Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടതില്‍ പരിഗണനയില്ലാത്തതില്‍ സി.കെ. ജാനുവിന് അതൃപ്തി

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 9, 2019, 10:04 am IST
inKerala

കണ്ണൂര്‍: ഇടത് മുന്നണിയില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കാത്തതില്‍ സി.കെ.ജാനുവിന് പരാതി. ജെആര്‍എസ് രൂപീകരിച്ച് എന്‍ഡിഎയിലൂടെ രാഷ്‌ട്രീയത്തിലെത്തിയ ജാനു ജെആര്‍പി എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചാണ് എല്‍ഡിഎഫിലെത്തിയത്.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ട് ചര്‍ച്ചയ്‌ക്ക് തുടക്കമിട്ടാണ് എല്‍ഡിഎഫ് പ്രവേശനം സാധ്യമാക്കിയത്. സിപിഐ സ്ഥിരമായി മത്സരിക്കുന്ന സീറ്റെന്ന നിലയില്‍ കാനത്തിന്റെ പ്രീതി പിടിച്ചുപറ്റി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ സാധ്യമെങ്കില്‍ മത്സരിക്കാമെന്ന മോഹം കൂടി കാനവുമായുള്ള കൂടിക്കാഴ്ചകളിലും ചര്‍ച്ചകളിലുമുണ്ടായിരുന്നു. എന്നാല്‍ സിപിഐ പി.പി.സുനീറിനെ സ്ഥാനാര്‍ത്ഥിയാക്കി പ്രവര്‍ത്തനവുമായി മുന്നോട്ട് പോയതോടെ പ്രതീക്ഷ അസ്ഥാനത്തായി. 

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ രംഗത്തും സി.കെ.ജാനുവിനും ജെആര്‍പിയുടെ മറ്റ് നേതാക്കള്‍ക്കും കുറഞ്ഞ പരിഗണന മാത്രമേ ലഭിച്ചുള്ളു. വയനാട് ജില്ലയില്‍ പോലും പല സ്ഥലങ്ങളിലും ജാനുവിനെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നിയോഗിച്ചില്ല.  നേരത്തെ ആദിവാസി ഗോത്രമഹാസഭയുടെ സജീവ സാന്നിധ്യമായ ജാനുവിന് ആദിവാസി മേഖലകളില്‍ ഇപ്പോള്‍ നാമമാത്രമായ പരിഗണന മാത്രമേയുള്ളു എന്ന് എല്‍ഡിഎഫിനും തിരിച്ചറിവുണ്ട്. ജെആര്‍എസില്‍ ജാനുവിന്റെ കൂടെ നിന്ന ജനസ്വാധീനമുള്ള നേതാക്കളില്‍ പലരും ഇന്ന് പുറത്താണ്. 

ചില സ്ഥലങ്ങളില്‍ ജാനുവിന്റെ സാന്നിധ്യം ആദിവാസി മേഖലകളിലുള്ള പരമ്പരാഗത വോട്ടുകള്‍ പോലും നഷ്ടമാക്കുമെന്നും ചില നേതാക്കള്‍ക്ക് അഭിപ്രായമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം എല്‍ഡിഎഫ് പരിമിതപ്പെടുത്തിയത്. ലോക്‌സഭാ തെരഞ്ഞടുപ്പ് ഫലപ്രഖ്യാപനം വന്നതിന് ശേഷം അര്‍ഹിക്കുന്ന പരിഗണന ലഭിക്കുമെന്ന ഏക പ്രതീക്ഷയിലാണ് ഇപ്പോള്‍ ജെആര്‍പി നേതൃത്വം. ഇടത്പക്ഷ അനുകൂല നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ തിരിച്ചെന്തെങ്കിലും നിലപാടെടുത്താല്‍ അപ്പോള്‍ ആലോചിക്കാമെന്നുമാണ് ജെആര്‍പി നേതാക്കള്‍ വ്യക്തമാക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

Kerala

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

Automobile

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

Entertainment

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരുക്ക് ; അപകടംസ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.