Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിശ്വകര്‍മ്മ കലാസാഹിത്യ സംഘം കലാ പരിശീലന സ്ഥാപനം തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2019, 03:52 am IST
in Kerala

ആലുവ: വിശ്വകര്‍മ്മ കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തില്‍ കലാപരിശീലന സ്ഥാപനം ആരംഭിക്കാന്‍ സംസ്ഥാന പൊതുയോഗത്തില്‍ തീരുമാനം. 18 വയസ്സിനു താഴെയുള്ള കലാ – സാഹിത്യ പ്രതിഭകള്‍ക്കായി സംഘടനയുണ്ടാക്കാനും യോഗം തീരുമാനിച്ചു. സമ്മേളനം വിഎസ്എസ് സംസ്ഥാന പ്രസിഡന്റ് ടി.യു. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതിയംഗം അഡ്വ. ടി.ആര്‍. മധു മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന പ്രസിഡന്റ് പി. നാരായണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനില്‍ ബാലകൃഷ്ണന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ആര്‍. ശ്രീകാന്ത് കണക്കും അവതരിപ്പിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്ഥപതി കെ.കെ. ശിവന്‍ ആചാരി, കേരള സാംസ്‌കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ്പും നിരവധി പുരസ്‌കാരങ്ങളും നേടിയ ശില്‍പ്പിയും ചിത്രകാരനുമായ ശരത്ത് മുളങ്കാടകം, കേരള ലളിതകലാ അക്കാദമിയുടെ ഫോട്ടോഗ്രഫി അവാര്‍ഡ് നേടിയ കെ.വി. ഹരിദാസ് ഉത്തര, പൊതുപ്രവര്‍ത്തനത്തിനുള്ള സുകുമാര്‍ അഴീക്കോട് അവാര്‍ഡ് നേടിയ പി.ജി. ഗിരീഷ് എന്നീ അംഗങ്ങളെ ആദരിച്ചു. ടി.യു. രാധാകൃഷ്ണന്‍ മൊമന്റോ നല്‍കി. സംഘടന നടത്തിയ ‘മോഹിതം’ ചിത്രപ്രദര്‍ശനത്തിലെ ചിത്രകാരന്മാരായ ആര്‍ട്ടിസ്റ്റ് സി.എന്‍. രാജു, രവി പരിപ്പില്‍, സുരേന്ദ്രന്‍ മാപ്രാണം, ദിനു വിജയന്‍, ശ്രീജേഷ് ഗോപാല്‍, അനീഷ് കൃഷ്ണ എന്നിവര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്ഥപതി കെ.കെ. ശിവന്‍ ആചാരി മൊമന്റോ സമ്മാനിച്ചു. അഡ്വ.ടി.ആര്‍. മധു സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി രവീന്ദ്രനാഥ് വാകത്താനം സ്വാഗതവും സംസ്ഥാനക്കമ്മിറ്റിയംഗം ടി.ആര്‍. മണികണ്ഠന്‍  നന്ദിയും പറഞ്ഞു.

സംസ്ഥാന പ്രസിഡന്റായി പി. നാരായണനെയും (എറണാകുളം) സെക്രട്ടറിയായി അനില്‍ ബാലകൃഷ്ണനെ (തൃശൂര്‍)യും തിരഞ്ഞെടുത്തു. ആര്‍. ശ്രീകാന്ത് (പത്തനംതിട്ട) ആണ് ട്രഷറര്‍. ഷിബു കൊഞ്ചിറ (കൊല്ലം) വൈസ് പ്രസിഡന്റും രവീന്ദ്രനാഥ് വാകത്താനം (കോട്ടയം) ജോയിന്റ് സെക്രട്ടറിയുമാണ്. കമ്മിറ്റിയംഗങ്ങളായി വിശ്വം കുറ്റിയാട്ടൂര്‍ (കണ്ണൂര്‍), സി. ബിന്ദുലാല്‍ (മലപ്പുറം), സുരേന്ദ്രന്‍ മാപ്രാണം (തൃശൂര്‍), എം.പി. ശിവദാസ് (എറണാകുളം), ദിനു വിജയന്‍ (കോട്ടയം), ടി.ആര്‍. മണികണ്ഠന്‍ (പത്തനംതിട്ട), ഹരിഹര സുന്ദരം (ആലപ്പുഴ), ശരത്ത് മുളങ്കാടകം (കൊല്ലം) എന്നിവരെയും തിരഞ്ഞെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

News

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

Kerala

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

India

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

Kerala

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.