Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കായല്‍ നിറഞ്ഞ് കടല്‍ച്ചൊറി ദുരിതത്തിലായി മത്സ്യത്തൊഴിലാളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2019, 04:45 pm IST
in Local News

പള്ളുരുത്തി: എക്കല്‍, പോളപ്പായല്‍, കടല്‍ച്ചൊറി (ജെല്ലിഫിഷ്) ഇങ്ങനെ സീസണ്‍ അനുസരിച്ച് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ദുരിതം എത്തുകയാണ്. മുമ്പ് ഓരോ സീസണിലും വലനിറയെ മത്സ്യം ലഭിച്ചിരുന്നെങ്കില്‍ ഇന്ന് ദുരിതം മാത്രമാണ് ലഭിക്കുന്നത്. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെരുമ്പടപ്പ് കുമ്പളങ്ങി,  ഇടക്കൊച്ചി, പള്ളുരുത്തി കായലുകളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് വില്ലനായിരിക്കുകയാണ് കടല്‍ച്ചൊറികള്‍. ഒരു കിലോ മുതല്‍ ആറുകിലോഗ്രാം വരെതൂക്കം വരുന്ന കടല്‍ച്ചൊറികള്‍ കടലില്‍ നിന്ന് വന്‍തോതിലാണ് കായലിലേക്ക് എത്തിയിരിക്കുന്നത്. 

കായലില്‍ കടല്‍ച്ചൊറികള്‍ നിറഞ്ഞതോടെ ഊന്നി വല, ചീനവല, നീട്ടുവല എന്നിവയുപയോഗിച്ച് മത്സ്യ ബന്ധനം നടത്തുന്ന തൊഴിലാളികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കായലില്‍ വള്ളം പോലും ഇറക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. 

കടലിലേയും കായലിലേയും ജലസാന്ദ്രത ഒരേ നിലയിലെത്തുമ്പോള്‍ കടല്‍ ജീവികള്‍ വന്‍തോതില്‍ കായലിലേക്ക് എത്താറുണ്ട്. ജലാവരണത്താല്‍ നിറഞ്ഞ ശരീരപ്രകൃതിയുള്ള കടല്‍ച്ചൊറികള്‍ക്ക് വെള്ളത്തില്‍ സഞ്ചരിക്കുന്നതിന് നീണ്ട കാലുകളുമുണ്ട്. ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ കടല്‍ച്ചൊറികളെ ഭക്ഷണമായി ഉപയോഗിക്കാറുണ്ട്. 

ഊന്നി വലയില്‍ കുടുങ്ങുന്ന ചൊറികളെ മണിക്കൂറുകള്‍ കൊണ്ടാണ് തൊഴിലാളികള്‍ നീക്കം ചെയ്യുന്നത്. കാലവര്‍ഷം ശക്തി പ്രാപിച്ച് കായലിലെഉപ്പുരസത്തിന് കുറവ് വന്നാല്‍ മാത്രമേ ചൊറികള്‍ നശിക്കു. 

 ശരീരം ചൊറിയുന്നു

കായലില്‍ മത്സ്യബന്ധനത്തിന് ഇറങ്ങുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ശരീരം ചൊറിഞ്ഞ് തടിക്കുന്നു. കാലലില്‍ കടല്‍ച്ചൊറികള്‍ നിറഞ്ഞതാണ് ഇതിന് കാരണം. വലയില്‍ കുടുങ്ങുന്ന ചൊറികളെ നീക്കുമ്പോള്‍ ഇതിന്റെ ശരീരത്തുള്ള ദ്രാവകം തൊഴിലാളികളുടെ ശരീരത്ത് വീഴുമ്പോഴാണ് ചൊറിച്ചില്‍ ഉണ്ടാകുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

പുതിയ വാര്‍ത്തകള്‍

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.