Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഉള്ളിയിലുമുണ്ട് അല്‍പ്പം കാര്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2019, 12:49 pm IST
in Lifestyle

പ്രമേഹം ശാരീരിക പ്രവര്‍ത്തനങ്ങളെ മുഴുവന്‍ ബാധിക്കും. രണ്ട് തരത്തിലുള്ള പ്രമേഹമാണ് ഉള്ളത്. ടൈപ് 1, ടൈപ്പ് 2 എന്നിങ്ങനെയാണ് ഇതിനെ തരംതിരിച്ചിരിക്കുന്നത്. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. 

പാന്‍ക്രിയാസില്‍ ഇന്‍സുലിന്റെ ഉത്പ്പാദനം കുറയുകയും ഇല്ലെങ്കില്‍ തീരെ ഇല്ല എന്ന അവസ്ഥയാണ് പ്രമേഹം. പ്രതിവര്‍ഷം ഇന്ത്യയില്‍ പത്ത്‌ലക്ഷത്തോളം ആളുകള്‍ പ്രമേഹത്തിന്റെ പിടിയില്‍ അകപ്പെടുന്നത്. ദാഹം, മൂത്രാശങ്ക, വിശപ്പ്, കാഴ്ച മങ്ങല്‍ എന്നിവയാണ് പ്രമേഹ രോഗത്തിനുള്ള സാധ്യതകള്‍.

പ്രമേഹ രോഗമുള്ളവര്‍ ഭക്ഷണ കാര്യങ്ങളിലും ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. കൃത്യസമയത്തിനുള്ളില്‍ ഇവര്‍ ഭക്ഷണം കഴിക്കാന്‍ എന്നും ശ്രദ്ധിക്കണം. കൂടാതെ ഭക്ഷണത്തില്‍ ഫൈബറിന്റെ അളവ് കൂടുതല്‍ ഉള്‍പ്പെടുത്താനും ശ്രമിക്കണം. ഫൈബര്‍ രക്തത്തിലെ പഞ്ചസാരയുടെ ഉത്പ്പാദനം കുറയ്‌ക്കാന്‍ സഹായിക്കുന്നു. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ ഉള്ളിയുടെ പങ്ക് ചെറുതൊന്നുമല്ല. 

പ്രത്യേകിച്ചും വേനല്‍കാലങ്ങളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. സവാള, ഉള്ളി തുടങ്ങിയവ കുടൂതല്‍ ഉപയോഗിക്കുന്നത്. ഇത് കുറയ്‌ക്കാന്‍ സാധിക്കും. ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ ഉള്ളി ഒഴിച്ചുകൂടാനാവാത്തതാണ്. ചട്‌നി, സാലഡ് ചോറ് തുടങ്ങി എന്ത് ഉണ്ടാക്കിയാലും നമ്മള്‍ ഉള്ളി ഉപയോഗിക്കുന്നുണ്ട്.

കുടാതെ ഇതിന് വേറെയും ഗുണങ്ങളുണ്ട്. ശരീര സൗന്ദര്യത്തിനും മുടിയുടെ വളര്‍ച്ചയ്‌ക്കും ഉള്ളിയും സവളയും ഉപയോഗപ്രദമാണ്.

 

സവാള നീര് ചൂടിന് പ്രതിരോധിക്കാന്‍ സഹായിക്കും. എട്ട് ആഴ്ച തുടര്‍ച്ചയായി സവാള നീര് കഴിക്കുന്നത് പ്രമേഹത്തെ ഒരു പരിധിവരെ ചെറുക്കാന്‍ സാധിക്കും. ഭക്ഷണം നിയന്ത്രിച്ച് ഡയറ്റ് ചെയ്യുന്ന ആളുകള്‍ക്കും സവാളയുടെ ഉയോഗം ഫലപ്രദമാണ്. 28 ദിവസം തുടര്‍ച്ചയായി ഇത് ഉപയോഗിക്കുകയാണെങ്കില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ ഇതിന് സാധിക്കും.

അതേസമയം ഗര്‍ഭിണികള്‍ സവാള കൂടുതല്‍ കഴിക്കുന്നതില്‍ നിന്നും വിട്ട് നില്‍ക്കണംമെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

India

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

Kerala

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

India

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

Kerala

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, പറവൂരില്‍ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്

തെിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കുന്നു- കെ സി വേണുഗോപാല്‍

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

ശ്രീരാമനിലും , രാമായണത്തിലും ഞങ്ങൾക്ക് അഭിമാനം ; രാമായണത്തിലേയ്‌ക്ക് തന്നെ എത്തിച്ചത് മകളുടെ ജനനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.