Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരോഗ്യ ഇന്‍ഷ്വറന്‍സില്‍ നിന്ന് സഹകരണസംഘങ്ങളെ ഒഴിവാക്കി

അജി ബുധനൂര്‍ by അജി ബുധനൂര്‍
May 12, 2019, 08:22 am IST
in Kerala

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപില്‍  നിന്നും  സഹകരണസംഘങ്ങളിലെ ജീവനക്കാരെ പൂര്‍ണമായും തഴഞ്ഞു. സര്‍ക്കാരിന്റെ ഖജനാവ് കാലിയായപ്പോള്‍ സഹായിച്ച സഹകരണ സംഘങ്ങളെ പദ്ധതിയില്‍ നിന്നും തഴഞ്ഞതില്‍ ജീവനക്കാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധം. 

സഹകരണമേഖലയിലെ ജീവനക്കാര്‍ക്ക് ലൈഫ് ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ രണ്ട് പോളിസികളാണ് നിലവിലുള്ളത്. അപകടമരണത്തിന് മാത്രമേ ഈ പദ്ധതി പ്രകാരം നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. അതിനാല്‍ ചികിത്സാ ചെലവുകള്‍ക്ക് ഇരുപതിനായിരത്തോളം രൂപ വാര്‍ഷിക പ്രീമിയമായി നല്‍കി മറ്റ് സ്വകാര്യ കമ്പനികളുടെ ഇന്‍ഷ്വറന്‍സ് പദ്ധതികളെയാണ് സഹകരണസംഘങ്ങളിലെ ജീവനക്കാര്‍ ആശ്രയിക്കുന്നത്.

സാധാരണ കെആര്‍എസ്(കേരള സര്‍വീസ് റൂള്‍സ്) പ്രകാരം നടപ്പിലാക്കുന്ന പദ്ധതികളെല്ലാം സഹകരണ സംഘങ്ങളിലെ  ജീവനക്കാര്‍ക്കും ബാധകമാണ്. ഇതിലേയ്‌ക്കായി സര്‍ക്കാര്‍ അനുമതി നല്‍കി രജിസ്ട്രാര്‍ പ്രത്യേക സര്‍ക്കുലര്‍ ഇറക്കണം. ഇന്‍ഷ്വറന്‍സ് പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ സഹകരണസംഘങ്ങളിലെ ജീവനക്കാര്‍ക്കും ലഭിക്കുമെന്നാണ് ജീവനക്കാര്‍ കരുതിയത്.  എന്നാല്‍ ഇത് സംബന്ധിച്ച യാതൊരു അറിയിപ്പും സര്‍ക്കാരില്‍ നിന്നും രജിസ്ട്രാര്‍ക്ക്  ലഭിച്ചിട്ടില്ല. സഹകരണ  മന്ത്രിയും  ഇന്‍ഷ്വറന്‍സ് പദ്ധതിക്കു വേണ്ടി താല്‍പ്പര്യമെടുത്തില്ല. രണ്ട് ലക്ഷത്തിലധികം ജീവനക്കാരാണ് സഹകരണസംഘങ്ങളില്‍ ജോലിനോക്കുന്നത്.

കഴിഞ്ഞ ഓണക്കാലത്ത് സര്‍ക്കാര്‍ജീവനക്കാര്‍ക്ക് ബോണസ് നല്‍കാന്‍ പണമില്ലാതെ വലഞ്ഞപ്പോള്‍ സഹകരണസംഘങ്ങളിലെ നിക്ഷേപമാണ് സര്‍ക്കാര്‍ വിനിയോഗിച്ചത്. കൂടാതെ മുടങ്ങിക്കിടന്ന ക്ഷേമപെന്‍ഷനുകള്‍ നല്‍കിയതും സഹകരണ സംഘങ്ങള്‍ ആയിരുന്നു. സര്‍വീസ് സംഘടന യൂണിയനുകളുടെ ആവശ്യപ്രകാരം സര്‍വകലാശാലകളിലെ ജീവനക്കാരെ വരെ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  എന്നാല്‍ സഹകരണ  മേഖലയിലെ യൂണിയനുകള്‍ സഹകരണ സംഘങ്ങളിലെ ജീവനക്കാരെ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.  സഹകരണവകുപ്പിന്റെ അനാസ്ഥയാണ് ഇതിനു കാരണമെന്നും ജീവനക്കാര്‍ പറയുന്നു.

250 രൂപയാണ് പ്രീമിയം തുകയായി ഓരോ മാസവും സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും  മെഡിസെപിനായി ഈടാക്കുന്നത്. റിലയന്‍സ് കമ്പനിക്കാണ് കാരാര്‍ നല്‍കിയത്. ജൂണ്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. വര്‍ഷം രണ്ടു ലക്ഷം രൂപ നിരക്കില്‍ ലഭിക്കുന്ന അടിസ്ഥാന പരിരക്ഷയ്‌ക്കു പുറമെ പരമാവധി ആറു ലക്ഷം രൂപയുടെ അധിക പരിരക്ഷയും ലഭിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

India

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

News

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.