, 10:57 am IST
in Local News

കൊച്ചി: സ്വര്‍ണക്കടത്ത് സംഘങ്ങളുടെ പ്രിയപ്പെട്ട വിമാനത്താവളമാണ് ഇന്ന് നെടുമ്പാശ്ശേരി. സ്വര്‍ണം കടത്തിയാല്‍ വേഗത്തില്‍ പിടിക്കപ്പെടില്ല എന്നതാണ് ഇവര്‍ക്ക് നെടുമ്പാശ്ശേരിയെ പ്രിയങ്കരമാക്കുന്നത്. മാത്രമല്ല ഉദ്യോഗസ്ഥരില്‍ ചിലരുടെ സഹായവും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. സുരക്ഷിതമായിട്ട് സ്വര്‍ണം പുറത്ത് എത്തിച്ച് നല്‍കാന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. 

സംസ്ഥാനത്ത് ഏറ്റവും അധികം സ്വര്‍ണ്ണം കടത്തുന്നത് നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കസ്റ്റംസിലെയും ഗ്രൗണ്ട് ഹാന്റലിങ് യൂണിറ്റിലെ ഒരു വിഭാഗത്തിന്റെയും സഹായത്തിലാണ് നെടുമ്പാശ്ശേരി വഴി സ്വര്‍ണക്കടത്ത് നടക്കുന്നത്. സ്വര്‍ണ കള്ളക്കടത്ത് സംഘത്തെ സഹായിച്ച കസ്റ്റംസിലെ ഒരു ഡെപ്യൂട്ടി കമ്മീഷണറെയും അസി.കമ്മീഷണറെയും നെടുമ്പാശ്ശേരിയില്‍ മുമ്പ് പിടികൂടിയ സംഭവം ഉണ്ടായിരുന്നു. 

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിന് കൂട്ടുനിന്ന സംഭവത്തില്‍ കസ്റ്റംസ് സൂപ്രണ്ടിനെ ഇന്നലെ ഡിആര്‍ഐ അറസ്റ്റ് ചെയ്ത സംഭവവമാണ് ഏറ്റവും ഒടുവിലത്തേത്.

ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സും, കസ്റ്റംസ് എയര്‍ ഇന്റലിജന്‍സും ശക്തമായ പരിശോധനകള്‍ നടത്തുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും സ്വര്‍ണക്കടത്ത് തുടര്‍ക്കഥയാവുകയാണ്. സ്വര്‍ണത്തിന് പുറമേ കൊച്ചിയിലേക്ക് വിദേശ നിര്‍മിത ലഹരി ഉത്പന്നങ്ങളും പറന്നെത്തുന്നുണ്ട്.

ആവശ്യത്തിന് ജീവനക്കാരില്ല

നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണ കടത്ത് പതിവാകുമ്പോള്‍ ആവശ്യത്തിന് ജീവനക്കാരില്ലാതെ കസ്റ്റംസ് വിഭാഗം. വിമാനത്താവളത്തില്‍ പത്തുലക്ഷം യാത്രക്കാര്‍ക്ക് 144 കസ്റ്റംസ് ജീവനക്കാര്‍ വേണമെന്നാണ് കണക്ക്. നെടുമ്പാശ്ശേരിയില്‍ ഒരുവര്‍ഷം വരുന്നത് ഏകദേശം ഒന്നേകാല്‍ കോടി യാത്രക്കാരാണ്. ഇവിടെ നിലവില്‍ 78 പേരാണ് കസ്റ്റംസില്‍ ഉള്ളത്. 

കോഴിക്കോട് നാല്‍പ്പത് ലക്ഷം പേരെത്തുമ്പോള്‍ ജീവനക്കാരുടെ എണ്ണം മുപ്പതിന് മുകളിലാണ്. മുപ്പതുലക്ഷത്തിലധികം യാത്രക്കാരുള്ള തിരുവനന്തപുരത്ത് മുപ്പതില്‍ താഴെ ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളത്. കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതിനാലും പരിശോധകരായ ഉദ്യോഗസ്ഥരുടെ കഴിവും ഭാഗ്യവുമൊക്കെ ചേര്‍ന്നാണ് പലപ്പോഴും സ്വര്‍ണ കടത്തുകള്‍ പിടിക്കപ്പെടുന്നത്. പിടിക്കുന്നതിന്റെ നാലിരട്ടി കടത്തപ്പെടുന്നുണ്ടെന്ന് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.