Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സിമ്പിളായി പറഞ്ഞാല്‍…

എസ്.കെ by എസ്.കെ
May 20, 2019, 03:40 am IST
in Vicharam

പത്രങ്ങളില്‍ നിന്ന്: ”സിമ്പിളായി പറഞ്ഞാല്‍ ഷോപ്പുകള്‍ക്ക് ഓണ്‍ലൈനായി തന്നെ ഷോപ്പിങ് നടത്താം. സംരംഭം വിജയമാണെന്ന് കണ്ടപ്പോള്‍ അവരെല്ലാം ഹാപ്പിയായി”.

‘ലളിത’വും ‘സന്തോഷ’വുമുണ്ടെങ്കിലും സിമ്പിളും ഹാപ്പിയും തന്നെ വേണം! ഈ ശൈലിക്ക് പ്രിയമേറി വരുകയാണ്! ഇതിന്റെ പ്രചാരകര്‍ ഇംഗ്ലീഷിനെയും മലയാളത്തെയും ഒന്നായി കാണുന്നവരാണത്രെ!

”54000 ജീവനക്കാരെ പിരിച്ചുവിടലിനു വിധേയമാക്കാനാണ് ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ നീക്കം”. 

ചിലര്‍ എന്തിനെയും ‘വിധേയ’മാക്കുന്നു. അരോചകവും അപഹാസ്യവുമാണ് ഈ പ്രയോഗം. 

”54000 ജീവനക്കാരെ പിരിച്ചുവിടാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം” എന്നെഴുതിയാല്‍ എന്താണ് കുഴപ്പം?

”500 പേരെയെങ്കിലും ഉടന്‍ നിയമനത്തിന് വിധേയമാക്കണം”. 

”താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തലിന് വിധേയമാക്കണം”. 

”10 കൊല്ലം സര്‍വ്വീസുള്ളവരെ പ്രമോഷന് വിധേയമാക്കണം”. 

ഇങ്ങനെയുള്ള പ്രയോഗങ്ങളും താമസിയാതെ ഉണ്ടായേക്കാം!

‘വിധേയ’ത്തിന് എഴുത്തുകാര്‍ ഇങ്ങനെ വിധേയരാകരുതെന്ന് അഭ്യര്‍ത്ഥിക്കാനേ കഴിയൂ. 

”ഒരു മാസം കൊണ്ട് നീന്തലില്‍ നൈപുണ്യത നേടാം”. 

‘നൈപുണ്യത’ തെറ്റ്

നിപുണത, നൈപുണ്യം എന്നിവ ശരി. 

”ഭാരതീയ സംസ്‌കാരത്തിന്റെ മഹത്വം മനസ്സിലാക്കിയിട്ടില്ലാത്തവരാണ് അവര്‍”. 

മഹത്വം തെറ്റ്. 

മഹത്+ത്വം-മഹത്ത്വം ശരി

തത്വം തെറ്റ്

തദ്+ത്വം=തത്ത്വം ശരി

”സര്‍ക്കാര്‍ ഈ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നത് സത്യം മറച്ചുപിടിക്കാനാണെന്ന് ജനങ്ങള്‍ സംശയിച്ചേക്കാനിടയുണ്ട്”. 

‘സംശയിച്ചേക്കാനിടയുണ്ട്’ എന്നതില്‍ ആവര്‍ത്തനമുണ്ട്. 

ജനങ്ങള്‍ സംശയിച്ചേക്കാം (ശരി)

ജനങ്ങള്‍ സംശയിക്കാനിടയുണ്ട് (ശരി)

”നിലവില്‍ തിരുവനന്തപുരം ജില്ലയിലെ ഹൃദയഭാഗമായ പോത്തന്‍കോടു മുതല്‍ നെയ്യാറ്റിന്‍കരവരെയുള്ള പ്രദേശത്താണ് ഇതിന്റെ പ്രവര്‍ത്തന മേഖല”. 

‘നിലവില്‍’ ഒഴിവാക്കാം. 

‘ജില്ലയുടെ ഹൃദയഭാഗമായ’ എന്നുവേണം

‘പ്രദേശമാണ് ഇതിന്റെ പ്രവര്‍ത്തനമേഖല’ എന്നോ’പ്രദേശത്താണ് ഇതിന്റെ പ്രവര്‍ത്തനം’എന്നോ വേണം.

‘തിരുവനന്തപുരം ജില്ലയുടെ ഹൃദയഭാഗമായ, പോത്തന്‍കോടു മുതല്‍ നെയ്യറ്റിന്‍കരവരെയുള്ള പ്രദേശമാണ് ഇതിന്റെ പ്രവര്‍ത്തന മേഖല (ശരി)

ചിലര്‍ക്ക് വിധേയത്വം പോലെ ഒഴിവാക്കാനാകാത്ത പ്രയോമാണ് ‘ഒരു’. 

”ഒരു മനുഷ്യനായാല്‍ അല്‍പം മനുഷ്യത്വം ഉണ്ടായിരിക്കണം”. 

”ഒരു ദിവസം 800 രൂപയാണ് ആ പണിക്കാരന് കൂലി”. 

”ഒരു ഹെല്‍മറ്റ് ധരിക്കാതെ ഒരു ഇരുചക്രവാഹനവും ഓടിക്കരുത്”. 

മൂന്നു വാക്യങ്ങളിലെയും ‘ഒരു’ ഒഴിവാക്കാം. 

”വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ അധ്യാപകനായും പ്രിന്‍സിപ്പലുമായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്”. (തെറ്റ്)

”വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ അധ്യാപകനായും പ്രിന്‍സിപ്പലായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്”. (ശരി)

പിന്‍കുറിപ്പ്:

ഒരു പ്രശസ്ത നോവലില്‍ നിന്ന്:

”അദ്ദേഹം പെട്ടെന്ന് എന്തോ ഓര്‍ത്തതുപോലെ ഉറക്കെ പ്രസ്താവിച്ചു. അല്ല… ആ തൂക്കുമരം കാണാന്‍ പോകണ്ടേ”?

‘ചോദിച്ചു’ വിനു പകരം ‘പ്രസ്താവിച്ചു’ എന്നെഴുതിയത് പത്രഭാഷയുടെ സ്വാധീനതകൊണ്ടാവാം!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.