ഈ വര്‍ഷത്തെ നൃത്ത ദിനത്തോടനുബന്ധിച്ച് അവതരിപ്പിക്കപ്പെടുന്ന സിഗ്നേച്ചര്‍ ഫിലിം ‘രാഗതീരം’ തരംഗമാകാനൊരുങ്ങുന്നു.
മിനിവുഡ് സ്റ്റുഡിയോസിന്റെ ബാനറില്‍ റ്റിജോ തങ്കച്ചന് സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ച് സിത്താര കൃഷ്ണകുമാറും അനൂജ് ചന്ദ്രശേഖരനും ചേര്‍ന്നാണ് രാഗതീരത്തിലെ ഗാനം ആലപിച്ചിട്ടുള്ളത്. ജോയല്‍ ജോണ്‍സ് മ്യൂസിക്, ഛായാഗ്രാഹണം നിബിന് ജോര്‍ജ് കല സവിധാനം മനുജോസ്.
രാഗതീരം എന്ന സിഗ്നേച്ചര്‍ ഫിലിം നൃര്ത്തത്താല് സമ്പന്നമാക്കിരിക്കുന്നത് അമലു ശ്രീരംഗയാണ്. മനോഹരമായ ആശയത്തോടെ ഒരുക്കിരിക്കുന്ന രാഗതീരം ലോക മെമ്പാടുള്ള നൃര്ത്തകര്ക്ക് സമര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: