Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഭീകരതക്കെതിരെ മാനവികത സംഘടിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2019, 03:58 pm IST
in Local News

കൊച്ചി: ഭീകരതക്കെതിരെ മനുഷ്യ മനഃസാക്ഷിയുണര്‍ത്താന്‍ ജനാധിപത്യ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കച്ചേരിപടി ഗാന്ധിസ്‌ക്വയറില്‍ ഭീകരതക്കെതിരെ മാനവികത എന്ന പേരില്‍ കൂട്ടായ്‌മ സംഘടിപ്പിച്ചു. കേരളം ഇന്ന് ഡൈനാമിറ്റിന്റെ മുകളില്‍ ആണെന്ന് കൂട്ടായ്‌മയില്‍ പങ്കെടുത്ത് കൊണ്ട് മുന്‍ ഡിജിപി എം.ജി. എ. രാമന്‍ പറഞ്ഞു. 

ഭീകരര്‍ക്കെതിരെ നാവനക്കാന്‍ സാംസ്‌കാരിക നായകന്മാര്‍ക്ക് ഭയമാണെന്ന് ഡോ. കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു. കേരളത്തിന്റെ തീവ്രവാദ ബന്ധം 2006ല്‍ പ്രസിദ്ധീകരിച്ച ഫ്രെഡറിക് ഫോര്‍സിത്തിന്റെ ദി അഫ്ഗാന്‍  എന്ന നോവലില്‍ പ്രതിപാദിക്കുന്നുണ്ടെന്ന് പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച സാഹിത്യകാരന്‍ കെ.എല്‍. മോഹനവര്‍മ്മ പറഞ്ഞു. ഫാദര്‍ എ. അടപ്പൂരിന്റെ ഭീകരവിരുദ്ധ സന്ദേശം അഡ്വ. നോബിള്‍മാത്യു വായിച്ചു. ഗാന രചയിതാവ് ഐ.എസ്. കുണ്ടൂര്‍ ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ജസ്റ്റീസ് എം. രാമചന്ദ്രന്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ ഇ.എന്‍. നന്ദകുമാര്‍ ആമുഖ പ്രഭാഷണം നടത്തി. എ.എന്‍. രാധാകൃഷ്ണന്‍, എഴുത്ത് പത്രാധിപര്‍ ഫാ. റോയ്, മുന്‍ ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, കെ.വി.എസ്. ഹരിദാസ്, ടി.ജി. മോഹന്‍ദാസ്, പി. രാമചന്ദ്രന്‍, അഡ്വ. കെ.വി. സാബു ,ആര്‍.വി. ബാബു, ഡോ. ടി.എന്‍. വിശ്വംഭരന്‍, എന്‍.ഡി. പ്രേമചന്ദ്രന്‍, അഹമ്മദ് കബീര്‍, ഫാ. പീറ്റര്‍ ഇല്ലിമൂട്ടില്‍ കോര്‍ എപ്പിസ്‌കോപ്പ, സുരേഷ് വൈദ്യന്‍, കമാണ്ടര്‍ മോഹനന്‍പിള്ള, എസ്. സുധീര്‍, പി. കെ. ബാഹുലേയന്‍, വാമലോചനന്‍, കുരുവിള മാത്യൂസ്, ക്യാപ്റ്റന്‍ സുന്ദരം, എന്‍. ആര്‍ സുധാകരന്‍, എസ്.ആര്‍.കെ. പ്രതാപന്‍, ടി.പി. സിന്ധുമോള്‍, അസിസ്റ്റന്റ് സോളിസിറ്റര്‍ അഡ്വ. വിജയകുമാര്‍, അഡ്വ. അനില്‍കുമാര്‍ ,കെ. എന്‍. വകുമാര്‍, ഷിബുആന്റണി പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

പുതിയ വാര്‍ത്തകള്‍

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.