Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പുസ്തകത്തോട് പ്രണയംകൂടാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2019, 11:37 am IST
in Vicharam

വീട്ടു വരാന്തയിലെ നേര്‍ത്ത തണുപ്പില്‍ ഒരു ചായ ഊതിക്കുടിച്ചു് പുസ്തകം വായിക്കുന്ന ഒരു നിമിഷം ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ. ഉള്‍പ്പുളകമാകും അത്. അങ്ങനെയാരനുഭവം ഒരിക്കലെങ്കിലും എല്ലാവര്‍ക്കും ഉണ്ടായിട്ടുണ്ടാകും. ഏപ്രില്‍ 23 ലേക പുസ്തക ദിനമായി കടന്നുപോകുമ്പോള്‍ ഓര്‍മകളെ ഒന്നു പിടിച്ചിരുത്തിയാല്‍ എന്നോ അത്തരക്കാരില്‍ ഒരാള്‍ താനും ആയിരുന്നെന്ന് മനസിനെ തള്ളിക്കൊണ്ടു വരും. 

നമ്മളനുഭവിച്ച ആത്മഗന്ധങ്ങളിലൊന്നാണ് പുസ്തക മണം. തെരഞ്ഞാല്‍ ഉള്ളിലെവിടെയോ അത് ഇപ്പഴും ആഴത്തില്‍ കണ്ടെത്താനാവും. പുസ്തക വായന നല്‍കുന്നത് വേറൊരു പകരം വെക്കാനാവാത്ത ലോകമാണ്. അത് ആന്തരികമായൊരനുഭവമാണ്. ഒരുപോലെ ആവാത്ത ഓരോ പുസ്തകവും അങ്ങനെ അനവധി വ്യത്യസ്ത അനുഭവസുഗന്ധം നല്‍കും. വായനയിലൂടെ കിട്ടുന്നത് അറിവും സംസ്‌ക്കാരവും മാത്രമല്ല നമ്മെത്തന്നെ മറ്റൊരാളാക്കുന്ന ഊര്‍ജംകൂടിയാണ്.

വായന ഒരോഗ്യ സംരക്ഷണം കൂടിയാണ്. ജീവിതത്തിലെ സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെട്ടുപോകുന്നതില്‍ നിന്നും മനസിന് സ്വാസ്ഥ്യം ഉണ്ടാക്കുന്നു പുസ്തക വായന. എഴുത്തിനോളം തന്നെ മഹത്തായിരുന്നു റോബര്‍ട്ട് ബൊളാനോയ്‌ക്ക് വായന. ലൈബ്രറി ഒരു യൂണിവേഴ്‌സിറ്റിയാണെന്നു പറഞ്ഞത് തോമസ് കാര്‍ൈലന്‍ ആണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുസ്തകം സൂക്ഷിക്കാന്‍വേണ്ടി മാത്രമായി നാലഞ്ചു ബംഗ്‌ളാവുകള്‍തന്നെ എഴുത്തുകാരനും ചിന്തകനുമായ ഉംമ്പര്‍ട്ടോ എക്കോ പണികഴിപ്പിച്ചിരുന്നു. 

 ഇന്നു നൂറുകണക്കിനു വിജ്ഞാന ശാഖകളും അതിലൊക്കെ അനവധി പുസ്തകങ്ങളുമുണ്ട്. നമ്മുടെ അഭിരുചികളനുസരിച്ച് പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാം. പുസ്തകങ്ങള്‍ നാളത്തേയുംകൂടി ചരിത്രമാണ്. പുസ്തകങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്നത്തെ വികസിത ലോകവും ആധുനികനായ മനുഷ്യനും ഉണ്ടാകുമായിരുന്നില്ല.

പുസ്തകത്തിന്റെ കഥ പുസ്തക പ്രണയികളുടെകൂടി കഥയാണ്. തങ്ങളുടെ പുസ്തകം കാത്തു സൂക്ഷിക്കാന്‍ ത്യാഗവും സഹനവും നടത്തിയവരുടെ മഹത്തായ ചരിത്രങ്ങളുണ്ട്. ജീവിതം അപകടമായ നിമിഷത്തില്‍പ്പോലും പുസ്തകങ്ങള്‍ ചുമലിലേറ്റി രാജ്യം കടന്നുപോയവരുണ്ട്. യുദ്ധത്തിനിടയില്‍ പുസ്തകങ്ങള്‍ കൈയ്യിലുള്ളതുകൊണ്ടുമാത്രം രക്ഷപെടാനാവാതെ പ്രാണന്‍ നഷ്ടപ്പെട്ടവരുമുണ്ട് വായനയുടെ പ്രണയകഥയില്‍ വേണ്ടുവോളം. 

