Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോസ്റ്റല്‍ വോട്ട്: ക്രൈംബ്രാഞ്ച് പോലീസുകാരുടെ മൊഴിയെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2019, 07:08 am IST
in Kerala

കാസര്‍കോട്: ബേക്കല്‍ പോലീസ് സ്റ്റേഷനിലെ അമ്പതോളം പോലീസുകാര്‍ക്ക് സമ്മതിദാനാവകാശം നിഷേധിക്കപ്പെട്ട സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. പോസ്റ്റല്‍ വോട്ടിന് അപേക്ഷ നല്‍കിയിട്ടും ലഭിക്കാത്ത പോലീസുകാരെ ഇന്നലെ കാസര്‍കോട് വിദ്യാനഗറിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു. 

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.വി. വിനോദിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പരാതി നല്‍കിയ പോലീസുകാര്‍, റൈറ്റര്‍, അസിസ്റ്റന്റ് റൈറ്റര്‍ തുടങ്ങിയവരില്‍ നിന്നാണ് മൊഴിയെടുത്തത്. ബേക്കല്‍ സ്റ്റേഷനിലെ പോലീസുകാര്‍ ഏപ്രില്‍ പന്ത്രണ്ടിനാണ് റൈറ്റര്‍ മുഖാന്തരം പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ നല്‍കിയത്.

ബേക്കല്‍ പോസ്റ്റ് ഓഫീസില്‍ അന്നേദിവസം തന്നെ ബാലറ്റിനുള്ള അപേക്ഷകള്‍ അയച്ചിരുന്നു. എന്നാല്‍, ബേക്കല്‍ പോസ്റ്റ് ഓഫീസില്‍ നിന്ന് അപേക്ഷകള്‍ പോയത് ഏപ്രില്‍ 16നാണ്. നാലുദിവസം പോസ്റ്റ്ഓഫീസില്‍ അപേക്ഷകള്‍ കെട്ടിക്കിടന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ട്. ഏപ്രില്‍ 20 വരെയാണ് പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാനുള്ള സമയം അനുവദിച്ചിരുന്നത്.

പിന്നീടത് ഏപ്രില്‍ 22വരെയായി നീട്ടി. ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ നിന്നും കളക്ടറേറ്റിലെ തെരഞ്ഞെടുപ്പ് ഓഫീസിലേക്ക് അയച്ച അപേക്ഷകള്‍ ലഭിച്ചത് ഏപ്രില്‍ 24നായിരുന്നു. എന്നാല്‍, പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ബാലറ്റ് പേപ്പര്‍ ഇഷ്യൂ ചെയ്യാനാവില്ലെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് വിഭാഗം അപേക്ഷകള്‍ ഓഫീസില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. അകാരണമായി വൈകിപ്പിച്ച് വോട്ടവകാശം നിഷേധിച്ചതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നതായി പുറത്തുവന്നിട്ടുണ്ട്. പോസ്റ്റ് ഓഫീസുകളിലെ രേഖകള്‍ പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. ചില പോസ്റ്റല്‍ ജീവനക്കാരെ സ്വാധീനിച്ച് പോസ്റ്റല്‍ വോട്ട് സംവിധാനം അട്ടിമറിച്ചെന്നാണ് സംശയിക്കുന്നത്.

സിഐ, എസ്‌ഐ തുടങ്ങിയവര്‍ക്ക് ബാലറ്റ് പേപ്പര്‍ കിട്ടിയതായാണ് വിവരം. ഇവര്‍ക്ക് കണ്ണൂര്‍ ജില്ലയിലാണ് വോട്ട്. ഇവര്‍ക്കൊപ്പം തന്നെയാണ് കാസര്‍കോട് ജില്ലയിലെ മറ്റു പോലീസുേദ്യാഗസ്ഥരും ബാലറ്റ് പേപ്പറിനായി അപേക്ഷ നല്‍കിയത്. സിവില്‍ പോലീസ് ഉേദ്യാഗസ്ഥരായ രമേശന്‍, സുരേഷ് എന്നിവരാണ് രണ്ട് ഘട്ടങ്ങളിലായി അപേക്ഷകള്‍ പോസ്റ്റ് ഓഫീസിലെത്തിച്ചത്. പോസ്റ്റ്ഓഫീസില്‍ അപേക്ഷ കൃത്യമായി എത്തിയിരുന്നതായി അന്വേഷണത്തില്‍ ഉറപ്പാക്കിയിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ചിട്ടും ബാലറ്റ് കിട്ടാത്തതിനെക്കുറിച്ച് രേഖാമൂലം പരാതി ഉടന്‍ തന്നെ നല്‍കിയിരുന്നെങ്കിലും ഒരു നടപടിയും ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

Entertainment

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

New Release

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.