Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

അനൗണ്‍സ്മെന്റ് സിസ്റ്റം കാണാനില്ലെന്ന് പരാതി

എസ്. ശരത് by എസ്. ശരത്
Apr 29, 2019, 11:48 am IST
in Local News

പോത്തന്‍കോട്: ദിനംപ്രതി നൂറുക്കണക്കിന് യാത്രക്കാരുടെ പ്രധാന കാത്തിരിപ്പു കേന്ദ്രമായ പോത്തന്‍കോട് ബസ് ടെര്‍മിനലില്‍ എത്തിയാല്‍ ബസുകള്‍ ഏതു ഭാഗത്തേക്കാണ് പോകുന്നത് എന്നതറിയാതെ യാത്രക്കാര്‍ വട്ടം തിരിയുന്ന അവസ്ഥയാണ്. ബസുകള്‍ ഏത് ഭാഗത്തേക്കാണ് യാത്ര പോകുന്നതെന്ന് കേട്ടറിയാന്‍ പോലും അന്വേഷണവിഭാഗത്തില്‍ ഉദ്യോഗസ്ഥര്‍ ഇല്ല. ആധ്യാത്മിക കേന്ദ്രങ്ങളും നിരവധി പ്രധാന ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്ന പോത്തന്‍കോട് മറ്റ് ജില്ലകളില്‍ നിന്നും നിരവധിപ്പേര്‍ ബസ് ടെര്‍മിനലില്‍ എത്താറുള്ളത്. 

ബസ് ടെര്‍മിനലില്‍ ഉച്ചഭാഷിണി വേണമെന്ന യാത്രക്കാരുടെ ആവശ്യം സ്ഥലം എംഎല്‍എ ഉള്‍പ്പെടെയുള്ള അധികൃതര്‍ മറന്നത്തോടെ പണിമൂല ക്ഷേത്ര ട്രസ്റ്റ് ബസ് ടെര്‍മിനലില്‍ മൈക്ക് അനൗണ്‍സ്മെന്റ് സിസ്റ്റം സംഭാവാന ചെയ്തിരുന്നു. ടെര്‍മിനലിലേക്ക് വരുന്ന ബസുകള്‍ ഏത് സ്ഥലത്തേക്കാണ് പോകുന്നതെന്ന് യാത്രക്കാരെ വിളിച്ചറിയിക്കുന്നതിനായി ഒരു വര്‍ഷം മുമ്പാണ് പണിമൂല ദേവീ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ പതിനാറായിരം രൂപയ്‌ക്ക് അനൗണ്‍സ്‌മെന്റ് ഉപകരണങ്ങള്‍ വാങ്ങി നല്‍കിയത്.  ഉപകരണം വാങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെ  പ്രവര്‍ത്തിപ്പിച്ചിട്ടില്ല. മൈക്ക് അനൗണ്‍സ്മെന്റെ് സിസ്റ്റം ഒരു ദിവസം പോലും പ്രവര്‍ത്തിപ്പിച്ചിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി. ടെര്‍മിനലില്‍ മൈക്ക് അനൗണ്‍സ്മെന്റ് സിസ്റ്റം പ്രവര്‍ത്തിക്കുമെന്ന് കടലാസുകളില്‍ എഴുതിപ്പിടിപ്പിച്ചതല്ലാതെ അനൗണ്‍സ്‌മെന്റ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ലെന്നും ആരോപണമുണ്ട്.

യാത്രക്കാര്‍ ഉപയോഗപ്രദമായി വാങ്ങി നല്‍കിയ  മൈക്ക് അനൗണ്‍സ്മെന്റ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നില്ലെങ്കില്‍ ക്ഷേത്രത്തിന് തിരികെ നല്‍കണമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ കണിയാപുരം കെഎസ്ആര്‍ടിസി ഭാരവാഹികളെ അറിയിച്ചു. ക്ഷേത്രം അധികൃതരുടെ പരാതി ലഭിച്ചപ്പോള്‍ മാത്രമാണ് ഇതിനെക്കുറിച്ച് കെഎസ്ആര്‍ടിസി അധികൃതര്‍ അന്വേഷിച്ചത്. എന്നാല്‍ ഈ മൈക്ക് അനൗണ്‍സ്മെന്റ് സിസ്റ്റം ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. ക്ഷേത്ര ട്രസ്റ്റ് അനുവദിച്ച  ഉച്ചഭാഷിണിയെ അധികൃതരുടെ മൗനസമ്മതത്തോടെ മറ്റ് ചിലര്‍ മുക്കിയതായും നാട്ടുകാര്‍ക്കിടയില്‍ ആരോപണമുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനാർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ് മത്സരിച്ചേക്കും

Vicharam

വിസ്മയത്തുമ്പത്ത്

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.