തിരക്കിനിടയില്‍ മറ്റുള്ളവയ്‌ക്കുപോലെ വായനയ്‌ക്കും സമയമില്ലെന്നു പറയുന്നവരുണ്ട്്. എല്ലാത്തിരക്കും വേണ്ടതാണോ എന്നു ചിന്തിച്ച് സമയത്തെ വായനയ്‌ക്കായി കുറച്ചെങ്കിലും ഊരിയെടുക്കാന്‍ കഴിയും. ഈ പുസ്തക ദിനത്തിലെങ്കിലും അത്തരമൊരു തെരഞ്ഞെടുപ്പ്ു നടക്കട്ടെ. പുസ്തകത്തിനും വായനയ്‌ക്കുമൊപ്പം നമുക്ക് പുതിയ മനുഷ്യനാകാം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർട്ടി പ്രവർത്തകർ മമത ബാനർജിയെ ഭയപ്പെടുന്നില്ല ; ബംഗാളിൽ ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് അമിത് ഷാ

Kerala

സ്ത്രീകൾക്ക് ആർ എസ് എസിൽ എന്തുകൊണ്ട് അംഗത്വമില്ലെന്ന് ബിനോയ് വിശ്വം : രാഷ്‌ട്രസേവികാ സമിതി എന്നാലെന്തെന്ന് പഠിച്ചിട്ട് വരൂവെന്ന് ശശികല ടീച്ചർ

India

എസ്. ജയശങ്കർ കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചു : ഇന്ത്യൻ സമൂഹത്തിന് സുരക്ഷ നൽകുന്നതിന് നന്ദിയെന്ന് ജയശങ്കർ

Kerala

ട്രെയിനില്‍ കടത്തിയ 40 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

Kerala

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്, ഇനി സമരം 3 ആശുപത്രികളില്‍

പുതിയ വാര്‍ത്തകള്‍

അഞ്ചരക്കണ്ടി ദന്തല്‍ കോളേജില്‍ മതവിവേചനവും ഉണ്ടെന്ന് ആക്ഷേപം

അയാം എ ബോണ്‍ ക്രിമിനല്‍,തമിഴ്നാട്ടില്‍ ഞാന്‍ കാരണം ഒരുത്തന്‍ ചത്തിട്ടുണ്ട്നീയൊക്കെ സൂക്ഷിച്ചോ”; അധ്യാപകന്‍ റാമിനെതിരെ ആരോപണങ്ങള്‍

കശ്‌മീരിനെ മുറിച്ച് കേന്ദ്രഭരണപ്രദേശങ്ങളാക്കി ; തമിഴ്‌നാടിന്‌ നേരെയും സമാനമായ അതിക്രമങ്ങൾ നടത്തിയേക്കാം ; തെറ്റിദ്ധാരണ പടർത്താൻ ശ്രമിച്ച് എം എ ബേബി

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍ സിപിഎമ്മില്‍

നാരി ശക്തി വന്ദന്‍ ബില്‍;സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരും- ആര്‍.ശ്രീലേഖ

ക്ഷേത്ര സ്വത്തുക്കൾ ഭക്തർ സമർപ്പിച്ചതാണ് , അത് എന്ത് ചെയ്യണമെന്ന് ഹിന്ദുക്കൾ തീരുമാനിക്കും ; ഫാദർ പോള്‍ തേലക്കാട്ടിന് മറുപടിയുമായി ആര്‍.വി. ബാബു

തുര്‍ക്കി ഇറാന്റെ ഭീകരസംഘങ്ങളെ പിന്തുണയ്‌ക്കുന്നു, എല്ലാ ഭീകരസംഘങ്ങളെയും തരിപ്പണമാക്കും: തുര്‍ക്കിയ്‌ക്കെതിരെ മുന്നറിയിപ്പുമായി നെതന്യാഹു

ചിരിച്ച് മണ്ണുകപ്പും;കുംഭമേള പെണ്‍കുട്ടി ഹാജരാക്കിയ രേഖകള്‍ ഒറിജിനലെന്ന് കേരള പൊലീസ്, വ്യാജമാണോ എന്നറിയാന്‍ മധ്യപ്രദേശില്‍ പോയി അന്വേഷിക്കണമെന്ന്

വല്ലാര്‍പാടത്ത് 72കാരനായ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍, പ്രകോപനത്തിന് കാരണം സ്ഥലം സഹോദരിക്ക് എഴുതി നല്‍കിയത്

സഭകൾക്ക് സ്കൂളുകൾ പണിയാൻ സ്ഥലവും, സാമഗ്രികളും നൽകിയത് ഹൈന്ദവ രാജാക്കന്മാർ ; നിങ്ങൾ ഇല്ലെങ്കിൽ ഇന്ത്യക്കാർ സേവനങ്ങൾ കിട്ടാതെ നരകത്തിലേക്കൊന്നും പോകില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.