Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്ലാരും ചോദിക്കുന്നു ഇതാരുടെ പ്രതിമ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2019, 01:12 am IST
in Kerala

കാലടിയില്‍ ശ്രീ ശങ്കരാചാര്യ സംസ്‌കൃത

സര്‍വകലാശാലയ്‌ക്കു മുന്നില്‍ സ്ഥാപിച്ചിട്ടുള്ള പ്രതിമ

കാലടി: ഇത് ആരുടെ പ്രതിമ? കാണുന്നവര്‍ക്കെല്ലാം സംശയം. മുഖ്യമന്ത്രി പിണറായി വിജയന്റേതോ? വിദ്യാഭ്യാസ മന്ത്രിയുടേതോ, അതോ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടേതോ, വൈസ് ചാന്‍സലറുടേതോ? അതല്ലെങ്കില്‍ സംസ്ഥാനത്തെ ഒരു മതന്യൂനപക്ഷ വിഭാഗത്തെ അപഹസിക്കുന്നതോ? 

കാലടിയില്‍ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയ്‌ക്കു മുന്നിലാണ് പ്രതിമ. കണ്ണുമാത്രം പുറത്തുകാണിച്ച് കറുത്ത പര്‍ദ ധരിച്ച് ഓട്ടോറിക്ഷയ്‌ക്ക് മുകളില്‍ നില്‍ക്കുന്ന രൂപം സര്‍വകലാശാല അധികൃതരുടെ അറിവോടെയും സമ്മതത്തോടെയുമാണ് സ്ഥാപിച്ചിട്ടുള്ളത്. ഏതായാലും ആദിശങ്കരാചാര്യരുടെ പ്രതിമയല്ല, മുമ്പ് ഏറെ നാള്‍ കെട്ടിപ്പൊതിഞ്ഞ് വച്ചിരുന്നെങ്കിലും ഇപ്പോള്‍ ശങ്കരപ്രതിമ സര്‍വകലാശാലയ്‌ക്ക് മുന്നിലുണ്ട്. 

രണ്ടാഴ്ച മുമ്പ് നടന്ന സര്‍വകലാശാല യൂണിയന്‍ കലോത്സവത്തിന്റെ ഭാഗമായാണ് ആഭാസകരമായ രീതിയില്‍ എംസി റോഡിനു സമീപം സര്‍വകലാശാലയുടെ പ്രധാന കവാടത്തില്‍ ഇതു വച്ചിരിക്കുന്നത്.  സര്‍വകലാശാല യൂണിയന്‍ ഭരിക്കുന്ന സിപിഎം വിദ്യാര്‍ഥിപ്രസ്ഥാനമായ എസ്എഫ്‌ഐയാണ് സ്ഥാപിച്ചത്. പ്രവേശന കവാടത്തില്‍ ബോര്‍ഡോ കൊടിതോരണങ്ങളോ വയ്‌ക്കരുതെന്ന ചട്ടം ലംഘിച്ചാണ് നടപടി. 

യുജിസി ഫണ്ടായ ഏഴ് ലക്ഷത്തോളം രൂപ ഉപയോഗിച്ച് കലോത്സവം നടത്തിയെന്ന് കണക്കുണ്ടാക്കിയെങ്കിലും മൂന്നില്‍ ഒന്ന് പോലും ചെലവിട്ടിട്ടില്ലെന്ന ആരോപണമുണ്ട്. ശബരിമല തീര്‍ഥാടനത്തെ അവഹേളിച്ച് കലോത്സവ ഘോഷയാത്രയില്‍ ദൃശ്യം അവതരിപ്പിച്ച് സര്‍വകലാശാല വിവാദമുണ്ടാക്കിയിരുന്നു. 

അടുത്ത മാസം ആദ്യം ശ്രീശങ്കര ജയന്തിയാണ്. ആഘോഷങ്ങളില്‍ കാലടി മുഴുവന്‍ മുഴുകുമ്പോള്‍ ശങ്കരാചാര്യരുടെ സ്മൃതിയിലുള്ള സര്‍വകലാശാലയില്‍ ശങ്കര പ്രതിമയ്‌ക്കു മുന്നില്‍ നിന്ന് ഈ കോലം നീക്കാന്‍ അധികൃതര്‍ ഇടപെടണമെന്ന് ആദിശങ്കര ജന്മദേശ വികസനസമിതി ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

Kerala

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

Kerala

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

Kerala

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

Kerala

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.